Kattappana

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം:എസ്.ബി.ഐയെ കടത്തിവെട്ടി എൽ.ഐ.സി

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം സ്വന്തമാക്കി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (LIC). രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയെ ആണ് എൽ.ഐ.സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിൽ 5.70 ലക്ഷം...

800 പോയിന്റ് തകർന്ന് സെൻസെക്സ്:നിമിഷ നേരംകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് രണ്ട് ലക്ഷം കോടി

അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിദിന തകർച്ച നേരിട്ട് ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റിലേറെ താഴ്ന്നു‌. വിപണി ഇടിഞ്ഞതോടെ നിമിഷ നേരംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽനിന്ന് രണ്ട് ലക്ഷം കോടി രൂപ നഷ്ടമായി....

സ്റ്റാർട്ടപ്പ് റാങ്കിംഗിൽ രാജ്യത്ത് ഒന്നാമത്:കേരളം ‘ബെസ്റ്റ് പെർഫോമർ’

സ്റ്റാർട്ടപ്പ് റാങ്കിംഗിൽ രാജ്യത്ത് മുന്നിലെത്തി കേരളം. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വാണിജ്യ മന്ത്രാലയവും സംയുക്തമായി...

ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് ദാരിദ്ര്യമുക്തി നേടിയത് 24.82 കോടി പേര്‍:മുന്നിൽ യുപി

ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് ദാരിദ്ര്യത്തില്‍ നിന്ന് മുക്തിനേടിയത് 24.82 കോടി പേര്‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുടുതല്‍ ദാരിദ്ര്യമുക്തി. ബാങ്ക് അക്കൗണ്ട്, മാതൃമരണ നിരക്ക്, പോഷകാഹാരം, സ്‌കൂൾ ഹാജർനില, പാചകവാതകം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ...

മല്യയേയും, നീരവിനേയും തിരിച്ചെത്തിക്കാൻ നടപടികൾ:ഉന്നതതല സംഘം യുകെയിലേക്ക്

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മൂന്ന് പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ...

3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാൻ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്

3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാൻ ടാറ്റ ടീയുടെ നിർമാതാക്കളായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്. ക്യാപിറ്റൽ ഫുഡ്‌സ്, ഓർഗാനിക് ഇന്ത്യ എന്നീ കമ്പനിളെ ഏറ്റെടുക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി തേടിയതിന് പിന്നാലെയാണ്...

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു:രണ്ടു മാസത്തിനിടെ കൂടിയത് എട്ടു രൂപയോളം

സംസ്ഥാനത്ത് അരിവില ഉയരുന്നു. പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയുടെ വ‍ര്‍ധനവാണ് ഉണ്ടായത്. ബിരിയാണിക്കുപയോഗിക്കുന്ന കോല അരിക്കും വില കുതിച്ചുയര്‍ന്നു. ഏഴു രൂപയോളമാണ് വര്‍ധിച്ചത്. വില കുറയേണ്ട സീസണായിട്ടും...

കൊച്ചിയിൽ നിന്ന് ചെറു നഗരങ്ങളിലേക്ക് പറക്കാം:ആഭ്യന്തര സർവീസുമായി അലയൻസ് എയർ

കൊച്ചിയിൽ നിന്ന് നിരവധി ചെറിയ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ അലയൻസ് എയർ. ഈ മാസം അവസാനത്തോടെ കൊച്ചി വിമാനത്താവളത്തിൽ (CIAL) നിന്ന് കണ്ണൂർ, മൈസൂർ, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് പൊതുമേഖലാ വിമാനക്കമ്പനിയായ അലയൻസ്...

61,000 കോടി:മ്യൂച്വൽഫണ്ടുകളിലെ മലയാളി നിക്ഷേപം സർവകാല റെക്കോഡിൽ

മലയാളികളുടെ മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ വർധന. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) കണക്കുപ്രകാരം, 2023 ഡിസംബറിൽ മ്യൂച്വൽഫണ്ടുകളിലെ മലയാളി നിക്ഷേപം 61,281.98 കോടി രൂപയെന്ന സർവകാല റെക്കോഡ് ഉയരത്തിലെത്തി. ഇത് ആദ്യമായാണ്...

രാമക്ഷേത്ര പ്രതിഷ്ഠ:രാജ്യത്ത് നടക്കുക 50,000 കോടിയുടെ വ്യവസായമെന്ന് റിപ്പോർട്ട്

രാമക്ഷേത്രം തുറക്കുന്നത് ഈ മാസം രാജ്യത്തെ ബിസിനസ്സ് വർധിക്കാൻ സഹായിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഈ മാസം 50,000...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe