Kattappana

ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

കട്ടപ്പന നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 ഐ. റ്റി. ഐ. ജംങ്ഷനിൽ മിനി സിവിൽ സ്റ്റേഷന്സമീപം ആരംഭിച്ച ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. മിതമായ വിലയിൽ...

മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടുമെന്ന് സൂപ്രണ്ട്: പ്രതിഷേധം ശക്തം

ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റ പണികള്‍ക്കായി സെപ്റ്റംബര്‍ 20 വരെ അടച്ചിടാനുള്ള ആശുപത്രി സൂപ്രണ്ടിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സെപ്തംബര്‍ 12 മുതല്‍ 20 വരെ തീയേറ്ററിന്റെ പ്രവര്‍ത്തനം പൂര്‍ണമായി...

ഹെല്‍ത്ത് സപ്ലിമെന്റ് രംഗത്തേക്ക് കടന്ന് ടാറ്റ

ഹെല്‍ത്ത് സപ്ലിമെന്റ്‌സ് പുറത്തിറക്കി ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റ കണ്‍സ്യൂമര്‍. ടാറ്റ ഗോഫിറ്റ് എന്ന സ്ത്രീകള്‍ക്കുള്ള ഹെല്‍ത്ത് സപ്ലിമെന്റ് കമ്പനി പുറത്തിറക്കി. പൂര്‍ണമായും ചെടികളില്‍ നിന്നാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 1599നും 3099നും...

350 ജീവനക്കാരെ പിരിച്ചുവിട്ട് എച്ച്‌സിഎല്‍ ടെക്‌നോളജീസ്

മൈക്രോസോഫ്റ്റ് പ്രോജക്ടിന്റെ ഭാഗമായിരുന്ന 350 ജീവനക്കാരെ പിരിച്ചുവിട്ട് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. എച്ച്‌സിഎല്‍ കമ്പനീസിന്റെ ക്ലൈന്റായ മൈക്രോസോഫ്റ്റിന്റെ വാര്‍ത്താ സംബന്ധമായ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെയാണ് കമ്പനി കൂട്ടത്തോടെ പിരിച്ചു വിട്ടത്. ഇന്ത്യ, ഗ്വാട്ടിമാല, ഫിലിപ്പീന്‍സ്...

രണ്ട് ദിവസം കൊണ്ട് 150 കോടി കളക്ട് ചെയ്ത് ബ്രഹ്‌മാസ്ത്ര

ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും സമ്മിശ്ര പ്രതികരണങ്ങള്‍ക്കുമിടയിലും രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്ര രണ്ടു ദിവസംകൊണ്ട് നേടിയത് 150 കോടി രൂപ. മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമായ ശിവ റിലീസ് ദിനത്തില്‍ 75...

സാന്ദ്രാ തോമസ് നിര്‍മിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’ ഇടുക്കിയില്‍ ചിത്രീകരണം തുടങ്ങി

സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രിയുടെ ചിത്രീകരണം ഇടുക്കി, കാന്തല്ലൂരില്‍ ആരംഭിച്ചു.പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം ഒരു...

ചെറു പട്ടണങ്ങള്‍ ലക്ഷ്യമിട്ട് പെപ്പര്‍ഫ്രൈ

രാജ്യത്തെ ചെറുനഗരങ്ങളും പട്ടണങ്ങള്‍ ലക്ഷ്യമിട്ട് ഫര്‍ണിച്ചര്‍ ആന്‍ഡ് ഹോംഡെക്കോര്‍ കമ്പനിയായ പെപ്പര്‍ഫ്രൈ. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ഇടങ്ങളിലേക്ക് റീട്ടെയ്ല്‍ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി കൂടുതല്‍ ഫ്രാഞ്ചൈസികള്‍ നല്‍കാനും പെപ്പര്‍...

650 കോടിയുടെ നിക്ഷേപം നേടി ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് യുലു

82 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ യുലു. മാഗ്ന ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള സീരിസ് ബി ഫണ്ടിങ് റൗണ്ടിലാണ് നിക്ഷേപം നേടിയത്. പ്രോഡക്ട് ആന്‍ഡ് ടെക്‌നോളജി ഇന്നവേഷനിലും കൂടുതല്‍ ഇലക്ട്രിക്...

ടെക്‌സ്‌റ്റൈല്‍സ് രംഗത്ത് വന്‍ നിക്ഷേപം നടത്തി റിലയന്‍സ്

ടെക്‌സ്റ്റൈല്‍സ് രംഗത്ത് കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായി 1592 കോടിയുടെ ഇടപാട് നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ശുഭലക്ഷ്മി പോളിസ്‌റ്റേഴ്‌സിനെയും ശുഭലക്ഷ്മി പോളിടെക്‌സിനെയും 1592 കോടി നല്‍കി ഏറ്റെടുത്തിരിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ്. രാജ്യത്തെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe