Kattappana

HBO മാക്‌സിന്റെ ഇന്ത്യയിലെ ലോഞ്ച് വൈകും

സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ HBO മാക്‌സിന്റെ ഇന്ത്യയിലെ ലോഞ്ചിങ് മാറ്റിവച്ച് ഉടമകളായ വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി. ആഗോള തലത്തിലെ ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ തീരുമാനം. രാജ്യത്ത് എന്ന് HBO മാക്‌സ് സേവനം...

ആദ്യ ഹൈഡ്രജന്‍ ബസ് ലോഞ്ച് ചെയ്തു

ആദ്യ ഇന്ത്യന്‍ നിര്‍മിത ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസ് ലോഞ്ച് ചെയ്തു. പൂനെയിലെ KPIT-CSIR ആണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. ഹൈഡ്രജന്‍, വായു കോമ്പിനേഷനില്‍ നിന്ന് ഫ്യുവല്‍ സെല്‍ വഴി ഇലക്ട്രിസിറ്റി ഉത്പാദിപ്പിച്ച് അതുപയോഗിച്ചാകും...

20% വളര്‍ച്ച കൈവരിച്ച് ഇന്ത്യന്‍ ഫിന്‍ടെക് രംഗം

ഇന്ത്യന്‍ ഫിന്‍ടെക് രംഗം കുതിക്കുന്നു. ആഗോള ഫിന്‍ടെക് മേഖലയില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം ശക്തമാകുകയാണ്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയുടെ ഫിന്‍ടെക് മേഖലയിലെ CAGR 20...

ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവ്

ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ സ്വര്‍ണവില 440 രൂപയോളം കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38080 രൂപയായി. 4760 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില.ഓഗസ്റ്റ് ഒന്നിന് 37680 രൂപയില്‍ നിന്നിരുന്ന സ്വര്‍ണ...

‘കേരള സവാരി’ക്ക് സ്റ്റാര്‍ട്ടിങ് ട്രബിള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പ് കോരള സവാരി ഉപയോഗപ്പെടുത്താനാകാതെ പൊതുജനം. അഞ്ച് ദിവസം മുമ്പാണ് ആപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മൊബൈല്‍ ആപ്പ് ഇതുവരെ പ്ലേസ്റ്റോറില്‍ എത്താത്തതാണ് കാരണം.സുരക്ഷാ...

അമ്പത് കോടി കടന്ന് തിരുച്ചിത്രമ്പലം

ധനുഷ്-നിത്യ മേനന്‍ ചിത്രം തിരുച്ചിത്രമ്പലത്തിന്റെനാല് ദിവസത്തെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ അമ്പത് കോടി. റൊമാന്റിക്- കോമഡി ചിത്രം ഇതിനകം വന്‍ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു.ജവഹര്‍ സംവിധാനം ചെയ്ത ചിത്രം ലോകത്തുടനീളം...

ടോട്ടല്‍ ബിസിനസ് 100 കോടി കടന്ന് കുറുപ്പ്

ടോട്ടല്‍ ബിസിനസ് നൂറു കോടി കടന്ന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ആരാധകരെ തീയേറ്ററിലേക്കെത്തിച്ച ചിത്രമാണ് കുറുപ്പ്.ലോകമാകെ 1500 സ്‌ക്രീനുകളിലായിരുന്നു റിലീസ്. കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത് സീ...

വിജയ് ശേഖര്‍ ശര്‍മ്മ വീണ്ടും പേടിഎം തലപ്പത്ത്: ഓഹരികള്‍ കുതിച്ചു

വിജയ് ശേഖര്‍ ശര്‍മ്മയെ വീണ്ടും പേടിഎം എംഡി, സിഇഒയായി നിയമിക്കാനുള്ള തീരുമാനത്തിന് ഓഹരി നിക്ഷേപകരുടെ അനുമതി ലഭിച്ചതോടെ പേടിഎം ഓഹരികള്‍ കുതിച്ചു. നാല് ശതമാനത്തോളമാണ് ഓഹരികള്‍ നില മെച്ചപ്പെടുത്തിയത്. ഇതോടെ ഓഹരിയൊന്നിന് 800.05...

കാഞ്ചിയാറ്റില്‍ നെല്ലിക്കാ വലുപ്പത്തില്‍ ഏലയ്ക്ക

കാഞ്ചിയാര്‍ മേപ്പാറയില്‍ നെല്ലിക്കയുടെ വലുപ്പത്തില്‍ ഏലയ്ക്കാ ഉണ്ടായി. പുത്തന്‍സ് എസ്റ്റേറ്റില്‍ ശനിയാഴ്ച വിളവെടുപ്പ് നടത്തിയപ്പോഴാണ് അസാമാന്യ വലുപ്പമുള്ള ഏലയ്ക്ക തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. നിരവധിപേരാണ് ഏലയ്ക്ക കാണാന്‍ ഇവിടെയെത്തുന്നത്. ഇരട്ടക്കായ സാധാരണയായി കാണാറുണ്ടെങ്കിലും ഈ...

യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല: വിശദീകരണവുമായി കേന്ദ്രം

യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്നു വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. അത്തരം പദ്ധതികള്‍ ആലോചനയിലില്ലെന്നും മന്ത്രാലയം അറിയിച്ചു.യുപിഐ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ധനമന്ത്രാലയം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe