Kattappana

ടാറ്റ സ്റ്റീല്‍ 2000 കോടി സമാഹരിക്കുന്നു

2000 കോടി രൂപ സമാഹരിക്കാനൊരുങ്ങി പ്രമുഖ സ്റ്റീല്‍ നിര്‍മാതാക്കളായ ടാറ്റ സ്റ്റീല്‍.നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കുമെന്ന് ടാറ്റ സ്റ്റീല്‍ അറിയിച്ചു. റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.രണ്ട്...

ഇനി ഇലക്ട്രിക് ബസ് കാലം

അടുത്ത അഞ്ചു വര്‍ഷത്തിനകം ഇലക്ട്രിക് ബസ് വിപണിയില്‍ പ്രതീക്ഷിക്കുന്നത് പത്ത് മടങ്ങ് വളര്‍ച്ച. സ്വകാര്യ മേഖലയ്ക്ക് പുറമേ, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഇലക്ട്രിക് ബസിനുള്ള ആവശ്യം ഏറി വരികയാണ്. അടുത്ത വര്‍ഷത്തോടെ...

ചെറുകിട തേയില കര്‍ഷകര്‍ ദുരിതത്തില്‍

കൊളുന്ത് ഉത്പാദനം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായി ചെറുകിട തേയില കര്‍ഷകര്‍. മാസങ്ങളായി തുടരുന്ന മഴയാണ് ഉത്പാദനം കുറയാന്‍ കാരണമായത്. കൊളുന്തിന്റെ വില കുത്തനെ ഇടിഞ്ഞതും മഴയെ തുടര്‍ന്ന് കീടനാശിനി തളിക്കാന്‍ സാധിക്കാത്തതുമാണ് തിരിച്ചടിയായത്.കൊളുന്ത്...

വരുന്നു പറക്കും കാർ

പറക്കും കാര്‍ യാഥാര്‍ഥ്യമാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടസ്‌കാനി ആസ്ഥാനമായുള്ള ജെറ്റ്‌സണ്‍ സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് കാര്‍ പുറത്തിറക്കുന്നത്. 72 ലക്ഷം രൂപ വില വരുന്ന ഇല്ക്‌ട്രിക് കാറിന് 102 കിലോമീറ്റര്‍ വേഗതയിലും...

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്

കട്ടപ്പന ഐ.സി.ഡി.എസ് പരിധിയിലെ ഉപ്പുതറ പഞ്ചായത്തില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി...

സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്.37,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4640 രൂപയാണ്...

ഇന്ത്യ -ബഹ്‌റൈൻ വ്യാപാരത്തിൽ 54 %വളർച്ച

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ല്‍ 54 ശ​ത​മാ​നം വ​ള​ര്‍​ച്ച.ട്രേ​ഡ്​ പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ-​ഗ​ള്‍​ഫ്​ ബ​യ​ര്‍ സെ​ല്ല​ര്‍ മീ​റ്റി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.1.65...

രാത്രി യാത്ര ഒഴികെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ജില്ലയില്‍ മഴ കുറഞ്ഞതിനാലും ഓറഞ്ച്, റെഡ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച സാഹചര്യത്തിലും മുന്‍കരുതലെന്ന നിലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രാനിരോധനം ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ആമസോണ്‍ സെല്ലേഴ്‌സിന് സന്തോഷ വാര്‍ത്ത: രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ്

പുതിയ വില്‍പനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ആമസോണ്‍.ഒക്ടോബര്‍ 26ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുകയും 90 ദിവസത്തിനുള്ളില്‍ ലോഞ്ച് ചെയ്യുകയും ചെയ്യുന്ന പുതിയ വില്‍പ്പനക്കാര്‍ക്ക് ഫീസില്‍ ഇളവ് നല്‍കാനൊരുങ്ങുകയാണ് കമ്പനി. അമ്പത് ശതമാനം വരെ ഇളവ്...

റിസര്‍വ് ബാങ്ക് വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തിയേക്കും

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളില്‍ പലിശനിരക്ക് കൂടുതല്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കുമെന്ന് റിപ്പോര്‍ട്ട്.ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കാക്കുന്ന രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.71 ശതമാനത്തില്‍ നിന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe