Kattappana

ഓണം വാരാഘോഷം സെപ്തംബര്‍ 6 മുതല്‍

ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ ജില്ലയില്‍ സംഘടിപ്പിക്കാന്‍ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍...

എന്റെ സംരംഭം നാടിന്റെ അഭിമാനം;ലോണ്‍ മേള സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും കുമളി ഗ്രാമപഞ്ചായത്തും പീരുമേട് താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍/ ലൈസന്‍സ്/ സബ്സിഡി...

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് രത്തന്‍ ടാറ്റ

മുതിര്‍ന്ന പൗരന്മാരുടെ ഏകാന്തത ഇല്ലാതാക്കാന്‍, സേവനമെന്ന നിലയില്‍ കൂട്ടിനൊരാളെ നല്‍കുന്ന ഗുഡ് ഫെല്ലോസ് എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഇന്ന് വെളിപ്പെടുത്തിയത്.ടാറ്റയുടെ ജനറല്‍...

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയില്‍ 120 രൂപയോളം കുറവുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38400 രൂപയാണ്. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.അതേസമയം,...

ഇടുക്കി@50: തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

ഇടുക്കി ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കി. ജില്ല രൂപീകൃതമായി അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തപാല്‍ വകുപ്പും ജില്ലാ ഭരണ കൂടവും സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയത്....

അഞ്ച് ദിവസം കൊണ്ട് 25 കോടി ക്ലബ്ബില്‍

പോസ്റ്റര്‍ വിവാദത്തിനിടയിലും ബോക്‌സ്ഓഫീസില്‍ മിന്നിത്തിളങ്ങി 'ന്നാ താന്‍ കേസ് കൊട്'. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രം അഞ്ച് ദിവസം കൊണ്ട് നേടിയത് 25 കോടി രൂപയുടെ കളക്ഷന്‍.തീയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ടെന്ന പരസ്യ...

അംബാനിക്കും കുടുംബത്തിനും ഫോണിലൂടെ ഭീഷണി: ഒരാള്‍ അറസ്റ്റില്‍

രാജ്യത്തെ ഏറ്റവും വലിയ ധനികനും വ്യവസായിയുമായ മുകേഷ് അംബാനിയെയും കുടുംബത്തെയും ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് മുംബൈയിലെ ജ്വല്ലറി ഉടമ വിഷ്ണു ഭൗമിക് എന്നയാളാണ് അറസ്റ്റിലായത്. അഫ്‌സല്‍ എന്ന...

ഗൂഗിളിന്റെ സ്വാതന്ത്ര്യ ദിന വീഡിയോയില്‍ ഇടം പിടിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ്

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പുറത്തിറക്കിയ ഹ്രസ്വ വീഡിയോയില്‍ ഇടം നേടി മലയാളി സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍.അനീഷ് അച്യുതന്‍, അജീഷ് അച്യുതന്‍, മേബിള്‍ ചാക്കോ, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017 ലാണ് നിയോ...

വായ്പാ നിരക്ക് ഉയര്‍ത്തി എസ്ബിഐ

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി എസ്ബിഐ. പലിശനിരക്കില്‍ 20 ബേസിക് പോയന്റാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ...

ചികിത്സാ സഹായത്തിന് ഡ്രോണുമായി സ്റ്റാര്‍ട്ടപ്പ്

ആരോഗ്യരംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്. അരുണാചല്‍ പ്രദേശിലെ ആദിവാസി ഊരുകളിലും ഗ്രാമീണ മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ച് ഹെല്‍ത്ത് കെയര്‍ സേവനങ്ങളെത്തിക്കുകയാണ് റീഡ്വിങ് ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ്. റോഡ് മാര്‍ഗം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe