Kattappana

സീതാരാമം: യുഎഇയില്‍ ഇന്ന് റിലീസ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമം ഇന്ന് യുഎഇയില്‍ റിലീസ് ചെയ്യും. ദുബായിലെയും അബുദാബിയിലെയും സിനിമയെത്തുന്ന തിയേറ്ററുകളുടെ പേരുകള്‍ ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്. സെന്‍സര്‍ ചെയ്ത ശേഷമാണ്...

5ജി ടെസ്റ്റ് ബെഡ്: എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും 6 മാസം കൂടി സൗജന്യം

രാജ്യത്തെ 5G ഉല്‍പ്പന്നങ്ങളുടെ ആപ്ലിക്കേഷനുകളും ഉപയോഗവും പരീക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി തദ്ദേശീയമായി സജ്ജീകരിച്ച 5G ടെസ്റ്റ് ബെഡ്, സര്‍ക്കാര്‍ അംഗീകൃത എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അടുത്ത ആറ് മാസത്തേക്ക് കൂടി സൗജന്യമായി ഉപയോഗിക്കാമെന്ന് വാര്‍ത്താ വിനിമയ...

ഈ മാസം തന്നെ 5ജി എത്തിക്കും: എയര്‍ടെല്‍

ഈ മാസം തന്നെ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങുമെന്ന് വ്യക്തമാക്കി ഭാരതി എയര്‍ടെല്‍. 2024 മാര്‍ച്ചോടെ മുഴുവന്‍ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും 5ജി എത്തിക്കുമെന്നും എയര്‍ടെല്‍ വ്യക്തമാക്കി.അടുത്തിടെ നടന്ന 5ജി ലേലത്തില്‍ 43040...

സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,080 രൂപയായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 4760 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ വില കുത്തനെ...

ടെസ്ലയുടെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റ് മസ്‌ക്

ടെസ്ലയുടെ 6.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ച് ഇലോണ്‍ മസ്‌ക്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന മസ്‌ക് പിന്നീട് ഇടപാടില്‍ നിന്ന് പിന്മാറിയിരുന്നു. ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ച്...

ഓഹരി വിപണി ചെറിയ നഷ്ടത്തില്‍

നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി താമസിയാതെ നഷ്ടത്തിലായി. മിക്ക ഏഷ്യന്‍ വിപണികളും വന്‍ നഷ്ടത്തിലാണെങ്കിലും ഇന്ത്യന്‍ വിപണി തുടക്കത്തില്‍ പിടിച്ചു നിന്നു. എന്നാല്‍, അധിക നേരം കഴിയും മുന്‍പ് നിഫ്റ്റി 17,500നു...

ഒഎന്‍ഡിസിയും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു

ഇകൊമേഴ്‌സ് കുത്തകകള്‍ക്ക് ഒരു ബദല്‍ എന്ന നിലയില്‍ യുപിഐ മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായി സഹകരിക്കാന്‍ മൈക്രോസോഫ്റ്റ്. ഈ വര്‍ഷം തന്നെ ഇന്ത്യക്കാര്‍ക്കായി ഒരു...

വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റടിക്കാം; ഇനി ആരുമറിയില്ല

കൂടുതല്‍ പ്രൈവസി ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഗ്രൂപ്പുകളില്‍ നിന്ന് മറ്റുള്ളവര്‍ അറിയാതെ ഇറങ്ങിപ്പോകാനും ഒറ്റത്തവണ മാത്രം കാണാവുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് തടയാനും ഇനിമുതല്‍ സാധിക്കുമെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.ഇനി മുതല്‍ നമ്മള്‍...

ഇകോം എക്‌സ്പ്രസിന്റെ 51 % ഓഹരി ലക്ഷ്യമിട്ട് ആമസോണ്‍

ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ ഇകോം എക്‌സ്പ്രസിന്റെ ഓഹരിയുടെ 51 ശതമാനവും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ആമസോണ്‍.നിലവില്‍ ആമസോണിന്റെ ഡെലിവറി പാര്‍ടണറാണ് ഇകോമെങ്കിലും ഇന്ത്യയില്‍ സ്വന്തമായൊരു ലോജിസ്റ്റിക്‌സ് ഡിവിഷനുണ്ടാക്കാനുള്ള ആമസോണിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. 500-600...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe