Kattappana

വനിതാ സംരംഭകര്‍ക്കായി വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതാപ്രാതിനിധ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ നാലാം ലക്കം 24ന് മാരിയറ്റ് ഹോട്ടലില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാര്‍ട്ടപ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.30...

ഫ്‌ളിപ്കാര്‍ട്ടിനൊപ്പം ചേര്‍ന്ന് കൂടുതല്‍ സംരംഭകര്‍

ഫ്‌ളിപ്കാര്‍ട്ടിലൂടെ സംരംഭം വളര്‍ത്തുന്ന സംരംഭകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പുതിയ സെല്ലേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയതെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു. പുതുതായി രജിസ്റ്റര്‍ ചെയ്ത വ്യാപാരികളുടെ എണ്ണം 220 ശതമാനമാണ്...

കള്ളു ചെത്താന്‍ റോബോട്ട്: ഹിറ്റായി കൊച്ചിക്കാരന്റെ അഗ്രിടെക് സ്റ്റാര്‍ട്ടപ്പ്

പുതു തലമുറയിലുള്ളവര്‍ കൂടുതലായി ഓഫീസ് ജോലികള്‍ തേടിപ്പോയപ്പോള്‍ നമ്മുടെ നാട്ടില്‍ തെങ്ങില്‍ കയറാനും കള്ളു ചെത്താനുമൊക്കെ ആളെ കിട്ടാത്ത സ്ഥിതിയായി. എന്നാല്‍, ഇതിനൊരു പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ ചാള്‍സ് വിജയ് വര്‍ഗീസ്...

ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി സുന്ദര്‍ പിച്ചൈ

യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജീത് സിങ് സന്തുവുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഡിജിറ്റൈസേഷനിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മഹത്തായ സംഭാഷണത്തിന് സന്തുവിന്...

പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്തു;ഇടുക്കി ചരിത്ര ശേഷിപ്പുകളുടെ നാടെന്ന് മന്ത്രി

കേരളത്തില്‍ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയില്‍ പൈതൃക കേന്ദ്രം തുറക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി...

റോട്ടറി ക്ലബ് ഓഫ് അണക്കര ഉദ്ഘാടനം ഇന്ന്

റോട്ടറി ഇന്റര്‍നാഷണലിന്റെ ഭാഗമായ റോട്ടറി ക്ലബ് ഓഫ് അണക്കര ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വൈകീട്ട് അഞ്ച് മുപ്പതിന് അണക്കര സ്‌പൈസ് ഗ്രോവ് ഹോട്ടലില്‍ ഉദ്ഘാടനവും ചാര്‍ട്ടര്‍ പ്രസന്റേഷനും നടക്കും. റൊട്ടേറിയന്‍ ബൈജു വര്‍ഗീസ്...

പത്തൊൻപതാം നൂറ്റാണ്ടിന്റെ പത്തു ദിവസത്തെ കളക്ഷൻ 23.6 കോടി

വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 23.6 കോടി രൂപയാണ് വേള്‍ഡ് വൈഡ് ഗ്രോസ്. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിന് ഓണം...

ദേശീയ ചരക്ക് നീക്ക നയവുമായി കേന്ദ്രം

ദേശീയ ചരക്ക് നീക്ക നയം അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഗോള നിരക്കിനനുസൃതമായി ഇന്ത്യയിലെ ചരക്ക് നീക്ക ചെലവ് കുറയ്ക്കുക, ലോജിസ്റ്റിക്‌സ് പെര്‍ഫോമെന്‍സ് ഇന്‍ഡക്‌സ് റാങ്കിങ്ങില്‍ ഇന്ത്യയെ മുന്നിലെത്തിക്കുക, ഡാറ്റാ അധിഷ്ഠിത സംവിധാനം വഴി...

സിമെന്റ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദാനി: കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നു

രാജ്യത്ത് സിമെന്റ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഗൗതം അദാനി. സിമെന്റ് ബിസിനസില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനിയെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വമ്പന്‍മാരായ അംബുജ, എസിസി സിമെന്റുകളെ സ്വന്തമാക്കിയതിന് പിന്നാലെ താരതമ്യേന ചെറിയ കമ്പനികളെയും ലക്ഷ്യമിട്ടിരിക്കുകയാണ് കമ്പനിയിപ്പോള്‍....

കട്ടപ്പനയില്‍ റേഷന്‍ വ്യാപാരി സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ 17-ാം ജില്ലാ സമ്മേളനം കട്ടപ്പന ടൗണ്‍ഹാളില്‍ നടന്നു. ഡീന്‍ കുര്യാക്കോസ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. റേഷന്‍ വ്യാപാരികളുടെ വേതനമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാലോചിതമായി പരിഹരിക്കേണ്ടത്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe