Kattappana

സംരംഭക വര്‍ഷം പദ്ധതി: രജിസ്റ്റര്‍ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങള്‍

സംസ്ഥാനത്ത് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങള്‍. പദ്ധതി ആരംഭിച്ച്‌ 145 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍...

മകന് ദുബായിലെ ഏറ്റവും വിലയുള്ള വില്ല സമ്മാനിച്ച് അംബാനി

ഇളയ മകൻ ആനന്ദിനു വേണ്ടി ദുബായിലെ ഏറ്റവും വില കൂടിയ വില്ല വാങ്ങി  മുകേഷ് അംബാനി. ജുമൈറയിലെ ഏകദേശം 630 കോടി രൂപ വില വരുന്ന ബീച്ച്‌ സൈഡ് ആഡംബര വില്ലയാണ് ഇളയ...

മെറ്റയുടെ വിആര്‍ ഹെഡ്‌സെറ്റ് ഒക്ടോബറില്‍

മെറ്റയുടെ പുതിയ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഒക്ടോബറിലെത്തുമെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.കമ്പനിയുടെ ആനുവല്‍ കണക്ട് ഇവന്റുമായി ബന്ധപ്പെട്ടാകും ലോഞ്ചെന്നാണ് വിവരം. നിരവധി വമ്പന്‍ ഫീച്ചറുകളാകും പുതിയ ഹെഡ്‌സെറ്റിലുണ്ടാകുക എന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. വിര്‍ച്വല്‍...

നോക്കിയ 8210 4ജി ഇന്ത്യന്‍ വിപണിയില്‍

നോക്കിയയുടെ 8210 4ജി ഫീച്ചര്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 27 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി ലൈഫ്, 2.8 ഇഞ്ച് ഡിസ്‌പ്ലേ, എംപി 3 പ്ലേയര്‍, വയര്‍ലെസ് എഫ്എം റേഡിയോ, ക്യാമറ, 4ജി...

വില പ്രഖ്യാപിക്കും മുന്‍പ് വന്‍ ബുക്കിങ് നേടിഗ്രാന്‍ഡ് വിറ്റാര

വില പ്രഖ്യാപിക്കും മുമ്പ് തന്നെ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് വന്‍ ഡിമാന്റ്. ഇതുവരെ 40000 ബുക്കിങ്ങുകളാണ് വിറ്റാരയ്ക്ക് ലഭിച്ചത്. സെപ്റ്റംബര്‍ ആദ്യം വിറ്റാരയുടെ വില പ്രഖ്യാപിക്കുമെന്നും ഡെലിവറി ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 11000 രൂപ...

അനുപമ പരമേശ്വരന്റെ കാര്‍ത്തികേയ 2 നൂറ് കോടി ക്ലബ്ബിലേക്ക്

മലയളി താരം അനുപമ പരമേശ്വരന്‍ നായികയായെത്തിയ കാര്‍ത്തികേയ 2 എന്ന തെലുങ്ക് ചിത്രം 100 കോടി ക്ലബ്ബിലേക്കടുക്കുന്നു. വെറും പതിനൊന്ന് ദിവസം കൊണ്ടാണ് ചിത്രം പ്രതീക്ഷിച്ചതിലും ഹിറ്റായി മുന്നേറുന്നത്. തെലുങ്കിലെ യുവതാരമായ നിഖില്‍...

എസിസി, അംബുജ സിമന്റ്‌സ് ഏറ്റെടുക്കല്‍: 31,000 കോടിയുടെ ഓപ്പണ്‍ ഓഫറുമായി അദാനി

എസിസി ലിമിറ്റഡിന്റെയും അംബുജ സിമന്റ്‌സിന്റെയും പൊതു ഓഹരി ഉടമകളില്‍ നിന്ന് 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കാന്‍ 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫറുമായി അദാനി ഗ്രൂപ്പ്.സ്വിസ് സ്ഥാപനമായ ഹോള്‍സിമിന്റെ രണ്ട് ഇന്ത്യന്‍...

ഇന്‍സ്റ്റയില്‍ സെന്‍സിറ്റീവ് ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തും: മെറ്റ

കൗമാര ഉപയോക്താക്കളെ കണക്കിലെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സെന്‍സിറ്റീവ് ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് മാതൃകമ്പനിയായ മെറ്റ. സെന്‍സിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിന് കൗമാരക്കാര്‍ക്കായി'സ്റ്റാന്‍ഡേര്‍ഡ്', 'ലെസ്സ്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാകും ഉണ്ടാകുക.16 വയസ്സില്‍ താഴെയുള്ള പുതിയ ഉപയോക്താക്കളെ ലെസ് വിഭാഗത്തില്‍...

മലയോര ഹൈവേ വികസനം അതിവേഗം പുരോഗമിക്കുന്നു: മന്ത്രി

സംസ്ഥാനത്തെ മലയോരഹൈവെ വികസനം അതിവേഗം പുരോഗമിക്കുന്നു. 1251 കിലോ മീറ്ററാണ് ആകെ മലയോരഹൈവെയുടെ ദൈര്‍ഘ്യം. ഇതില്‍ 792.885 കി.മീ റോഡിന്റെ ഡി.പി.ആര്‍ തയ്യാറാക്കി കഴിഞ്ഞു. 350 കിലോമീറ്ററില്‍ പ്രവൃത്തി പുരോഗമിക്കുന്നു. ബാക്കി റീച്ചുകളുടെയും...

ഡെസ്റ്റിനേഷന്‍ ചലഞ്ച്: രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 30 വരെ

ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ആഗസ്റ്റ് 30നകം തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ,...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe