Kattappana

ഓണവിപണിയില്‍ പൈനാപ്പിളിന് പൊന്നും വില

ഓണവിപണിയില്‍ പൊന്നുംവിലയുള്ള താരമായി പൈനാപ്പിള്‍. പൈനാപ്പിള്‍ അടുത്ത ദിവസങ്ങളിലും റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഇന്നലെ 60 രൂപയായിരുന്നു ഒരു കിലോ പഴുത്ത പൈനാപ്പിളിന്റെ വില. പച്ചയ്ക്ക് 56-58 രൂപ...

ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടും: മുന്നറിയിപ്പുമായി ഗൂഗിള്‍

ഗൂഗിള്‍ ക്രോം സെര്‍ച്ച് എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് ഗൂഗിള്‍. വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ നിര്‍ദേശം. സിവിഇ-2022-3075 എന്ന വൈറസിന്റെ ഭീഷണിയാണ് നിലനില്‍ക്കുന്നത്.വിന്‍ഡോസ്, മാക്, ലിനക്‌സ്, ഓപ്പറേറ്റിങ് പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ക്രോം...

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

ഓണം എത്തിയതോടെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങി. പവന് 120 രൂപയാണ് ഇന്നത്തെ വര്‍ധന. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37520 രൂപയായി. ഗ്രാമിന് 4690 രൂപയായും വില ഉയര്‍ന്നു....

ഓണ്‍ലൈന്‍ ഗെയിമിങ് ജിഎസ്ടി 28 ശതമാനമായി ഉയര്‍ത്തിയേക്കും

ഓണ്‍ലൈന്‍ ഗെയിമിങ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയുടെ ജിഎസ്ടി നിരക്ക് 28 ശതമാനമായി ഉയര്‍ത്തിയേക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വിഷയത്തില്‍ നിയമോപദേശം തേടുമെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ അറിയിച്ചു....

കടം തുടര്‍ച്ചയായി കുറയ്ക്കാനായി: അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ കടത്തില്‍ മുങ്ങിയിരിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കമ്പനിയുടെ കടങ്ങള്‍ തുടര്‍ച്ചയായി...

യുഎസ് കമ്പനിയുടെ ഭൂരിഭാഗം ഓഹരിയും വാങ്ങി റിലയന്‍സ്

യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍സ്‌ഹോക്ക് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ ആകെ ഓഹരിയുടെ 79.4 ശതമാനവും റിലയന്‍സ് വാങ്ങിക്കഴിഞ്ഞു.സോളാര്‍ എനര്‍ജി ഇന്‍ഡസ്ട്രിക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ ബേസ്ഡ് മാനേജ്‌മെന്റ് ടൂള്‍സ് പ്രൊവൈഡര്‍മരാണ്...

ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒയോ

ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആപ്പ് ഒയോ.അറുനൂറോളം ഹോട്ടലുകളും വീടുകളുമായി പുതുതായി സഹകരണത്തിന് പദ്ധതിയിടുകയാണ് ഒയോ. ആഴ്ചയില്‍ 35 ഹോട്ടല്‍ വീതം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍...

സ്വർണ വില ഈ മാസത്തെ ഉയർന്ന നിലയിൽ

കേരളത്തിൽ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് മാത്രം പവന് 80 രൂപ കൂടി. ഗ്രാമിന് 10 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 37,400...

എച്ച്ഡിഎഫ്‌സി സേവനങ്ങള്‍ ഇനി എസ്എംഎസ് വഴിയും

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തി എച്ച്ഡിഎഫ്‌സി ബാങ്ക്. 24 മണിക്കൂറും സേവനം ലഭിക്കുന്നവിധമാണ് എസ്എംഎസ് സേവനം ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് ബാലന്‍സ്, ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക്ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe