Kattappana

ഫെഡറല്‍ ബാങ്ക് മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍

ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഫെഡറല്‍ ബാങ്ക്. പട്ടികയില്‍ 63ാം സ്ഥാനത്തെത്താന്‍ ഫെഡറല്‍ ബാങ്കിനായി. ഇന്ത്യയില്‍ നിന്ന് ഫെഡറല്‍ ബാങ്ക് മാത്രമാണ് പട്ടികയില്‍ ഇടം നേടിയ ബാങ്ക്.മുന്‍നിര ആഗോള...

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണ വില. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം കൊണ്ട് 760 രൂപ വരെ സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിരുന്നു. ഇതിന്...

അംബാനി തിരുപ്പതിയില്‍: സംഭാവന നല്‍കിയത് 1.5 കോടി

തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.5 കോടി രൂപ സംഭാവനയായും അദ്ദേഹം നല്‍കി. മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികയോടൊപ്പമാണ്...

അദാനിയുടെ സിമെന്റ് ബിസിനസ് മകന്‍ നയിക്കും

അദാനി ഗ്രൂപ്പിന്റെ സിമെന്റ് ബിസിനസിന് തലപ്പത്തേക്ക് ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി എത്തുന്നു. 20000 കോടി രൂപയാണ് സിമെന്റ് ബിസിനസില്‍ അദാനി ഗ്രൂപ്പ് നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ അംബുജ, എസിസി സിമെന്റുകളും...

കട്ടപ്പനക്കാരുടെ സ്വന്തം വില്ലേജ് ഓഫീസര്‍ക്ക് വ്യാപാരികളുടെ യാത്രാ മംഗളങ്ങള്‍

2017ല്‍ കട്ടപ്പന വില്ലേജ് ഓഫീസറായി ചുമതലയേറ്റതു മുതല്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ജെയ്‌സണ്‍ ജോര്‍ജിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെയും യാത്രാ മംഗളങ്ങള്‍. കൊറോണക്കാലത്തും പ്രളയകാലത്തുമടക്കം കട്ടപ്പനക്കാരോടൊപ്പം...

ജെഫ് ബെസോസും പിന്നില്‍: ലോക സമ്പന്നരില്‍ അദാനി രണ്ടാമത്

ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണയേഴ്‌സ് പട്ടികയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി ഗൗതം അദാനി. സെപ്റ്റംബര്‍ പതിനാറിലെ കണക്ക് പ്രകാരം 155.7 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ടെസ്ല സിഇഒ ഇലോണ്‍...

ഒരാഴ്ചയിൽ 300 കോടി കളക്ഷൻ നേടി ബ്രഹ്മാസ്ത്ര

ആഗോള കളക്ഷനില്‍ ഒന്നാമതായി ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര. ആദ്യ ഒരാഴ്ച കൊണ്ട് ചിത്രം നേടിയത് 300 കോടി രൂപ.എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ടറി ട്രാക്കറായ രമേശ് ബാലയാണ് ചിത്രത്തിന്‍റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ചിത്രം ആദ്യ...

യൂട്യൂബില്‍ വീഡിയോ തുടങ്ങും മുന്‍പ് 5 പരസ്യങ്ങള്‍

യൂട്യൂബില്‍ വീഡിയോ ആരംഭിക്കും മുന്‍പ് ഇതുവരെ രണ്ട് പരസ്യങ്ങളുണ്ടായിരുന്നതിന് പകരം ഇനി അഞ്ച് അണ്‍സ്‌കിപ്പബിള്‍ പരസ്യങ്ങള്‍. യൂട്യൂബിലെ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഉയര്‍ത്തുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിനകം കമ്പനി...

ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ ഉദ്ഘാടനം 19 ന്

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ഇടുക്കിയിലെ കുയിലിമലയിൽ പണി കഴിപ്പിച്ച ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 19ന് രാവിലെ 11 മണിയ്ക്ക് തുറമുഖം, പുരാവസ്തു പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്...

തൊഴിലാളി സമരം: മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരം വീണ്ടും തടസ്സപെട്ടു

തൊഴിലാളി സമരത്തെ തുടര്‍ന്ന് മാട്ടുപ്പട്ടി എക്കോ പോയിന്റ്, കുണ്ടള ഡാം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ കയാക്കിങ്, കുട്ടവഞ്ചിസവാരി എന്നിവ മൂന്നാംദിവസവും തടസ്സപ്പെട്ടു. നിലവിലുള്ള തൊഴിലാളികളെ ഒഴിവാക്കി പുതിയ കരാറുകാരന്‍ പകരം ജീവനക്കാരെ നിയമിച്ചതില്‍ ഡിവൈഎഫ്‌ഐ,...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe