Kattappana

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ലാ ഓംബുഡ്‌സ്മാന്‍ ആഗസ്റ്റ് 27 ന് ഉച്ചക്ക് രണ്ടു മുതല്‍ അറക്കുളം ഗ്രാമപഞ്ചായത്ത് ആഫീസില്‍ സിറ്റിംഗ് നടത്തും. തൊഴിലാളികള്‍ക്കും, പൊതുജനങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച...

ലോൺ/ ലൈസൻസ് മേള സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ദേവികുളം തലുക്ക് വ്യവസായ ഓഫീസും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/ ലൈസന്‍സ് മേള സംഘടിപ്പിച്ചു. ഉദ്യം രജിസ്‌ട്രേഷന്‍, ലൈസന്‍സ്,...

ഡിജിറ്റല്‍ വായ്പ സംവിധാനവുമായി ഇന്‍ഡെല്‍മണി

ഡിജിറ്റല്‍ വായ്പ സംവിധാനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണി. ഉപഭോക്താക്കള്‍ക്കായി വ്യക്തിഗത വായ്പ സംവിധാനമാണ് ഇന്‍ഡെല്‍മണി ഒരുക്കുന്നത്. ഇതോടെ ഡിജിറ്റല്‍ വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. നിലവിലുള്ള ഉപഭോക്താക്കളുടെ കെവൈസി...

ഫോട്ടോഗ്രാഫി ദിനത്തില്‍ ക്യാമറകള്‍ക്ക് ആമസോണില്‍ ഗംഭീര ഓഫര്‍

ലോകഫോട്ടാഗ്രഫി ദിനത്തില്‍ ക്യാമറ, ഗിംബല്‍, റിങ് ലൈറ്റ്‌സ്, ട്രൈപോഡ് തുടങ്ങിയവയ്‌ക്കെല്ലാം 65 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ആമസോണ്‍. കാനണ്‍, ഗോപ്രോ, സോണി, ഡിജിടെക്, തുടങ്ങി നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവും മറ്റും...

ഓണക്കിറ്റ്: കമ്മീഷന്‍ ഒഴിവാക്കിയതിനെതിരെ റേഷന്‍ വ്യാപാരികള്‍

ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ റേഷന്‍ വ്യാപാരികളുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു.നിലവില്‍ കിറ്റ് സൗജന്യമായി കൈപ്പറ്റുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷന്‍ തുക അനുവദിക്കണമെന്നാണ് സംഘടനയുടെ...

സംസ്ഥാനത്തെ ആദ്യസ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് സെപ്തംബര്‍ 2ന്

സംസ്ഥാനത്തെ ആദ്യസ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് സെപ്തംബര്‍ 2ന് സര്‍വ്വീസ് നടത്തും. ഓണത്തിന് നാടുകാണാനുളള ടൂര്‍ പാക്കേജുമായാണ് സ്വകാര്യ ട്രെയിനായ ULA എത്തുന്നത്.രണ്ടിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 13ന് തിരിച്ചെത്തും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, രാമോജി...

ചാര്‍ജര്‍ ഏകീകരിക്കാന്‍ കേന്ദ്രം

പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം പൊതുവായ ഒരു ചാര്‍ജര്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ചാര്‍ജിംഗ് പോര്‍ട്ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാര്‍ജറുണ്ടെങ്കില്‍ എല്ലാ ഡിവൈസും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.പുതിയ പരിഷ്‌കാരങ്ങള്‍ വരുമ്പോള്‍ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക്...

ജിഎസ്ടി: അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം

ജിഎസ്ടിയുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്തര്ണമേര്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചുവരുത്തരുതെന്ന് ജി.എസ്.ടി കസ്റ്റംസ് അധികൃതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.അറസ്റ്റ് ഒഴിവാക്കാനാകാത്ത...

‘ശ്യാം സിംഗ റോയ്’ ഓസ്‌കര്‍ നോമിനേഷന് മത്സരിക്കുന്നു

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ‘ശ്യാം സിംഗ റോയ്’ ഓസ്‌കര്‍ നോമിനേഷന് മത്സരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പീരിയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസ്സിക്കല്‍ കള്‍ച്ചറല്‍ ഡാന്‍സ് ഇന്‍ഡി...

യുപിഐ ഇടപാടുകള്‍ക്കുള്ള ഡിസ്‍കഷന്‍ പേപ്പര്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

യുപിഐ ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച്‌ റിസര്‍വ് ബാങ്ക് ഡിസ്‍കഷന്‍ പേപ്പര്‍ പുറത്തിറക്കി. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe