Kattappana

5ജി എത്തുന്നു, ഒക്ടോബര്‍ 12 മുതല്‍

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും 5ജി സേവനം എത്തിക്കാനാകുമെന്നും ഇതിനായി ടെലികോം...

സഹകരണ ആശുപത്രിയുടെ ഡോക്ടര്‍ അറ്റ് ഹോം പദ്ധതി ഉദ്ഘാടനം നാളെ

കട്ടപ്പന, തങ്കമണി സഹകരണ ആശുപത്രികളുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡോക്ടര്‍ അറ്റ് ഹോം പദ്ധതി നാളെ രാവിലെ പത്തിന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ലാബ്‌ടെസ്റ്റുകള്‍, പ്രഷര്‍, ഷുഗര്‍ ടെസ്റ്റുകള്‍ എന്നിവയടക്കം വീടുകളിലെത്തി...

ചക്കപ്രേമികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള സ്റ്റാര്‍ട്ടപ്പിലേക്ക്

ചക്കപ്രേമികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തുടങ്ങി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സ്റ്റാര്‍ട്ടപ്പിലേക്ക് വളര്‍ന്ന ചക്കപ്രേമികളായ ഒരു കൂട്ടം ബിസിനസുകാരുടെ കഥയാണിത്. സ്വന്തം പറമ്പില്‍ തന്നെയുള്ള ചക്കയോടുള്ള ഇഷ്ടവും ഒപ്പം ബിസിനസ് അവസരവും ഒരുമിപ്പിക്കാമെന്ന് കേരളത്തിലെ ചില...

‘ഒറ്റ്’ സെപ്റ്റംബര്‍ രണ്ടിന്

കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഒറ്റ് സെപ്റ്റംബര്‍ രണ്ടിന് തീയേറ്ററുകളിലേക്ക്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുന്നത്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് റിലീസ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി ഒരു...

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 200 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,000 രൂപയായിഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4750 ആയി.ഇന്നലെയും പവന് 200 രൂപ...

തല്ലുമാല ബോക്‌സ്ഓഫീസ് കളക്ഷന്‍ 45 കോടിയിലേക്ക്

ടൊവിനോ തോമസ് നായകനായ ഖാലിദ് റഹ്‌മാന്‍ ചിത്രം തല്ലുമാല 45 കോടി കളക്ഷനിലേക്ക് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് എത്തിയ ചിത്രം ഓഗസ്റ്റ് 15ഓടെ 31 കോടി ആഗോള കളക്ഷന്‍ നേടിയിരുന്നു. റിലീസ്...

തമിഴകത്ത് തരംഗമാകാന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ്: വിതരണാവകാശം വിറ്റത് റെക്കോര്‍ഡ് വിലയ്ക്ക്

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡിന്റെ തമിഴ്‌നാട് വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്ക.1.25 കോടിക്കാണ് എസ് എസ് ഐ പ്രൊഡക്ഷന്‍സ് ഗോള്‍ഡിന്റെ തമിഴ്‌നാട് തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്....

കരസേനയെ പരിശീലിപ്പിക്കാന്‍ ധോണിയുടെ പിന്തുണയുള്ള ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ്

ഇന്ത്യയുടെ കരസേനയെ പരിശീലിപ്പിക്കാനൊരുങ്ങി മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പിന്തുണയുള്ള ഡ്രോണ്‍ കമ്പനി ഗരുഡ എയ്‌റോസ്‌പേസ്. അന്തര്‍ദേശീയ ക്രിമിനല്‍ ശൃംഖലകളെ കണ്ടെത്താനും അവരുടെ പ്രവര്‍ത്തനങ്ങള്‍ തടയാനുമുള്ള പ്രത്യേക ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന്...

എയര്‍ടെല്ലിന്റെ 3.33 % ഓഹരികള്‍ കൂടി ഭാരതി ടെലികോമിന്

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ 3.33 ശതമാനം ഓഹരികള്‍ കൂടി സ്വന്തം പേരിലാക്കി ഭാരതി ടെലികോം. സിങ്കപ്പൂര്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍(സിങ്‌ടെല്‍) നിന്നാണ് കമ്പനി ഓഹരികള്‍ വാങ്ങിയത്. 1.61 ബില്യണ്‍ യുഎസ്...

ലോകത്തിലെ ഏറ്റവും ആഢംബര പാസഞ്ചര്‍ ഹെലികോപ്റ്റര്‍ യൂസഫലിക്ക് സ്വന്തം

ലോകത്തിലെ ഏറ്റവും ആഢംബര പാസഞ്ചര്‍ ഹെലികോപ്റ്ററുകളിലൊന്നായ എച്ച്-145 എയര്‍ബസ് സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ഹെലികോപ്റ്റര്‍ കൊച്ചിയില്‍ കൊണ്ടു വന്നു. ആധുനികത, സാങ്കേതിക വൈദഗ്ധ്യം, സുരക്ഷ എന്നിവയിലെല്ലാം മുന്‍പന്തിയിലുള്ള ഹെലികോപ്റ്റര്‍, ജര്‍മ്മനിയിലെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe