Kattappana

ഇഡി പരിശോധനയ്ക്ക് പിന്നാലെ പേടിഎം ഓഹരിയില്‍ ഇടിവ്

ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരികളില്‍ ഇടിവ്. ബെംഗളൂരുവിലെ പേടിഎം ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടത്. ആറ് ശതമാനം ഇടിവാണ് ഉണ്ടായത്. സെപ്റ്റംബര്‍ രണ്ടിന് ബെംഗളൂരുവിലെ...

ടാറ്റയും സൈ​​​​റ​​​​സ് മിസ്ത്രിയും

സൈ​​​​റ​​​​സ് മിസ്ത്രിയുടെ അകാലത്തിൽ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ബിസിനസ്‌ ലോകം വിട്ടുമാറിയിട്ടില്ല. 2012ല്‍ ​​​​ടാ​​​​റ്റാ സ​​​​ണ്‍​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് സൈ​​​​റ​​​​സ് മി​​​​സ്ത്രി​​​​യെ​​​​ന്ന യു​​​​വ വ്യ​​​​വ​​​​സാ​​​​യി​​​​യെ പൊ​​​​തു​​​​സ​​​​മൂ​​​​ഹം അ​​​റി​​​ഞ്ഞു തു​​​ട​​​ങ്ങി​​​യ​​​ത്. ര​​​​ത്ത​​​​ന്‍ ടാ​​​​റ്റ​​​​യു​​​​ടെ പി​​​​ന്‍​​​​ഗാ​​​​മി​​​​യെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി...

ആപ്പിള്‍-സാംസങ് പോര് മുറുകുന്നു

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രധാന ശത്രുക്കളായ സാംസങ്ങും ആപ്പിളും തമ്മില്‍ പോര് മുറുകുന്നു. സാംസങ്ങിന് പകരം ഐഫോണ്‍ വാങ്ങിയാല്‍ എന്തൊക്കെ സേവനങ്ങള്‍ ലഭിക്കാതെ പോകും എന്ന് പറഞ്ഞുകൊണ്ടുള്ള പരസ്യമാണ് ഇപ്പോള്‍ സാംസങ് പുറത്ത് വിട്ടിരിക്കുന്നത്....

പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്‌മി

മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സമുദ്ര കുമാരി പൂങ്കുഴലി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറക്കിയത്. “കാറ്റ്‌ പോലെ മൃദുവായവള്‍ സമുദ്രം...

കട്ടപ്പനയിൽ ഹോർട്ടിക്കോർപ്പിന്റെ കർഷക ചന്ത

കട്ടപ്പനയിൽ ഹോർട്ടിക്കോർപ്പിന്റെ കർഷക ചന്ത പ്രവർത്തനമാരംഭിച്ചു. ഓണത്തോടനുബന്ധിച്ചാണ് കട്ടപ്പന സാഗര ജംഗ്ഷന് സമീപം കേരള സർക്കാരിന്റെ കർഷക ചന്ത തുടങ്ങിയത്. സെപ്റ്റംബർ നാലാം തീയതി മുതൽ ഏഴാം തീയതി വരെയാണ് കർഷക ചന്ത...

കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം തുടങ്ങി

കുമളി ഗ്രാമപഞ്ചായത്തില്‍ ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് കുടുംബശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്‍, ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നാണ്...

തേനിയിലെ പൂപ്പാടങ്ങള്‍ തേടി…

ഓണവിപണിയിലേക്ക് ഏറ്റവുമധികം പൂക്കളെത്തുന്ന തമിഴ്‌നാട്ടിലേക്കൊരു യാത്ര… തേനിയിലെ പൂപ്പാടങ്ങളും കമ്പത്തെ പൂമാര്‍ക്കറ്റും അവിടുത്തെ മലയാളികളുടെ തിരക്കും കണ്ടു വരാം…

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധനസംസ്ഥാനത്ത് സ്വര്‍ണത്തിന് വില കൂടി. പവന് 200 രൂപയുടെ വര്‍ധനവാണുണ്ടായത്. മൂന്ന് ദിവസം കൊണ്ട് 680 രൂപ കറഞ്ഞ ശേഷമാണ് വീണ്ടും വില വര്‍ധിച്ചത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി...

അളവ് തൂക്ക ക്രമക്കേട്;ജില്ലയിൽ 15 വ്യാപാരസ്ഥാപങ്ങൾക്കെതിരെ നടപടി

ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. സെപ്റ്റംബർ 7 വരെ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 15 അളവ് തൂക്ക ക്രമക്കേടുകൾ കണ്ടെത്തി വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe