Kattappana

സംസ്ഥാനത്ത് 7500 കൃഷി-ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായിസംസ്ഥാനത്തിതുവരെ കൃഷി-ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 7500 പുതിയ സംരംഭങ്ങള്‍ നിലവില്‍ വന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്.പദ്ധതിയുടെ ഭാഗമായി അഞ്ച് മാസത്തിനുള്ളില്‍...

ഷീറോ കേരളത്തിലേക്കും; കൈപ്പുണ്യമുള്ള വീട്ടമ്മമാര്‍ക്കിനി സംരംഭകരാകാം

സ്ത്രീകള്‍ക്ക് വീട്ടിലിരുന്നുതന്നെ സംരംഭകരാകാനും വരുമാനം കണ്ടെത്താനും അവസരം ഒരുക്കുന്ന ഷീറോ കേരളത്തിലേക്കും എത്തുന്നു. ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയം കണ്ട...

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്

ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു. രണ്ടു മാസത്തെ തുകയായ 3200 രൂപ 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചതായി സർക്കാർ...

കുതിച്ചുയര്‍ന്ന് വണ്ടര്‍ല ഓഹരികള്‍

ഒരു മാസത്തിനിടെ ഓഹരി മൂല്യത്തില്‍ 62 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി വണ്ടര്‍ല ഹോളിഡേയ്‌സ്. കഴിഞ്ഞ അമ്പത്തിരണ്ട് ആഴ്ചത്തെ ഉയര്‍ന്ന നിലയിലാണ് ഓഹരികള്‍ നിലവില്‍ വ്യാപാരം നടത്തുന്നത്. ഓഹരിയൊന്നിന് 390.35 രൂപയെന്ന നിലയിലാണ് ബിഎസ്ഇയില്‍...

‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബില്‍

കുഞ്ചാക്കോ ബോബന്‍-രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' 50 കോടി ക്ലബില്‍. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും...

ജിയോ യുടെ 5ജി സേവനം ദീപാവലി മുതല്‍

രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനം രണ്ട് മാസത്തിനകമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. ദീപാവലിക്ക് നാല് മെട്രോ നഗരങ്ങളില്‍ ജിയോ 5 ജി എത്തുമെന്ന് റിലയന്‍സിന്റെ 45-ാം വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനി ഇക്കാര്യം...

ലൈഫ് പദ്ധതിക്ക്‌ ഫണ്ടില്ല: വായ്പയെടുക്കാൻകട്ടപ്പന നഗരസഭ

ഫണ്ടില്ലെന്ന കാരണത്താൽ ഒന്നരവർഷമായി നിർത്തിവെച്ചിരുന്ന പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികൾക്കായി ഹഡ്‌കോയിൽനിന്നും വായ്പയെടുക്കാൻ തീരുമാനിച്ച് കട്ടപ്പന നഗരസഭ.ലൈഫ് പദ്ധതിയിലെ 7,8 ഡി.പി. ആറിലുൾപ്പെട്ട 307 പേർക്ക് വേണ്ട നഗരസഭാ വിഹിതമായ 6.14 കോടി കണ്ടെത്തുന്നതിനാണ്...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്.നാല് ദിവസത്തിനിടയില്‍ 480 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ നിലവിലെ വിപണി വില 37,720 രൂപയാണ്. ഒരു ഗ്രാം...

ആകാശ എയറില്‍നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു

ആകാശ എ​യ​റി​ല്‍​നി​ന്ന് യാത്രക്കാരുടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നു. വിവരം ചോർത്തിയതാരെന്നു തിരിച്ചറിഞ്ഞിട്ടില്ല. വിവരങ്ങള്‍ ചോര്‍ന്നതിന് വിമാനക്കമ്പിനി ഗുണഭോക്താക്കളോട് ക്ഷമാപണം നടത്തി. ഇ​തു​സം​ബ​ന്ധി​ച്ച്‌ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യ ഇ​ന്ത്യ​ന്‍ ക​മ്പ്യുട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീ​മി​ന് പ​രാ​തി ന​ല്‍​കി​. ഈ...

ഇടുക്കിയിൽ ഓണം വാരാഘോഷം വിപുലമാക്കും

ഇടുക്കി മണ്ഡലത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെ വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടെ വിപുലമായി നടത്തും. മുഖ്യരക്ഷാധികാരി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചെറുതോണി ടൗണ്‍ ഹാളില്‍ജനറല്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe