Kattappana

ജാഗ്രത; ജില്ലയില്‍ ലോണ്‍ ആപ്പ് തട്ടിപ്പ് വ്യാപകമാകുന്നു

ഇടുക്കിയിലും ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. ഈടില്ലാതെ വേഗത്തില്‍ ലോണ്‍ നല്‍കും എന്ന ചതിക്കുഴിയില്‍ നിരവധി പേരാണ് അകപ്പെടുന്നത്. സ്ത്രീകളടക്കമുള്ളവര്‍ ഇതിനകം കബളിപ്പിക്കപ്പെട്ടു കഴിഞ്ഞു.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സെല്‍ഫി...

ഗാര്‍ഹിക മാലിന്യ നിര്‍മാര്‍ജനത്തിനൊപ്പം പണവും ലഭിക്കും: ജനപ്രിയമായി ആക്രി ആപ്പ്

വീട്ടിലെ മാലിന്യ നിര്‍മാര്‍ജനത്തിനൊപ്പം പണം സമ്പാദിക്കാന്‍ സഹായിക്കുന്ന ആക്രി ആപ്പിന് ജനപ്രീതി ഏറുന്നു. ജൈവ മാലിന്യ ശേഖരണം കൂടി ആരംഭിച്ചതോടെയാണ് ആപ്പിന്റെ സ്വീകാര്യത വര്‍ധിച്ചത്. 2019 ല്‍ തുടങ്ങിയ ആക്രി ആപ്പ് എന്ന...

സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തട്ടിയത് ഒരു കോടി: തട്ടിപ്പ് കമ്പനി സിഇഒയുടെ പേരില്‍

രാജ്യത്തെ വാക്‌സിന്‍ ഭീമന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്‍ലൈന്‍ വ്യാജന്മാര്‍. കമ്പനി സിഇഒ അഡാര്‍ പൂനവാലെയാണെന്ന് ചമഞ്ഞായിരുന്നു തട്ടിപ്പ്. വ്യാജ സന്ദേശങ്ങളയച്ചാണ് കമ്പനിയില്‍ നിന്ന് ഒരു കോടി...

കൂടുതല്‍ ഡിവൈസുകള്‍ ഇറക്കാന്‍ ആപ്പിള്‍

ഐഫോണ്‍ 14 സീരിസിലെ ഏറ്റവും പുതിയ വേര്‍ഷന് പിന്നാലെ കൂടുതല്‍ ഐപാഡുകളും മാക് ബുക്കുകളും വിആര്‍ ഹെഡ്‌സെറ്റുകളും പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍.2020ലും 2021വും സംഘടിപ്പിച്ചതുപോലെ ഒക്ടോബര്‍ ഇവന്റ് ഇക്കുറിയും നടത്താനും പുതിയ ഡിവൈസുകള്‍ പുറത്തിറക്കാനുമാണ്...

വിദ്യാര്‍ഥികളെ സംരംഭകത്വത്തിന് പ്രോത്സാഹിപ്പിച്ച് നിര്‍മല സീതാരാമന്‍

വിദ്യാര്‍ഥികളെ സംരംഭകത്വത്തിന് പ്രോത്സാഹിപ്പിച്ച് നിര്‍മല സീതാരാമന്‍. യുഎസ് ടെക്ക്‌നോളജി ഹബ്ബായ സിലിക്കണ്‍വാലിയിലെ 25 ശതമാനം കമ്പനികളുടെയും സിഇഒമാര്‍ ഇന്ത്യക്കാരെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കാഞ്ചീപുരത്തെ ഐഐഐടിഡിഎമ്മില്‍ നടന്ന കോണ്‍വൊക്കേഷന്‍ സെറിമണിയില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെ...

ആമസോണില്‍ ഇനി റോബോട്ടുകള്‍ ജോലി ചെയ്യും

ഇനി ആമസോണിന്റെ പാക്കേജുകള്‍ റോബോട്ടുകള്‍ കൈകാര്യം ചെയ്യും. ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെക്കാട്രോണിക്‌സ് കമ്പനി ക്ലൂസ്റ്റര്‍മാന്‍സ് ഡിസൈന്‍സിനെ ആമസോണ്‍ ഏറ്റെടുക്കുന്നു. ഇതുസംബന്ധിച്ച കരാറിലും ഇരു കമ്പനികളും ഒപ്പു വച്ചു കഴിഞ്ഞു. കരാറില്‍ ഒപ്പു...

സ്റ്റീവ് ജോബ്‌സ് ആര്‍ക്കൈവ് ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പ്രസംഗങ്ങളും ആപ്തവാക്യങ്ങളും വീഡിയോകളും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്റ്റീവ് ജോബ്‌സ് ആര്‍ക്കൈവ് ഓണ്‍ലൈനിന്റെ ലോഞ്ചിങ് നടന്നു. സ്റ്റീവിന്റെ ഭാര്യ ലോറന്‍ പവല്‍ ജോബ്‌സാണ് ആര്‍ക്കൈവ് ലോഞ്ച് ചെയ്തത്. ഇതാദ്യമായാണ്...

ഐഫോണ്‍ നിർമാണത്തിനൊരുങ്ങി ടാറ്റ

ന്യൂഡല്‍ഹി:   ഐഫോണ്‍ നിര്‍മ്മാണം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്.നിലവില്‍ ആപ്പിളിനായി ഫോണുകള്‍ അസംബിള്‍ ചെയ്യുന്ന വിസ്ട്രണ്‍ കോര്‍പ്പറേഷൻ എന്ന തായ്‌വാൻ കമ്പനിയുമായി ടാറ്റ ചര്‍ച്ച തുടങ്ങി.ഫോണുകളുടെ അസംബ്ലിങ് ആയിരിക്കും ടാറ്റ നിര്‍വഹിക്കുക. നിലവില്‍ ഇന്ത്യയില്‍ ഉപ്പ്...

ഓണത്തിന് ഇക്കുറിയും റെക്കോർഡ് മദ്യ വില്പന

തിരുവോണത്തലേന്ന് മാത്രം കേരളത്തിൽ വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം. ഓണക്കാലത്തു ഏഴ് ദിവസം കൊണ്ട് 624 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ ആകെ വിറ്റഴിച്ചത്.കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍...

മികച്ച പ്രതികരണം നേടി പത്തൊമ്പതാം നൂറ്റാണ്ട്

വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷക ശ്രദ്ധ നേടുന്നു.തിരുവോണ ദിനത്തിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, വിനയന്‍ മാജിക് കാണാന്‍ നിരവധി പേരാണ് തിയേറ്ററുകളിലേക്ക് ഒഴുകുന്നത്.കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്‌ക്രീനുകളാണ് ചിത്രത്തിനായി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe