Kattappana

ഭിന്നശേഷിക്കാര്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങളൊരുക്കി മൈക്രോസോഫ്റ്റ്

ലോകത്തിന്റെ പല ഭാഗങ്ങളിലും കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന ഈ ഘട്ടത്തില്‍ ഭിന്നശേഷിക്കാരെ സഹായിക്കാന്‍ മികച്ച ചുവടുവയ്പ്പുമായി മൈക്രോസോഫ്റ്റ്. എനേബിള്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍...

എൻ‌ഡി‌ടി‌വി സ്വന്തമാക്കാനൊരുങ്ങി അദാനി

എൻ‌ഡി‌ടി‌വിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങാനൊരുങ്ങി ഗൗതം അദാനി.അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (AEL) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ (AMNL) പൂർണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (VCPL) വഴിയാണ്...

ജയിലര്‍ ഫസ്റ്റ് ലുക്ക് എത്തി

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാകുന്ന 'ജയിലറി'ന്റെ ഫസ്‌റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് രജനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ബീസ്റ്റിന് ശേഷം നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്...

പൊന്നിയിന്‍ സെല്‍വന്‍: കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്

മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന തമിഴ് മള്‍ട്ടി സ്റ്റാര്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്.ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രത്തിന്റെ നിര്‍മാണം. രണ്ട് ഭാഗങ്ങളായി മെഗാ ബഡ്ജറ്റില്‍ ചിത്രീകരിച്ച ചിത്രം...

ബിജു മോനോന്റെ ഒരു തെക്കന്‍ തല്ലുകേസ് ഓണത്തിന്

ബിജു മേനോന്‍ നായകനാവുന്ന 'ഒരു തെക്കന്‍ തല്ലു കേസ്' ഓണത്തിന് തീയേറ്ററുകളില്‍ എത്തും. തിരുവോണ ദിനത്തിലാണ് സിനിമ എത്തുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന രചനയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.'അമ്മിണിപിള്ളയായി വരുന്നു;...

ഇടുക്കിയുടെ സ്വന്തം ഭൗതികശാസ്ത്രജ്ഞ അന്ന മാണിയെ സ്മരിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇടുക്കിയില്‍ ജനിച്ച്, ഇന്ത്യന്‍ ഭൗതികശാസ്ത്ര രംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അന്ന മാണിയുടെ 104ാം ജന്മവാര്‍ഷിക ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ഇന്ന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ അന്ന...

ഓണം വാരാഘോഷം:സംഘാടക സമിതി രൂപീകരിച്ചു

ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ ജില്ലയില്‍ ജനപങ്കളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘടാക സമിതി രൂപീകരിച്ചു. ഇക്കുറി ഓണാഘോഷം ഗംഭീരമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനവും...

കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി ബോര്‍ഡ് അംശദായത്തുക വര്‍ധിപ്പിച്ചു

കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി ബോര്‍ഡിലെ സ്വയംതൊഴില്‍ ചെയ്യുന്ന അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അംശദായം വര്‍ധിപ്പിച്ചു. തൊഴിലാളികളുടെ അംശദായം 40/ രൂപയില്‍ നിന്ന് 100/ രൂപയാക്കിയാണ് ഉയര്‍ത്തിയത്.അംഗങ്ങളുടെ അംശദായ വര്‍ദ്ധനവ് സെപ്റ്റംബര്‍...

സെന്റ് ജോണ്‍സില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കട്ടപ്പന സെന്റ് ജോണ്‍സ് മിഷന്‍ ആശുപത്രിയില്‍ സൗജന്യ ശ്വാസകോശ ചികിത്സാ ക്യാമ്പ് നടത്തും. ഞായറാഴ്ച 10 മുതല്‍ 12 വരെയാണ് ക്യാമ്പ്. അലര്‍ജി ആസ്മ, കഫക്കെട്ട്, ശ്വാസംമുട്ട് തുടങ്ങിയവ ഉള്ളവര്‍ക്ക് പങ്കെടുക്കാം. അമിതമായ...

ഫിക്‌സ് ഇറ്റിലൂടെ മാസം 30 ലക്ഷത്തിന്റെ വിറ്റുവരവുമായി കുട്ടി സംരംഭകന്‍

ഫിക്സ് ഇറ്റ് എന്ന സര്‍വീസ് അഗ്രിഗേറ്റര്‍ സ്റ്റാര്‍ട്ടപ്പ് വഴി പ്രതിമാസം 30 ലക്ഷം വിറ്റുവരവ് നേടി മുഹമ്മദ് അബ്ദുള്‍ ഗഫൂര്‍ എന്ന മലപ്പുറം സ്വദേശി. വെറും ഇരുപത് വയസ്സ് മാത്രമാണ് ഈ സംരംഭകന്റെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe