Kattappana

ഓണ വിപണിയില്‍ മിന്നല്‍ പരിശോധന,പരാതി നല്‍കാന്‍ കണ്‍ട്രോള്‍ റൂം

ഇടുക്കി ജില്ലയില്‍ ഓണകാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ മിന്നല്‍ പരിശോധന നടത്തും. കൃത്യമായി മുദ്രപതിപ്പിക്കാത്ത, രേഖകള്‍ സൂക്ഷിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍...

കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണി തുടങ്ങി

സംസ്ഥാന സർക്കാരിൻ്റെയും കൺസ്യൂമർ ഫെഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണിക്ക് തുടക്കം കുറിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത്...

ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മേഖലയില്‍ പുതിയ 2100 സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തിതുവരെ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മേഖലയില്‍ 2100 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു.പദ്ധതിയുടെ ഭാഗമായി അഞ്ച് മാസത്തില്‍ 120 കോടിയുടെ...

സംസ്ഥാനത്ത് 6000 ടെക്‌സ്‌റ്റൈല്‍ സംരംഭങ്ങള്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായികഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തിതുവരെ ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ 6000 പുതിയ സംരംഭങ്ങള്‍ നിലവില്‍ വന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്.പദ്ധതിയുടെ...

മമ്മൂട്ടി-ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.'ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് ' എന്ന ബൈലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ...

സ്വര്‍ണ വില കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വില 4700...

ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു

വര്‍ക്ക് ഫ്രം ഹോം പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങി ടെക്ക് ഭീമന്‍ ഗൂഗിള്‍. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ഗൂഗിള്‍ ജീവനക്കാരോട് ഇ-മെയില്‍ വഴി ആവശ്യപ്പെട്ടു.എന്നാല്‍, വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കാനുള്ള കമ്പനിയുടെ...

പാ രഞ്ജിത് ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം: റിലീസ് ഇന്ന്

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന നച്ചത്തിരം നഗര്‍കിരത് ഇന്ന് തീയേറ്ററുകളിലെത്തും. ദുഷാര വിജയനും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇതിനകം ഏറെ ജന ശ്രദ്ധ നേടിയിരുന്നു. ഇതുവരെയുള്ള...

കുറഞ്ഞ വിലയ്ക്ക് 5ജി ഫോണുകളെത്തിക്കാന്‍ ജിയോ

ഗൂഗിളുമായി സഹകരിച്ച് 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റിലയന്‍സ് ജിയോ. വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ നെക്സ്റ്റ് എന്ന സ്മാര്‍ട്ട്‌ഫോണിന് വേണ്ടി ജിയോ ഗൂഗിളുമായി...

പീരുമേട്ടില്‍ ഭക്ഷണ പരിശോധന നടത്തി

സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സഞ്ചരിക്കുന്ന പരിശോധനാ വിഭാഗം പീരുമേട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷണ പരിശോധന നടത്തി. പീരുമേട്, കുട്ടിക്കാനം, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe