Kattappana

വിനീതയ്ക്കും ഷുഗറിനുമുണ്ട് മാധൂര്യമുള്ളൊരു വിജയഗാഥ

സ്ത്രീകള്‍ക്ക് സബ്സ്‌ക്രിപ്ഷനില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നല്‍കുന്ന ഫാബ് ബാഗില്‍ നിന്നായിരുന്നു വിനീത സിങ് എന്ന വനിതാ സംരംഭകയുടെ തുടക്കം. 2012 മുതല്‍ കോസ്മെറ്റിക്സ് വിപണിയെ കുറിച്ചുള്ള പഠനത്തിലായിരുന്നു വിനീത. ഇന്ത്യക്കാരുടെ സ്‌കിന്‍ടോണിന്...

ഓണം ടൂറിസം വാരാഘോഷംആലോചനാ യോഗം 16 ന്

ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷത്തിൻ്റെ ആലോചനായോഗം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ്റെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് 16, രാവിലെ 11.30 ന് കളക്ട്രേറ്റിൽ ചേരും. ജില്ലയുടെ സുവർണ ജൂബിലി പോസ്റ്റൽ സ്റ്റാമ്പിൻ്റെ പ്രകാശനം മന്ത്രി...

രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

രാജ്യത്തെ ഏറ്റവും വലിയ ഓഹരി നിക്ഷേപകരിലൊരാളും വ്യവസായ പ്രമുഖനുമായ രാകേഷ് ജുന്‍ ജുന്‍വാല അന്തരിച്ചു. ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള ആകാസ എയറിന്റെ ആദ്യ സര്‍വീസ് കഴിഞ്ഞ ദിവസം നടന്നിരുന്നു. അന്നാണ് അദ്ദേഹം അവസാനമായി പൊതുചടങ്ങില്‍...

അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമതുള്ള വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 33 അംഗരക്ഷകരെയും സര്‍ക്കാര്‍ അദാനിക്ക് അനുവദിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ടിട്ടുള്ള 33 പേരും ഏറ്റവുമുയര്‍ന്ന...

വണ്ടിപ്പെരിയാർ സ്റ്റേറ്റ് വെജിറ്റബിൾ ഫാമിൽ കൂൺ കൃഷി

സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് വെജിറ്റബിൾ ഫാമിൽ പുതുതായി ആരംഭിക്കുന്ന കൂൺ കൃഷിയുടെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. നിലവിൽ കുരുമുളക്, ഏലം, കാപ്പി, പച്ചക്കറികൾ എന്നിവയുടെ...

‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്ജില്ലയില്‍ വര്‍ണാഭമായ തുടക്കം

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായ 'ഹര്‍ ഘര്‍ തിരംഗ' (ഓരോ വീട്ടിലും പതാക) കാമ്പയിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം. പൈനാവ് കുയിലിമല സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകള്‍ ത്രിവര്‍ണ കൊടി തോരണങ്ങളാല്‍...

വിഎല്‍സി മീഡിയ പ്ലെയറിന് വിലക്ക്

വിഎല്‍സി മീഡിയ പ്ലെയര്‍ വെബ്‌സൈറ്റിനും ഡൗണ്‍ലോഡ് ലിങ്കിനും ഇന്ത്യയില്‍ വിലക്ക്. കഴിഞ്ഞ രണ്ട് മാസമായി വിഎല്‍സി വെബ്‌സൈറ്റും ഡൗണ്‍ലോഡ് ലിങ്കും രാജ്യത്ത് പ്രവര്‍ത്തന രഹിതമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിയോ കേന്ദ്ര സര്‍ക്കാരോ ഇതു...

റെക്കോര്‍ഡ് നേട്ടത്തില്‍ എല്‍ഐസി

പ്രീമിയം വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഐപിഒയ്ക്ക് ഇറങ്ങി കഴിഞ്ഞ വര്‍ഷത്തെ 2.94 കോടിയില്‍ നിന്ന് 682.89 കോടിയിലേക്കാണ് വരുമാനം ഉയര്‍ന്നത്.41 ലക്ഷത്തോളം ആസ്തിയുള്ള എല്‍ഐസി...

പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണത്തിനെത്തും

വിനയന്റെ സംവിധാനത്തില്‍ സിജു വിത്സണ്‍ നായകനാകുന്ന പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണത്തിന് തീയേറ്ററുകളിലേക്കെത്തുന്നു.ചരിത്ര നായകനായ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന പത്തൊമ്ബതാം നൂറ്റാണ്ടില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്.ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്...

കട്ടപ്പനയില്‍ 5.4 കോടിയുടെ ലോണ്‍ സാങ്ഷന്‍ ലെറ്റര്‍ സംരംഭകര്‍ക്ക് കൈമാറി

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും കട്ടപ്പന നഗരസഭയും ഉടുമ്പഞ്ചോല താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിച്ചു. മേളയില്‍ 5.4 കോടി രൂപയുടെ 22...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe