Kattappana

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ:തിങ്കളാഴ്ച ഓഹരി വിപണികൾക്ക് അവധി, ഇന്ന് സമ്പൂർണ്ണ പ്രവൃത്തി ദിനം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് തിങ്കളാഴ്ച (ജനുവരി 22) ഓഹരി വിപണികൾക്ക് അവധി പ്രഖ്യാപിച്ച് ആർബിഐ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. മണി മാർക്കറ്റ്, വിദേശ...

പി.എൽ.ഐ പദ്ധതി വഴി എത്തിയത് 1.03 ലക്ഷം കോടിയുടെ നിക്ഷേപം:3.20 ലക്ഷം കോടി കവിഞ്ഞ് കയറ്റുമതി

2023 നവംബർ വരെ പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി സ്വന്തമാക്കിയത് 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപം. രാജ്യത്തെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുക, മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ സ്വയംപര്യാപ്‌തമാക്കുക...

മികച്ച തിരിച്ചുവരവ് നടത്തി രാജ്യത്തെ ടൂറിസം മേഖല:നിയമനങ്ങളിൽ വൻ വർധനവ്

കോവിഡ് കാലത്തെ തകർച്ചയ്ക്ക് ശേഷം രാജ്യത്തെ ടൂറിസം മേഖല മികച്ച തിരിച്ചു വരവ് നടത്തുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിലെ നിയമനങ്ങളിൽ ആകെ 8 ശതമാനം വർധനയുണ്ടായെന്നാണ് ജോബ്...

ജനന തീയ്യതി തെളിയിക്കാൻ ഇനി ആധാർ അംഗീകരിക്കില്ലെന്ന് ഇപിഎഫ്ഒ:സർക്കുലർ പുറത്തിറങ്ങി

ജനന തീയ്യതി തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒ...

5 വർഷത്തിനിടെ കേരളത്തിൽ തൊഴിൽ ലഭിച്ചത് 5 ലക്ഷം പേർക്ക്:പൂർത്തിയാക്കിയത് 33,815 കോടിയുടെ പദ്ധതികൾ

കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങൾക്കിടെ സംസ്ഥാനം സ്വന്തമാക്കിയത് 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ. 33,815 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ 5 വർഷത്തിനിടെ കേരളം പൂർത്തിയാക്കിയത്. ഇതുവഴി നേരിട്ടും പരോക്ഷമായും 5...

യാത്ര പോകുമ്പോൾ കാശ് കരുതണ്ട:ഇനി വിദേശത്തും ഗൂഗിൾ പേ ഉപയോഗിക്കാം

വിദേശത്തേയ്ക്ക് യാത്ര നടത്തുമ്പോൾ കൈയിൽ കറൻസി നോട്ടുകൾ കരുതുന്നത് ഒഴിവാക്കാൻ സംവിധാനം. ഇന്ത്യക്കാർക്ക് ഇനി വിദേശത്തും ഗൂഗിൾ പേ (Gpay) ഉപയോഗിക്കാം. ഇന്ത്യക്ക് പുറത്തും പേയ്മെന്റുകൾ നടത്താൻ ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും...

ആഗോളതലത്തിൽ നമ്പർ 1:സാംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ആപ്പിൾ

സാംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ആഗോളതലത്തിൽ ഒന്നാം നമ്പർ സ്‌മാർട്‌ഫോൺ ബ്രാൻഡായി ആപ്പിൾ. ഇന്റർനാഷണൽ ഡാറ്റാ കോർപറേഷന്റെ കണക്കുകൾ പ്രകാരം 23.46 കോടി സ്‌മാർട്ട്ഫോണുകളാണ് 2023ൽ ആപ്പിൾ വിറ്റഴിച്ചത്. 2022ൽ ഇത് 22.63 കോടി...

ഇന്ത്യക്കാർക്ക് വെല്ലുവിളി:വ്യത്യസ്ത രാജ്യക്കാർക്ക് നിയമനം നൽകണമെന്ന് യു.എ.ഇ

വ്യത്യസ്ത രാജ്യക്കാർക്ക് നിയമനം നൽകണമെന്ന നിയമം കർശനമാക്കാൻ യു.എ.ഇ. അതായത് രാജ്യത്തെ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴിൽവിസ ലഭിക്കില്ല. സ്ഥാപനങ്ങളുടെ നിലവിലെ വിസാ...

250 ഏക്കറിൽ ആയുധ നിർമാണശാല:തോക്കുകളും, മിസൈലുകളും നിർമ്മിക്കാൻ അദാനി

ആയുധ നിർമാണത്തിന് ഒരുങ്ങി അദാനി ഗ്രൂപ്പ്. ഉത്തർ പ്രദേശിലെ കാൺപൂരിൽ 1500 കോടി രൂപ മുതൽ മുടക്കിൽ സജ്ജമാക്കിയിട്ടുള്ള നിർമാണശാല അടുത്ത മാസം പ്രവർത്തനമാരംഭിക്കും. അദാനി എന്റർപ്രൈസസിന് കീഴിലുള്ള അദാനി ഡിഫെൻസ് എന്ന...

ഹജ്ജിന് പോകാൻ പറക്കും ടാക്സി:തീർഥാടകർക്കായി സൗദിയുടെ പദ്ധതി

ഹജ്ജ് തീർഥാടകർക്കായി പറക്കും ടാക്സി അവതരിപ്പിക്കാൻ സൗദി അറേബ്യ. തീർഥാടകരെ മക്കയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും എത്തിക്കാനായിരിക്കും പറക്കും ടാക്സി ഉപയോഗിക്കുക. മക്കയെയും ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും എയർ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe