Kattappana

‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതി; ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്തും ദേവികുളം താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍, ലൈസന്‍സ്, സബ്സിഡി...

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ: ബ്രിട്ടനെ മറികടന്നു

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ബ്ലൂംബെര്‍ഗാണ് വെള്ളിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാമതെത്തിയത്. ഇന്ത്യ ജിഡിപി വിവരങ്ങള്‍ പുറത്തുവിട്ട് രണ്ട് ദിവസത്തിനകമാണ്...

വോയിസ് ഓഫ് വെള്ളയാംകുടി ലോഗോ പ്രകാശനം

സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ വോയിസ് ഓഫ് വെള്ളയാംകുടിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാനാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ജിന്‍സ് ജോര്‍ജ് കട്ടപ്പനയാണ് ലോഗോ ഡിസൈന്‍...

ഓട്ടോമൊബൈല്‍ മേഖലയില്‍ പുതിയ 1300 യൂണിറ്റുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തിതുവരെ ഓട്ടോമൊബൈല്‍ സര്‍വ്വീസ് & റിപ്പയര്‍ മേഖലയില്‍ 1300 യൂണിറ്റുകള്‍ ആരംഭിച്ചു.പദ്ധതിയുടെ ഭാഗമായി അഞ്ച് മാസത്തില്‍ 100 കോടിയുടെ...

റോട്ടറി ഇന്റര്‍നാഷണലും ഗ്രീൻവേൾഡും ചേർന്ന് എക്‌സലന്‍സി അവാര്‍ഡ്‌സ് സംഘടിപ്പിക്കുന്നു

റോട്ടറി ഇന്റര്‍നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്‌സ് ആന്‍ഡ് ഫാമിലി മീറ്റപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 6 ചൊവ്വാഴ്ച വൈകീട്ട് 5.30ന് മൂന്നാര്‍ എലറ്റീരിയ റിസോര്‍ട്ടിലാണ് പരിപാടി. പ്രവര്‍ത്തന മികവിലൂടെ സമൂഹത്തില്‍ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചിട്ടുള്ള റോട്ടറി...

സ്റ്റാര്‍ബക്ക്‌സിനും ഇനി ഇന്ത്യന്‍ സിഇഒ

ആഗോള കമ്പനിയായ സ്റ്റാര്‍ബക്‌സിന്റെ തലപ്പത്തേക്കും ഒരു ഇന്ത്യന്‍ വംശജന്‍ എത്തുന്നു. കോഫി മേഖലയിലെ പ്രീമിയം ബ്രാന്‍ഡിന്റെ സിഇഒയായി പൂനെ സ്വദേശിയായ ലക്ഷ്മണ്‍ നരസിംഹന്‍ ഒക്ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും.യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെക്കിറ്റ് എന്ന...

വിപണിമൂലധന നേട്ടത്തില്‍ മുന്നിലെത്തി അദാനി ഗ്രൂപ്പ്

ഇന്ത്യന്‍ കമ്പനികളുടെ ആകെ വിപണിമൂലധന നേട്ടത്തില്‍ 79 ശതമാനവും അദാനി കമ്പനികള്‍ക്കാണ്. വിപ്രോ, എല്‍ഐസി, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് അദാനി മുന്നിലെത്തിയത്. 2022 ല്‍ മാത്രം അദാനി കമ്പനി ഹോള്‍ഡിംഗ്്സ്...

പരമ്പരാഗത വ്യവസായ ഉൽപന്നങ്ങൾ ചേർത്ത് ഓണം കോംബോ ബോക്സ്‌ അവതരിപ്പിച്ചു.

ഹാന്റക്സ്, ഹാൻവീവ്, കയർ ഫെഡ്, കയർ കോർപ്പറേഷൻ, കാപ്പക്സ്, കാഷ്യൂ ഡവലപ്മെന്റ് കോർപ്പറേഷൻ, ഹാൻഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ വ്യത്യസ്ത ഉൽപന്നങ്ങൾ ചേർത്താണ് കോംബോ ബോക്സ്‌ അവതരിപ്പിക്കുന്നത്. കയർ മാറ്റുകൾ, കൈത്തറി തുണിത്തരങ്ങൾ,...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളപാചക വാതക വിലയില്‍ കുറവ്. സിലിണ്ടർ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ...

സഹായഹസ്തം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

വിധവകളും 55 വയസ്സില്‍ താഴെ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായം നല്‍കുന്ന വനിത ശിശു വികസന വകുപ്പിന്റെ 2022-23 ലെ സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe