Kattappana

ടെലിക്കമ്മ്യൂണിക്കേഷന്‍ നിയമങ്ങള്‍ നവീകരിക്കാന്‍ കേന്ദ്രം

ഇന്ത്യയില്‍ നിലവിലുള്ള ടെലിക്കമ്മ്യൂണിക്കേഷന്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനായി കരട് ബില്ല് അവതരിപ്പിച്ച് കേന്ദ്ര ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പ്.4ജിയുടെയും 5ജിയുടെയും കാലത്ത് ആധുനിക ഭാവിയെ കരുതിയുള്ള ടോലിക്കമ്മ്യൂണിക്കേഷന്‍ നിയമ നിര്‍മാണത്തിന് തയാറെടുക്കുകയാണ് കേന്ദ്രം.ഇന്ത്യന്‍ ടെലിഗ്രാഫ്...

എഞ്ചിനീയറിങ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 158% വളര്‍ച്ച

ഒമ്പത് വര്‍ഷത്തിനിടെ എഞ്ചിനീയറിങ് ഉത്പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 158 % വളര്‍ച്ച. 2013 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ നടന്ന കയറ്റുമതിയുമായി 2022ലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 158 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര...

ഇടുക്കി ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ല

ബാങ്കിങ് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കി സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി ഇടുക്കി. ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് ഔദ്യോഗികമായി ഇടുക്കിയെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

ഒരു കുടുംബം ഒരു സംരംഭം പദ്ധതിയുമായി കേരള സർക്കാർ

2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരു കുടുംബത്തിൽ നിന്നും ഒരു സംരംഭം എങ്കിലും ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ 'ഒരു കുടുംബം ഒരു സംരംഭം പദ്ധതി' ആവിഷ്‌കരിച്ച്സർക്കാർ. പദ്ധതിയിൽ ബാങ്ക് വായ്പയുടെ പലിശ നിരക്കിൽ 5%...

ഇടുക്കി മെഡിക്കല്‍ കോളേജിന് 90 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കി ആരോഗ്യമന്ത്രി

ഇടുക്കി മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. ദേശീയാംഗീകാരം ലഭിച്ചതിനെ...

സുക്കര്‍ബര്‍ഗിന്റെ ആസ്തി 71 ബില്യണായി ഇടിഞ്ഞു

ഫേസ്ബുക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തി 71 ബില്യണ്‍ ഡോളറായി(5.65 ലക്ഷം കോടി) ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ മെറ്റ സിഇഒയുടെ സ്ഥാനം 20ലേക്ക് താഴ്ന്നു. 2014ന് ശേഷം ആദ്യമായാണ്...

മര്‍ച്ചന്റ്‌ യൂത്ത് വിംഗിന്റെ ഉണര്‍വ്വ് 2022 ഒക്ടോബര്‍ രണ്ടിന്

കട്ടപ്പന മര്‍ച്ചന്റ്‌ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് ഉണര്‍വ്വ് 2022 ഷോ സംഘടിപ്പിക്കുന്നു. കട്ടപ്പന ഹിൽടൗണിൽ വച്ച് നടത്തുന്ന പരിപാടിയില്‍ മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ജില്ലാ ഭാരവാഹികള്‍ക്കും...

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കി ആസിഫ് അലി

1.35 കോടി രൂപ വിലമതിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കി ചലച്ചിത്ര താരം ആസിഫ് അലി.ആഡംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നുള്ള ആഡംബര ഓഫ്-റോഡര്‍ എസ്‌യുവിയാണിത്.മൂന്ന് ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്...

ഇന്ത്യന്‍ 2 ഷൂട്ടിങ് പുനരാരംഭിച്ചു

കമല്‍ ഹാസന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാളാണ് നായിക. വിക്രം സിനിമയുടെ ലുക്കില്‍ നിന്ന് മാറി ഇന്ത്യന്‍...

വിപണിയില്‍ നേട്ടമുണ്ടാക്കി ഫെഡറല്‍ ബാങ്ക്

ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി ഫെഡറല്‍ ബാങ്ക് ഓഹരികള്‍. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചപ്പോഴത്തേക്കാള്‍ 1.27 ശതമാനത്തോളം ഓഹരി മല്യം മെച്ചപ്പെടുത്താന്‍ ഫെഡറല്‍ ബാങ്കിനായി. ഓഹരിയൊന്നിന് 1.55 പോയിന്റ് ഉയര്‍ന്ന് 124.05 രൂപ നിരക്കിലാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe