Kattappana

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്തി വി എന്‍...

ഡ്രോണുകള്‍ പിടിച്ചെടുക്കാന്‍ കേരളാ പോലീസിന്റെ ഡിറ്റക്ടര്‍

അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകള്‍ പിടിച്ചെടുക്കാനുള്ള അത്യാധുനിക ഉപകരണം പുറത്തിറക്കി കേരളാ പോലീസ്. കേരള പോലീസിന്റെ കൊക്കോണ്‍ 15-ാം പതിപ്പിലാണ് ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന ഡ്രോണ്‍ ഡിറ്റക്ടര്‍ വാഹനം കേരള പൊലീസ് അവതരിപ്പിച്ചത്.ആറ് കോടി രൂപയോളം...

ഐബിഎം ലാബ് കൊച്ചിയില്‍

ഐബിഎം ലാബ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളികളായ യുവാക്കള്‍ക്ക് ഐബിഎമ്മില്‍ ജോലി തേടി ഇനി അമേരിക്കയിലേക്കോ ബാംഗ്ലൂരിലേക്കോ പോകേണ്ടതില്ല. അവര്‍ക്ക് കൊച്ചിയില്‍ തന്നെ ജോലി ചെയ്യാന്‍ ഇതോടെ...

സിയാലിന് അന്താരാഷ്ട്ര പുരസ്‌കാരം

ആഗോള വ്യോമയാന മേഖലയില്‍ വിമാനത്താവള കമ്പനികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം സ്വന്തമാക്കി സിയാല്‍. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡിന് അര്‍ഹമായിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 'മിഷന്‍...

സ്വര്‍ണ വിലയില്‍ 400 രപയുടെ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 400 രൂപയോളം കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന ശേഷമാണ് ഇന്ന് വീണ്ടും വിലയിടിവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഇന്ന് 400...

വിസ്താര വീണ്ടും ഇന്ത്യയിലെ മികച്ച എയര്‍ലൈന്‍

ഇന്ത്യയിലെ മികച്ച വിമാന കമ്പനിക്കുള്ള പുരസ്‌കാരം രണ്ടാം തവണയും സ്വന്തമാക്കി വിസ്താര. ലണ്ടനില്‍ നടക്കുന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2022ല്‍ നിരവധി വിഭാഗങ്ങളിലാണ് കമ്പനി പുരസ്‌കാര നേട്ടം കൈവരിച്ചത്.മികച്ച ദക്ഷിണേഷ്യന്‍ വിമാനക്കമ്പനി,...

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയില്‍: സെക്കന്‍ഡില്‍ 16 ലക്ഷം യൂസര്‍മാര്‍

ഇകൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയ്ക്ക് മികച്ച പ്രതികരണം. ഒരേസമയം 16 ലക്ഷം പേരാണ് ഫ്‌ളിപ്കാര്‍ട്ടില്‍ കയറി സാധനങ്ങള്‍ തിരയുന്നതെന്ന് കമ്പനി അറിയിച്ചു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്....

ഹര്‍ത്താല്‍ ദിനത്തില്‍ കട്ടപ്പനയില്‍ വ്യാപാരസ്ഥാപനങ്ങള്‍ ബലമായി അടപ്പിച്ചു

നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനമായ ഇന്നലെ കട്ടപ്പന നഗരത്തിലെ വ്യാപാര കേന്ദ്രങ്ങള്‍ ബലമായി അടപ്പിച്ചു. കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള 40 ഷെഡ്യൂളുകളില്‍...

സൂഫിയില്‍ നിന്ന് ദുഷ്യന്തനിലേക്ക്; ദേവ് മോഹന്റെ നായികയായി സാമന്ത

അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ഒരുങ്ങുന്ന ശാകുന്തളം ചിത്രത്തില്‍ സാമന്തയുടെ നായകനായി ദേവ് മോഹന്‍. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ നായകനായി അഭിനയ രംഗത്തേക്ക് എത്തിയ ദേവ് മോഹന്‍ ദുഷ്യന്തനായാണ് ചിത്രത്തിലെത്തുന്നത്.ബിഗ്ബജറ്റിലൊരുങ്ങുന്ന സ്ത്രീപക്ഷ സിനിമ...

ഇന്ത്യയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി നെസ്‌ലേ

ഇന്ത്യയില്‍ 2025 ഓടെ 5000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി നെസ്‌ലേ കമ്പനി. കമ്പനി സിഇഒ മാര്‍ക്ക് ഷ്‌നീഡറാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പ്ലാന്റുകളുടെ നിര്‍മാണം, ഉത്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍, മറ്റ് കമ്പനികളുടെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe