Kattappana

ഒഎൻഡിസി ശില്പശാല

വ്യവസായ വാണിജ്യവകുപ്പ് ഡയറക്ട്രേറ്റ് സംഘടിപ്പിക്കുന്ന ഒ.എൻ.ഡി.സി ശിൽപശാല ബഹു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഓപ്പൺ സോഴ്സ് അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന ഒഎൻഡിസിയിൽരജിസ്റ്റർ...

സംരംഭകർക്ക് നാല് ശതമാനം പലിശക്ക് വായ്പ: ഉദ്ഘാടനം ഇന്ന്

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി സംരംഭകർക്ക് നാല് ശതമാനം പലിശക്ക് വായ്പ നൽകുന്ന പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്. നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. പുതിയ...

മികച്ച വരുമാനം നേടി‘ബജറ്റ് ടൂറിസം പദ്ധതി’

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുവാൻ കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി മികച്ച വരുമാനം നേടുന്നതായി കണക്കുകൾ. ഫെബ്രുവരിമാസം മുതൽ ആരംഭിച്ച പദ്ധതിയിൽ അഞ്ച്മാസം കൊണ്ട് 65 ലക്ഷത്തിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു....

ഡിസൈന്‍ ചെയ്യാന്‍ കിട്ടിയ ലോഗോയില്‍ നിന്ന് സംരംഭക ആശയം കണ്ടെത്തിയ ചെറുപ്പക്കാരന്‍

ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ആഗോള പാനീയങ്ങള്‍ക്കൊരു ബദലാകുകയാണ് കണ്ണൂര്‍ സ്വദേശിയായ ഡിസൈനറുടെ ബുച്ചായ് എന്ന ഹെല്‍ത്ത് ഡ്രിങ്ക് ബ്രാന്‍ഡ്. ബുച്ചായ് എന്ന പേരുപോലെ തന്നെ വ്യത്യസ്തമാര്‍ന്ന ഉത്പന്നം വിപണിയിലെത്തിക്കുകയാണ് യുവ സംരംഭകനായ ഇന്ദ്രജിത്ത്....

ഈ വര്‍ഷം കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത് 40311 കോടി

ഈ വര്‍ഷം ഇതുവരെ രാജ്യത്തെ 16 കമ്പനികള്‍ പ്രഥമ ഓഹരി വില്‍പന വഴി സമാഹരിച്ചത് 40311 കോടി രൂപയെന്ന് വിവരം. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ 17496 കോടിയേക്കാള്‍ ഏതാണ്ട് 43 ശതമാനം വര്‍ധന.ഈ...

മികച്ച പ്രതികരണം നേടി ‘എൻ ഊര് ഗോത്ര പൈതൃക ഗ്രാമം’

ഗോത്ര ജനതയുടെ സംസ്ക്കാരത്തെ ഉയർത്തിക്കാട്ടുവാൻ സംസ്ഥാന ടൂറിസംവകുപ്പ് നേതൃത്വത്തിൽ വയനാട്ടിൽ ജൂൺ 4 മുതൽ ആരംഭിച്ച 'എൻ ഊര് ഗോത്ര പൈതൃക ഗ്രാമം' പദ്ധതിക്ക് മികച്ച പ്രതികരണം. ഇതുവരെ ഇവിടെ 29900 പേർ...

ദക്ഷിണേന്ത്യൻ വിപണിയിലേക്ക് ഈസ്റ്റേൺ

ദക്ഷിണേന്ത്യൻ ഭക്ഷ്യ വിപണി കീഴടക്കുവാൻ ഇടുക്കിയിൽ നിന്നു മൊരു കമ്പനി. അടിമാലി കേന്ദ്രമായി പ്രവർത്തിക്കുന്ന ഈസ്റ്റേൺ ഗ്രൂപ്പാണ്(ഈസ്റ്റേൺ കോണ്ടിമെന്റ്സ്) ഇതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.പൂർണ ഭക്ഷ്യ ഉത്പാദകരായി മാറുവാനുള്ള ലക്ഷ്യവുമായിട്ടാണ് ഈസ്റ്റേൺ ഗ്രൂപ്പ് മുന്നോട്ട്...

ക്ഷീണം പ്രകടമായി ഇന്ത്യൻ ഓഹരി വിപണി

ക്രൂഡ് ഓയിൽ വില വർധനവും, യുഎസ് വിപണികളിലെ ക്ഷീണവും ഇന്ത്യൻ ഓഹരി വിപണികളിലും പ്രകടമെന്ന് സൂചനകൾ. വ്യാപാരത്തിന്റെ തുടക്കത്തിൽ 0.4 ശതമാനം ഇടിവിലായിരുന്ന ഓഹരികൾ, വ്യാപാരം ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ O.70...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe