Kattappana

ഇന്ത്യയുടെ ആർ&ഡി ചെലവ് വർധിപ്പിക്കണം:സാമ്പത്തിക വളർച്ചയ്ക്ക് അത്യാവശ്യമെന്ന് പഠനം

റിസർച്ച് ആൻഡ് ഡെവലപ്മെന്റിന് (R&D) വേണ്ടി ഇന്ത്യ കാര്യമായി പണം ചെലവഴിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികൾക്കിടയിൽ ബിസിനസ് സ്റ്റാൻഡേർഡ് നടത്തിയ പഠനം അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിൽ നടന്ന...

പുത്തൻ ബാറ്ററി സംവിധാനവുമായി ടൊയോട്ട:10 മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ പോകാം

സോളിഡ്-സ്റ്റേറ്റ് (Solid-state) ബാറ്ററികളോടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിൽ ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട. 2027-28ൽ ഇത്തരം വൈദ്യുത വാഹനങ്ങൾ (EV) വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിവേഗ ചാർജിംഗാണ് ഈ വാഹനങ്ങളുടെ പ്രധാന സവിശേഷത....

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ:ആദ്യമെത്തുക ഗുജറാത്തിൽ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഗുജറാത്തിലായിരിക്കും ആദ്യ സർവീസ്. സൂറത്ത് മുതൽ ബിലിമോറ വരെയായിരിക്കും സർവീസ്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ...

5ജി സേവനങ്ങൾക്ക് 5-10 ശതമാനം അധിക നിരക്ക് ഈടാക്കാൻ ജിയോയും എയർടെല്ലും

പ്രീമിയം ഉപഭോക്താക്കൾക്കുള്ള അൺലിമിറ്റഡ് 5ജി ഡേറ്റാ പ്ലാനുകൾ പിൻവലിക്കാൻ ഒരുങ്ങി റിലയൻസ് ജിയോയും ഭാരതി എയർടെല്ലും. 4ജിയെ അപേക്ഷിച്ച് 5ജി സേവനങ്ങൾക്ക് കുറഞ്ഞത് 5-10 ശതമാനം അധികം നിരക്ക് ഈടാക്കാനും കമ്പനികൾ തയ്യാറെടുക്കുന്നതായാണ്...

മൂലധനവും, വരുമാനവും ഇല്ല:രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്

മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാൽ രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഗുജറാത്തിലെ ശ്രീ മഹാലക്ഷ്മി മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കർണാടകയിലെ ദി ഹിരിയൂർ...

വിതരണക്കാർക്കുള്ള മാർജിൻ കുറച്ചു:ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ തീരുമാനം

മുൻനിര ഉപഭോക്ത്യ ഉത്പന്ന നിർമ്മാതാവായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കാൻ ഒരുങ്ങി വിതരണക്കാർ. നിശ്ചിത മാർജിനിൽ 0.6 ശതമാനം കുറവ് വരുത്തിയ തീരുമാനമാണ് ബഹിഷ്‌കരണ നടപടികളിലേക്ക് നയിക്കുന്നത്. ഇതിന്റെ തുടക്കമായി ഹിന്ദുസ്ഥാൻ...

ആസ്തി 100 ബില്യൺ ഡോളർ കടന്നു:മുകേഷ് അംബാനി സെന്റി-ബില്യണർ ക്ലബിൽ

100 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരന്മാരുടെ സെന്റി-ബില്യണർ ക്ലബിൽ പ്രവേശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ 2.76 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കിയതോടെ മുകേഷ് അംബാനിയുടെ ആസ്തി 102...

‘കേരള സീഫുഡ് കഫേ’:ഫിഷറീസ് വകുപ്പിന്റെ ആദ്യ സീഫുഡ് റെസ്റ്റോറന്റ് വിഴിഞ്ഞത്ത്

മത്സ്യഫെഡിന് കീഴിൽ 'കേരള സീഫുഡ് കഫേ' എന്ന പേരിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യ സീഫുഡ് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചു. വിഴിഞ്ഞത്തെ ആഴാകുളത്താണ് സീഫുഡ് റെസ്റ്റോറന്റ്. സംസ്ഥാനത്തെമ്പാടും മത്സ്യഫെഡ് സമുദ്രവിഭവങ്ങളാൽ സമ്പന്നമായ റെസ്റ്റോറന്റുകൾ...

സാഹസികരെ കാത്ത് കേരളം:രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ്

ആഗോള സാഹസിക ടൂറിസം മാപ്പിൽ ഇടം പിടിക്കാൻ കേരളം. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കും. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടെൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളും മലബാർ റിവർ ഫെസ്റ്റിവൽ 2024...

ആരോഗ്യമേഖലയെ നവീകരിക്കാൻ ബൃഹത് പദ്ധതി:ലോക ബാങ്കില്‍ നിന്ന് 2100 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

ആരോഗ്യമേഖലയെ നവീകരിക്കാൻ ലോകബാങ്കിൽ നിന്നും കടമെടുക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ലോകബാങ്കിന്റെയും അംഗീകാരം ലഭിച്ചു. 3,000 കോടി രൂപയുടെ പദ്ധതിക്കായി 2100 കോടി രൂപ ലോകബാങ്കിൽ നിന്ന് വായ്‌പയായി എടുക്കും....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe