Kattappana

വിലക്കിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല: വിഎല്‍സി

ഇന്ത്യയില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡിങ്ങിനും വെബ്‌സൈറ്റിനും വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കമ്പനി. വിലക്കിന്റെ കാരണം തിരക്കി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ...

റോഷാക്ക് സെക്കന്റ് ലുക്ക് എത്തി

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്.'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ്...

പത്തൊമ്പതാം നൂറ്റാണ്ട് ഒഫീഷ്യല്‍ ട്രെയ്‌ലര്‍ കാണാം

സിജു വില്‍സണ്‍ നായകനാകുന്ന വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു.

മികച്ച സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ സിഡിഎസിനു കീഴിലെ ചെറുകിട സംരംഭക പദ്ധതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മികച്ച യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ലഘുലേഖയുടെ പ്രകാശനവും പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍...

റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് വാച്ച് വിപണി

ഇന്ത്യയിലെ സ്മാര്‍ട്ട് വാച്ച് വിപണി രണ്ടാം പാദത്തില്‍ നേടിയത് റെക്കോര്‍ഡ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 312 ശതമാനമാണ്‌വില്‍പനയില്‍ വളര്‍ച്ച ഉണ്ടായത്. ഇന്ത്യന്‍ കമ്പനിയായ ഫയര്‍ബോള്‍ട്ട് ആദ്യമായി വിപണിയില്‍ മുന്നിലെത്തി. ആകെ വില്‍പനയുടെ 28...

വിക്രം ചിത്രം കോബ്ര ആഗസ്റ്റ് 31ന്

വിക്രം നായകനാകുന്ന കോബ്ര ആഗസ്റ്റ് 31ന് തിയേറ്ററുകളിലേക്ക്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഒന്നിലധികം വ്യത്യസ്ത ലുക്കുകളില്‍ വിക്രം എത്തും.കെജിഎഫ് ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. ഇര്‍ഫാന്‍ പത്താന്‍, റോഷന്‍ മാത്യു, മിയ ജോര്‍ജ്,...

ആന്‍ഡ്രോയിഡ് 13 അപ്‌ഡേഷന് പിന്നാലെ പണികിട്ടി പിക്‌സല്‍

ആന്‍ഡ്രോയ്ഡ് 13 ഡൗണ്‍ലോഡ് ചെയ്തതിന് പിന്നാലെ ഗൂഗിളിന്റെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ പണി. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്തതോടെ പിക്‌സല്‍ ഫോണുകളില്‍ വയര്‍ലെസ് ചാര്‍ജറുകള്‍ പ്രവര്‍ത്തനരഹിതമായി.പിക്‌സല്‍ 6, പിക്‌സല്‍ 4,...

റോഷാക്ക് സെക്കന്റ് ലുക്ക് ഇന്ന്; ആകാംഷയോടെ ആരാധകര്‍

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് എത്തും. ഇന്ന് വൈകീട്ട് ആറുമണിക്ക് പോസ്റ്റര്‍ എത്തുമെന്ന് മമ്മൂട്ടി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്.'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം...

പ്രധാന നഗരങ്ങള്‍ തമ്മില്‍ കൂടുതല്‍ സര്‍വീസ് തുടങ്ങി എയര്‍ ഇന്ത്യ

പ്രധാന മെട്രോ നഗരങ്ങള്‍ തമ്മില്‍ കൂടുതല്‍ സര്‍വീസ് ആരംഭിച്ച് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി എയര്‍ ഇന്ത്യ. 24 അധിക ഫ്‌ളൈറ്റുകളാണ് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക.മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, എന്നീ നഗരങ്ങള്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe