Kattappana

ഇന്ന് ലോക ഇലക്ട്രിക് വാഹന ദിനം: ആദ്യ ഇവി എസ്‌യുവി പുറത്തിറക്കാന്‍ മഹീന്ദ്ര

ലോക ഇലക്ട്രിക് വാഹന ദിനത്തിന് മുന്നോടിയായി ആദ്യ ഇവി എസ്‌യുവി അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇന്നലെ വൈകീട്ടാണ് മഹീന്ദ്ര എക്‌സ്‌യുവി 400 അവതരിപ്പിച്ചത്. മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി കൂടിയാണിത്. 2023...

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് ബിസിനസ് ലോകം

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിസിനസ് ലോകം.മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ്, ആമസോണ്‍ ഉടമ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കൂക്ക്, മെറ്റ ഗ്ലോബല്‍...

200 കോടി കടന്ന് ഓണം ബമ്പര്‍ വില്‍പന

200 കോടി കവിഞ്ഞ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പന. റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്പര്‍ നേടിയത്.ടിക്കറ്റ് വില്‍പ്പനയില്‍ ഈ വര്‍ഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ കണക്കുകള്‍...

പൊന്നോണത്തിന് പൊന്നിന് തീവില

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ സ്വർണവിലയിൽ കുറവുണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും ഉയർന്നു.ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ...

സൈറസ് മിസ്ത്രിയുടെ മരണം: ചില ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് ആമസോണിന് കേന്ദ്ര നിര്‍ദേശം

വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ അപകട മരണത്തിന് പിന്നാലെ ചില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ആമസോണിനെ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സീറ്റ് ബെല്‍റ്റിടാതെ കാറില്‍ യാത്ര ചെയ്തതാണ് സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയതെന്ന നിഗമനത്തില്‍...

ഗൂഗിളിനെ കൂടുതല്‍ കാര്യക്ഷമമാക്കും: സുന്ദര്‍ പിച്ചൈ

ഗൂഗിളിനെ 20 ശതമാനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ഇന്ത്യന്‍ വംശജനായ സിഇഒ സുന്ദര്‍ പിച്ചൈ. ലോസ് ഏഞ്ചല്‍സിലെ കോഡ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ. സാമ്പത്തിക അനിശ്ചിതത്വവും പരസ്യ ചെലവ് ചുരുക്കലും മുന്നില്‍കണ്ടു കൊണ്ട്...

ടെസ്ലയ്ക്ക് 105 % വളര്‍ച്ച

യുഎസ് വിപണിയില്‍ 105 ശതമാനം വളര്‍ച്ച കൈവരിച്ച് ഇലോണ്‍ മസ്‌കിന്റെ ടെസ്ല. ഓഗസ്റ്റില്‍ മാത്രം 47629 കാറുകളാണ് കമ്പനി അമേരിക്കയില്‍ വിറ്റത്. 2021 ഓഗസ്റ്റില്‍ ഇത് 23140 കാറുകളായിരുന്നു. മുന്‍ മാസത്തേക്കാള്‍ 11...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നൂതന സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്. ആദ്യ ഘട്ടത്തില്‍ റോബോട്ടിക്‌സില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന് അസിമോവ് റോബോട്ടിക്‌സ് എന്ന സംരംഭത്തിനാണ് ധനസഹായം നല്‍കുക.ആരോഗ്യം, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ...

റോഷാക്ക് ട്രെയിലര്‍ നാളെ എത്തും

മമ്മൂട്ടി നായകനാകുന്ന റോഷാക്കിന്റെ ട്രെയ്ലര്‍ നാളെ എത്തും. വൈകുന്നേരം ആറ് മണിക്ക് ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്യും. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍...

ഓണമെത്തിയിട്ടും ആയിരം കടക്കാതെ ഏലം വില

ഓണക്കാലമെത്തുമ്പോഴെങ്കിലും ഏലത്തിന് ആയിരം രൂപയ്ക്ക് മുകളില്‍ വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകര്‍. എന്നാല്‍, തിരുവോണത്തിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോഴും ആയിരത്തില്‍ താഴെ മാത്രമായി ഏലം വില തുടരുന്നതിന്റെ നിരാശയിലാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe