Kattappana

വാണിജ്യ സിലിണ്ടര്‍ വില കുറച്ചു

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു. 19 കിലോയുടെ സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സിലിണ്ടര്‍ വില 1991...

കട്ടപ്പന സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കട്ടപ്പന സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ തൂക്കുപാലത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അറുനൂറിലധികം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.സീനിയര്‍ ഓര്‍ത്തോ സര്‍ജന്‍ ഡോ. കിവിന്‍, ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. ജോസന്‍ വര്‍ഗീസ്, ജനറല്‍ സര്‍ജന്‍...

ട്വിറ്ററിനെതിരെ കൗണ്ടര്‍ കേസുമായി ഇലോണ്‍ മസ്‌ക്

ട്വിറ്ററിനെതിരെ കൗണ്ടര്‍ കേസ് നല്‍കി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. കമ്പനി ഏറ്റെടുക്കുന്നതിനുള്ള 44 ബില്യണ്‍ ഡോളര്‍ ഉടമ്പടിയില്‍ നിന്ന് മസ്‌ക് പിന്‍മാറിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് മസ്‌കിന്റെ കൗണ്ടര്‍...

മ്യൂസിക് സ്ട്രീമിങ് രംഗത്തേക്ക് കടക്കാന്‍ ടിക് ടോക്

മെറ്റയ്ക്കും ഫേസ്ബുക്കിനും ആഗോള തലത്തില്‍ വന്‍ വെല്ലുവിളിയുയര്‍ത്തുന്ന പ്രധാന എതിരാളിയായ ടിക് ടോക് മ്യൂസിക് സ്ട്രീമിങ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്നു. ടിക് ടോക് മ്യൂസിക് എന്ന പേരിലാകും പുതിയ സര്‍വീസ് എത്തുക. ഈ രംഗത്തെ...

ബാറ്ററി നിര്‍മാണം: കേന്ദ്ര സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച് ഒല

അത്യാധുനിക ബാറ്ററി സെല്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ഒല. സര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ഉടമ്പടി. കെമിക്കല്‍ സെല്‍ നിര്‍മാണത്തിന് ഒല അടക്കം നാല് കമ്പനികളെ...

ഇടുക്കില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുങ്കുമപ്പൂവ് കൃഷി തുടങ്ങുന്നു

കേരളത്തില്‍ ആദ്യമായി ഇടുക്കി വട്ടവടയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുങ്കുമപ്പൂവ് കൃഷി തുടങ്ങുന്നു. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂമിത്ര കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് വട്ടവട പഴത്തോട്ടത്ത് കൃഷി ആരംഭിക്കുന്നത്. ഒന്നരയേക്കറിലാകും ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുന്നത്.ഇതിനായുള്ള...

മെഡിക്കല്‍ കോളേജിന് ഇത്തവണയും അംഗീകാരമില്ല

ഇടുക്കി മെഡിക്കല്‍ കോളേജിന് ഇത്തവണയും അംഗീകാരം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. 100 വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മറ്റ് കുറവുകളും ചൂണ്ടിക്കാട്ടി പരിശോധനയില്‍ ഇത്തവണയും തള്ളി. ഡോക്ടര്‍മാരുണ്ടെങ്കിലും പാരാമെഡിക്കല്‍ ജീവനക്കാര്‍ പകുതി...

ഏലക്കര്‍ഷകര്‍ക്കായി ഇടുക്കിക്കാരന്റെ ഉഗ്രന്‍ കണ്ടുപിടുത്തം

ഏലക്കര്‍ഷകര്‍ക്കായി ഇടുക്കിക്കാരന്റെ ഉഗ്രന്‍ കണ്ടുപിടുത്തം

ചിപ്പ് നിര്‍മാണം: യുഎസില്‍ 15 ലക്ഷം കോടി നിക്ഷേപിക്കാന്‍ സാംസങ്

യുഎസില്‍ 15 ലക്ഷം കോടി രൂപ നിക്ഷേപത്തില്‍ 11 ചിപ്പ് പ്ലാന്റുകള്‍ കൂടി നിര്‍മിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ ടെക്ക് ഭീമന്‍ സാംസങ്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാക്കും. 9 പ്ലാന്റുകള്‍ ടെയ്‌ലറിലും...

അഗ്നിബാധ: ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

രാജ്യത്തിന്റെ പല ഭാഗത്തും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടര്‍ച്ചയായി അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ വാഹന നിര്‍മാതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടാസ് അയച്ച് കേന്ദ്രം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം സഭയില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe