Kattappana

മനോജ് എം.ടി കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ്

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ മനോജ് എം.ടിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. 13-ാം വാര്‍ഡ് വളകോട് ഡിവിഷനില്‍ നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ് മനോജ് എംടി. ഇനിയുള്ള 18 മാസക്കാലം മനോജ് ബ്ലോക്ക് പഞ്ചായത്ത്...

ജില്ലാ വികസന സമിതി യോഗം ആഗസ്റ്റ് 27 ന്

ജില്ലാ വികസന സമിതിയുടെ ആഗസ്റ്റിലെ യോഗം 27 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന് പ്രീ ഡി.ഡി.സി യും ചേരും. ജൂലൈ 30...

നിലവാരം കുറഞ്ഞ കുക്കര്‍ വിറ്റു: ഫ്‌ളിപ്കാര്‍ട്ടിന് പിഴ

ഗുണനിലവാരം കുറഞ്ഞ പ്രഷര്‍ കുക്കറുകള്‍ വിറ്റതിന് ഇകൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ കേന്ദ്ര ഉപഭോക്തൃ സംരംക്ഷണ അഥോറിറ്റിയാണ് പിഴ ചുമത്തിയത്. ഫ്‌ളിപ്കാര്‍ട്ട് വിറ്റ 598 പ്രഷര്‍ കുക്കറുകള്‍ തിരിച്ചു...

കട്ടപ്പനയിൽ കൃഷി ഓഫീസർ മരിച്ചനിലയിൽ

കട്ടപ്പനയിൽ കൃഷി ഓഫീസറെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുള്ളുവിള സ്വദേശി എം.ജെ. അനുരൂപാണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഓഫീസിൽ എത്താതിരുന്നതിനെ...

ചിന്താമണിക്കൊലക്കേസ് രണ്ടാം ഭാഗം വരുന്നു

ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം വരുന്നു. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.പാപ്പന്റെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ വരാനിരിക്കുന്ന...

ബഫര്‍സോണ്‍: മന്ത്രി പി. പ്രസാദിനെതിരെ ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കും

അതിജീവന പോരാട്ട വേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും 27ാം തീയതി ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കുന്നു. കൃഷിമന്ത്രി പി. പ്രസാദ് അടിമാലിയില്‍ സിപിഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അന്ന് അതിജീവന...

പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബറില്‍: എത്തുക ഐമാക്‌സ് വേര്‍ഷനില്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ മുപ്പതിന് തീയേറ്ററുകളില്‍. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഐമാക്സ് വേര്‍ഷനിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം...

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാങ്ങുമെന്ന് മസ്‌ക്: സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവം

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്താന്‍ പണ്ടേ മിടുക്കനാണ് ടെസ്ല സിഇഒയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ എലോണ്‍ മസ്‌ക്. ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ താന്‍ വാങ്ങും എന്ന മസ്‌കിന്റെ പുതിയ ട്വീറ്റാണ് ഫുട്‌ബോള്‍...

ബഫര്‍സോണ്‍: കര്‍ഷകദിനത്തില്‍ കരിദിനമാചരിച്ച് സംഘടനകള്‍

ബഫര്‍സോണ്‍ വിഷയത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ കരിദിനമാചരിച്ച് സംഘടനകള്‍. ഇന്‍ഫാം കട്ടപ്പന താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ വൈകീട്ട് 4.30ന് മാട്ടുക്കട്ടയില്‍ നിന്ന് മേരികുളത്തേക്ക് ബഹുജനറാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടത്തും.കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതയും...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe