Kattappana

വരുന്നു മൂന്ന് വര്‍ഷത്തിനകം ലുലുവിന്റെ 12 മാളുകള്‍ കൂടി

രാജ്യത്ത് മൂന്ന് വര്‍ഷത്തിനകം 12 മാളുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട് ലുലു ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ ഘട്ടത്തില്‍ പ്രയാഗ് രാജിലും വാരണാസിയിലുമാണ് മാളുകള്‍ നിര്‍മ്മിക്കുക.കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട്, ഹൈദരാബാദ്, ചെന്നൈ,...

ടെസ്റ്റുകള്‍ക്ക് 50% വരെ ഇളവ്: ഇരുപതേക്കറില്‍ നീതി മെഡിക്കല്‍ ലാബ് തുടങ്ങി

കട്ടപ്പന സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ ഇരുപതേക്കറില്‍ നീതി മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ഇരുപതേക്കര്‍ ചെങ്കമലയില്‍ ബില്‍ഡിങ്ങിലാണ് ലാബ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിച്ച ഹൈടെക് ലാബാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പരിശോധനകള്‍ക്കും 25 മുതല്‍...

വ്‌ളോഗര്‍മാര്‍ക്കായി സോണിയുടെ ഷോട്ട്ഗണ്‍ മൈക്ക്

വ്‌ളോഗര്‍മാര്‍ക്ക് വേണ്ടി ഇസിഎം ജി1 ഷോട്ട്ഗണ്‍ മൈക്ക് അവതരിപ്പിച്ച് സോണി ഇന്ത്യ. ഹൈക്വാളിറ്റി ഓഡിയോ റെക്കോര്‍ഡിങ്ങിന് സഹായിക്കുന്ന ഈ മൈക്കുകള്‍, കേബിള്‍ ലെസ് ആയും ഉപയോഗിക്കാം. അതുകൊണ്ടു തന്നെ കൊണ്ടുനടക്കാനും എളുപ്പമാണ്. 10290...

എം ആര്‍ എസ് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികജാതി പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022- 2023 അദ്ധ്യായന വര്‍ഷത്തേയ്ക്ക് താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍...

വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ശക്തമാക്കുന്നു

നേരിട്ടുള്ള വിദേശനിക്ഷേപങ്ങളും വലിയ പാരിതോഷികങ്ങളും സംഭാവനകളും സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു.കമ്പനികള്‍ക്കും കുടുംബ ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ നിയമം ഒരുപോലെ ബാധകമാകും. തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്ന നിയമങ്ങള്‍ അനുസരിച്ച് ODI, OPI (അതായത്...

റീ റിലീസിനൊരുങ്ങി അവതാര്‍

ലോകമെമ്പാടമുള്ള സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി ജെയിംസ് കാമറൂണ്‍. ഇന്നും വിസ്മയമായി നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രം അവതാര്‍ റീ റീലീസ് ചെയ്യുമെന്ന വാര്‍ത്തയാണ് കാമറൂണ്‍ പുറത്ത് വിട്ടിരിക്കുന്നത്. ലോക സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ചിത്രം...

വിക്രം വേദ ഹിന്ദിയിലേക്ക്

തമിഴകത്തും സൗത്ത് ഇന്ത്യയിലും വന്‍ വിജയം നേടിയ വിക്രം വേദയുടെ ബോളിവുഡ് റീമേക്ക് എത്തുന്നു. സംവിധായക ദമ്പതികളായ പുഷ്‌കര്‍-ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം 2017 റിലീസ് ആയിരുന്നു. തമിഴില്‍ മാധവനും വിജയ് സേതുപതിയും അവതരിപ്പിച്ച...

ഇരട്ടയാറിന് അഭിമാന നിമിഷം: ദേശീയ തലത്തില്‍ ശ്രദ്ധ നേടി പഞ്ചായത്തിന്റെ സുസ്ഥിര വികസന മാതൃക

അഭിമാന നേട്ടവുമായി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യവുമായി ബന്ധപ്പെട്ട് ചണ്ഡിഗഡില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധനേടി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്.കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം ഒമ്പത് വിഷയങ്ങളില്‍ ആഗസ്റ്റ് 22, 23...

എയര്‍ബാഗ് സംവിധാനം പാളി: 166 Dzire Tour S കാറുകള്‍ തിരിച്ച് വിളിച്ച് മാരുതി

എയര്‍ബാഗ് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ 166 Dzire Tour S കാറുകള്‍ വിപണിയില്‍ നിന്ന് തിരിച്ച് വിളിച്ച് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി. ഓഗസ്റ്റ് ആറിനും പതിനാറിനുമിടയില്‍...

വിപണിയില്‍ നേട്ടമുണ്ടാക്കി എന്‍ഡിടിവി

എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ എന്‍ഡിടിവി ഓഹരികള്‍ക്ക് നേട്ടം. ഇന്ന് രാവിലെ വ്യാപാരമാരംഭിച്ചപ്പോള്‍ 5 ശതമാനത്തോളമാണ് ഒറ്റയടിക്ക് ഓഹരികള്‍ കുതിച്ചുയര്‍ന്നത്.ഓഹരിയൊന്നിന് 294 രൂപ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe