Kattappana

ലോകത്തെ ടോപ് ടെണ്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്വിഗ്ഗിയും സൊമാറ്റോയും

ലോകത്തെ ടോപ് ടെണ്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച് സ്ഥാപനമായ ഇടിസി ഗ്രൂപ്പ് പുറത്തുവിട്ട പട്ടികയിലാണ് സ്വിഗ്ഗിയും...

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി: ഡെവലപ്പര്‍ പെര്‍മിറ്റ് വിതരണം ചെയ്തു

സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍്. മൂന്നര വര്‍ഷത്തിനുള്ളില്‍ 100 വ്യവസായ പാര്‍ക്കുകളാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റുകളുടെവിതരണം തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നിര്‍വഹിച്ചു.ആദ്യ ഘട്ടത്തില്‍ 4...

ഷറഫുദ്ദീന്‍-ഭാവന ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സരിഗമ

ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സരിഗമ. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക.മറാത്തി സംഗീത സംവിധായകനായ നിഷാന്ത്...

ഇന്ത്യന്‍ കളിപ്പാട്ടത്തിന് ആഗോളവിപണിയില്‍ പ്രിയമേറുന്നു

ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത കളിപ്പാട്ടങ്ങള്‍ക്ക് പ്രിയമേറുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിപ്പാണ് കളിപ്പാട്ട കയറ്റുമതിയില്‍ ഉണ്ടായത്. 2013 ഏപ്രില്‍-ഓഗസ്റ്റ് കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 636 ശതമാനമാണ് ഇന്ത്യന്‍ നിര്‍മിത കളിപ്പാട്ടങ്ങളുടെ...

കെ ഫോണ്‍: ആലോചനാ യോഗം ചേര്‍ന്നു

കെ ഫോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പീരുമേട് നിയമസഭ നിയോജക മണ്ഡലത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനുള്ള ആലോചനാ യോഗം വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.മണ്ഡലത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്കാണ്...

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം:പീരുമേട് മണ്ഡലത്തില്‍ 251 സംരംഭങ്ങള്‍ തുടങ്ങി

'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തില്‍ 251 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതുവഴി 496 പേര്‍ക്ക് തൊഴില്‍ നല്‍കി. സംസ്ഥാനത്ത് വ്യാവസായിക മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ...

മത്സ്യ വിത്തുല്‍പാദന യൂണിറ്റിന് അപേക്ഷിക്കാം

പിന്നാമ്പുറ മത്സ്യവിത്ത് ഉത്പാദനം (2022-23) പദ്ധതിയില്‍ കരിമീന്‍/വരാല്‍ എന്നീ മത്സ്യങ്ങളുടെ വിത്തുല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരിമീന്‍ വിത്തുല്‍പാദന യൂണിറ്റിന് 37.5 സെന്റ് കുളമുള്ളവര്‍ക്കും വരാല്‍ വിത്തുല്‍പാദന യൂണിറ്റിന്...

ഇലക്ട്രോണിക് ഹബ്ബാകാന്‍ കേരളം: വരുന്നു സെമികണ്ടക്ടര്‍ പാര്‍ക്ക്

ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത ആര്‍ജ്ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് കെല്‍ട്രോണ്‍, സി-ഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക് & സെമി...

4000 കോടി രൂപ സമാഹരിച്ച് എസ്ബിഐ

ബോണ്ട് ഇഷ്യൂ വഴി 4000 കോടി രൂപ സമാഹരിക്കാനായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 7.57ശതമാനം കൂപ്പണ്‍ നിരക്കിലാണ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എസ്ബിഐ...

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പുരസ്‌കാരം ഇന്ത്യക്കാരിക്ക്

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സിന്റെയും പേരിലുള്ള സന്നദ്ധ സംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 2022ലെ ഗ്ലോബല്‍ ഗോള്‍സ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യക്കാരിയായ ഡോ. രാധിക...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe