Kattappana

കുമളിക്കാരന്റെ മധുരമൂറുന്ന സംരംഭം

നൂതനമായ ആശയത്തില്‍ മധുരം നിറച്ച് വിജയം കൊയ്യുകയാണ് ക്രസന്റ് ഹോം മെയ്ഡ് ചോക്ലേറ്റിലൂടെ ഇടുക്കി കുമളി സ്വദേശിയായ നിസാം എന്ന സംരംഭകന്‍. ബിടെക്ക് പഠനത്തിന് ശേഷം കെഎസ്ഇബിയില്‍ സബ് എഞ്ചിനീയറായിരുന്ന നിസാം, എന്നും...

കട്ടപ്പനയില്‍ വ്യാപാരി ദിനം ആഘോഷിച്ചു

കട്ടപ്പന: ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.കെ തോമസ് പതാകയുയര്‍ത്തി. ജനറല്‍...

പത്ത് ദിവസം കൊണ്ട് 30 കോടി: റെക്കോര്‍ഡ് നേട്ടവുമായി പാപ്പന്‍

വെറും പത്ത് ദിവസം കൊണ്ട് ആഗോള ബോക്‌സോഫീസില്‍ നിന്ന് 31.43 കോടി രൂപ കളക്ഷന്‍ നേടി ജോഷി-സുരേഷ് ഗോപി ടീമിന്റെ പാപ്പന്‍. ചിത്രത്തിന്റെ എഫ്ബി പേജിലൂടെയാണ് കളക്ഷന്‍ കണക്കുകള്‍ അണിയറക്കാര്‍ പുറത്ത് വിട്ടത്.റിലീസ്...

20 ലക്ഷം വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ മാരുതി

2023ല്‍ 20 ലക്ഷം വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ തയാറെടുത്ത് മാരുതി സുസുകി. ചിപ്പുകളുടെ ലഭ്യത വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്പാദനം ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉത്പാദനം ഉയര്‍ത്തുമെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ മാരുതി സുസുകിയുടെ ഓഹരികളില്‍ വന്‍...

മഴക്കെടുതി: ഏലം കര്‍ഷകരെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക്

മഴക്കാലം കനത്ത സാഹചര്യത്തില്‍ ഏല കര്‍ഷകരെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം.വിദഗ്ധര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശം നല്‍കും. രാവിലെ 9 മുതല്‍...

നവ്യാനുഭവമായി കട്ടപ്പനയിലെ സംരംഭകര്‍ ബിസിനസ് അവാര്‍ഡ്‌സ്

കട്ടപ്പനയിലെ സംരംഭകര്‍ ഓണ്‍ലൈന്‍ മാധ്യമവും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് അവാര്‍ഡ്‌സ് 2022, കട്ടപ്പനക്കാര്‍ക്ക് നവ്യാനുഭവമായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ഹൈറേഞ്ച് ജനത വിജയിപ്പിച്ച മികച്ച സംരംഭകര്‍ക്ക് പുരസ്‌കാരങ്ങള്‍...

5ജി ഉടനെന്ന് റിലയന്‍സ് ജിയോ

5 ജി സേവനങ്ങള്‍ ഉടന്‍ ഇന്ത്യയിലെ ജനങ്ങളിലേക്കെത്തിക്കുമെന്ന് റിലയന്‍സ് ജിയോ. ഇന്ത്യയിലെ ആയിരം നഗരങ്ങളില്‍ 5 ജി സേവനം എത്തിക്കാന്‍ തങ്ങള്‍ സജ്ജമായിരിക്കുന്നുവെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി വ്യക്തമാക്കി....

ജിഎസ്ടി വരുമാനം: 28 % വര്‍ധന

രാജ്യത്തിന്റെ ജിഎസ്ടി വരുമാനം ജൂലൈയില്‍ 28 ശതമാനം വര്‍ധിച്ച് 1.49 ലക്ഷം കോടിയിലെത്തി. 2021 ജൂലൈയില്‍ 116393 കോടിയായിരുന്നു ജിഎസ്ടി വരുമാനം. 2017ല്‍ ജിഎസ്ടി കൊണ്ടുവന്ന ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.2022...

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് ആമസോണ്‍

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി ആമസോണ്‍. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം മികച്ച നിക്ഷേപം നടത്തിക്കഴിഞ്ഞെന്നും ഇത് മുന്നോട്ടും തുടരാനാണ് കമ്പനി തീരുമാനമെന്നും ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഡയറക്ടര്‍ ഡെവ് ഫൈല്‍ഡ്‌സ് പറഞ്ഞു.2015ല്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe