Kattappana

എഞ്ചിനീയര്‍മാരാണ്, പക്ഷെ ചായക്കച്ചവടത്തിലങ്ങ് ക്ലിക്കായിപ്പോയി

ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ട നാല് യുവ എഞ്ചിനീയര്‍മാര്‍ കൊല്ലത്ത് തുടങ്ങിയ സംരംഭം, അതാണ് ബിടെക് ചായ്. ഉന്തുവണ്ടിയില്‍ ചായ വിറ്റ് തുടങ്ങിയ ഇവര്‍ ഇന്ന് വില്‍ക്കുന്നത് ദിവസം അഞ്ഞൂറ് കപ്പില്‍ അധികം...

അങ്കണവാടി ജീവനക്കാരിയുടെ മകന് ശമ്പളം 1.8 കോടി

ആമസോണിനെയും ഗൂഗിളിനെയും കടത്തിവെട്ടി 1.8 കോടി ശമ്പളത്തിന് അങ്കണവാടി ജീവനക്കാരിയുടെ മകനെ സ്വന്തമാക്കി ഫേസ്ബുക്ക്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ബിശാഖ് മൊണ്ടാലാണ് വര്‍ഷം 1.8 കോടി രൂപ ശമ്പളത്തിന്...

അക്വാകള്‍ച്ചര്‍ പരിശീലനത്തിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് 20 നും 38 നും ഇടയ്ക്ക് പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.എസ്.സി അക്വാകള്‍ച്ചര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ അക്വാകള്‍ച്ചര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം....

സ്‌കോര്‍പ്പിയോയില്‍ കുതിച്ച് മഹീന്ദ്ര ഓഹരികള്‍

സ്‌കോര്‍പിയോ എന്‍ പുറത്തിറക്കിയതിന് പിന്നാലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികളില്‍ കുതിപ്പ്. രാവിലെ 9.17 ഓടെ മഹീന്ദ്രയ്ക്ക് 0.61 ശതമാനമാണ് നേട്ടം. 6.60 രൂപ ഉയര്‍ന്ന് ഓഹരിയൊന്നിന് 1088.65 എന്ന നിലയിലാണ് ബിഎസ്ഇ...

പാറത്തോട് റേഷന്‍കട ലൈസന്‍സിന് ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം

ഉടുമ്പഞ്ചോല താലൂക്കിലെ ഉടുമ്പഞ്ചോല പഞ്ചായത്തിലെ പാറത്തോടില്‍ (വാര്‍ഡ് 7) ഭിന്നശേഷി/ ഭിന്നശേഷി സഹകരണ സംഘം സംവരണ വിഭാഗത്തില്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് പുന: വിജ്ഞാപനം ക്ഷണിച്ചു. ജൂലൈ 27, മൂന്ന് മണിയ്ക്കകം...

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് മുതൽ

ജിഎസ്ടി കൗൺസിലിന്റെ നാൽപത്തിയേഴാമത് യോഗത്തിന് ഇന്ന് തുടക്കമാകും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചണ്ഡീഗഡിലാണ് യോഗം ചേരിക. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് ദീർഘിപ്പിക്കുന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമെടുക്കുന്നതായിരിക്കും. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം...

പുളിയന്‍മലക്കാരി ദേവനന്ദയ്ക്ക് ബാലതാരത്തിനുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം2

ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം സ്വന്തമാക്കി കട്ടപ്പന പുളിയന്‍മല സ്വദേശിയായ ദേവനന്ദ രതീഷ്. ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വിജെടി ഹാളില്‍ വച്ച് നടന്ന 47ാമത് ജെ.സി...

ഇന്ന് ലോക സൈക്കിള്‍ ദിനം:മലയാളി ബൈസിക്കിള്‍ സ്റ്റാര്‍ട്ടപ്പ് വാനിന്റെ വിജയഗാഥയിലൂടെ

സാങ്കേതിക രംഗം ദിനംപ്രതി വളര്‍ച്ച കൈവരിക്കുകയാണ്. എന്നാല്‍, കാലമെത്ര കഴിഞ്ഞാലും സൈക്കിള്‍ അന്നും ഇന്നും എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നു തന്നെ. ആഗോള താപനത്തിന്റെയും ആരോഗ്യ സംരംക്ഷണത്തിന്റെയും ഒക്കെ ഈ കാലത്ത്...

അഞ്ച് വര്‍ഷം വാറന്റിയുമായി ഓഡി

ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് വിറ്റ എല്ലാ ഓഡി കാറുകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് വാറന്റി കവറേജ് നല്‍കാനൊരുങ്ങി കമ്പനി. ഇന്ത്യയില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് കമ്പനിയുടെ പ്രഖ്യാപനം.ഓഡി ഇന്ത്യ...

ഇടുക്കിക്കവലയില്‍ എടിഎമ്മും ഇല്ല, ബാങ്കും ഇല്ല: പണമെടുക്കണമെങ്കില്‍ ടൗണിലെ തിരക്കിലെത്തണം

കട്ടപ്പന ഇടുക്കിക്കവലയിലുണ്ടായിരുന്ന 2 ബാങ്കുകളും അവയുടെ എടിഎമ്മുകളും സിഡിഎമ്മും ഒന്നടങ്കം ഇവിടെ നിന്ന് പ്രവര്‍ത്തനം മാറ്റിയതോടെ പണം പിന്‍വലിക്കാന്‍ നഗരത്തിലെ തിരക്കിലേക്ക് എത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികളെയാണ് പ്രധാനമായും...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe