Kattappana

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ സൂചിക:സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ

ഹെൻലി പാസ്പോർട്ട് സൂചികയിൽ റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 62 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനത്തോടെ ഇന്ത്യൻ പാസ്പോർട്ട് 80-ാം സ്ഥാനത്തെത്തി. 2023ൽ 85-ാം സ്ഥാനത്തിയിരുന്നു ഇന്ത്യ....

‘സമ്മാൻ റൂപേ’:സർക്കാർ ജീവനക്കാർക്ക് മാത്രമായി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഇൻഡസ് ഇൻഡ് ബാങ്ക്

സർക്കാർ ജീവനക്കാർക്കായി യുപിഐ അധിഷ്ഠിത റൂപേ ക്രെ‍ഡിറ്റ് കാർഡ് പുറത്തിറക്കി ഇൻഡസ് ഇൻഡ് ബാങ്ക്. സർക്കാർ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇൻഡസ് ഇൻഡ് ബാങ്കിന്റെ സമ്മാൻ റൂപേ ക്രെഡിറ്റ് കാർഡ് മുന്നോട്ടുവെക്കുന്നത്. നാഷണൽ...

ഫെബ്രുവരി 1 ന് രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ്:പ്രതീക്ഷയോടെ വിവിധ മേഖലകൾ

2024-25ലെ ഇടക്കാല ബജറ്റ് 2024 ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പു...

ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ

ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്‌വെയർ, എഞ്ചിനിയറിംഗ് വിഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും മുൻഗണനാടിസ്ഥാനത്തിൽ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങൾ ആവശ്യമായി...

ഇന്ത്യയിൽ ഇലക്ട്രിക് റോഡുകൾ നിർമ്മിക്കാൻ കേന്ദ്രം

ദേശീയ ഹൈവേയുടെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക് റോഡുകൾ പണിയാൻ കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ടിലാണ് ഇലക്ട്രിക് റോഡ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. 6,000 കിലോമീറ്റർ ഹൈവേയാണ് ഇലക്ട്രിക് റോഡാക്കുക....

ഗ്രീൻ എനർജി പാർക്കും, കാർബൺ ഫൈബർ ഫെസിലിറ്റിയും:ഗുജറാത്തിൽ വൻ നിക്ഷേപം നടത്താൻ അദാനിയും അംബാനിയും

ഗുജറാത്തിൽ 2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. വൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് ഗുജറാത്തിൽ നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിലായിരുന്നു പ്രഖ്യാപനം.നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സമ്മിറ്റിൽ സംസാരിക്കവെ...

ഇനി ഒരു മിനിറ്റിൽ ടിക്കറ്റെടുക്കാം:കൊച്ചി മെട്രോ യാത്രക്കാർക്കായി വാട്‌സാപ്പ് ക്യൂആർ ടിക്കറ്റ്

ഒരു മിനിറ്റിൽ വാട്‌സാപ്പിലൂടെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമൊരുക്കി കൊച്ചി മെട്രോ. മെട്രോ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം മിയ ജോർജ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്‌തു. ടിക്കറ്റ് എടുക്കുന്നതിന് 91...

ടെലിവിഷൻ പ്രേക്ഷകർക്ക് ചിലവേറും:പേ ചാനൽ നിരക്കുകൾ കൂടുന്നു

രാജ്യത്തെ കേബിൾ ടെലിവിഷൻ പ്രേക്ഷകർക്ക് സബ്സ്ക്രിപ്ഷൻ ഇനത്തിൽ ചിലവേറും. ചാനൽ പരിപാടികളുടെ ഉയർന്ന നിർമാണച്ചെലവ് തിരിച്ചു പിടിക്കാൻ, ഫെബ്രുവരി മുതൽ വരിസംഖ്യ വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ചാനലുകൾ. പ്രേക്ഷകർക്ക് ചിലവേറുന്നതിനൊപ്പം കേബിൾ വിതരണ കമ്പനികളും...

അഞ്ച് ലക്ഷം നഴ്‌സുമാരെ നിയമിക്കാൻ ജർമ്മനി:മലയാളികൾക്കുൾപ്പെടെ സുവർണാവസരം

2030ഓടെ ഏകദേശം അഞ്ച് ലക്ഷം നഴ്‌സുമാരുടെ നിയമനം നടത്താനൊരുങ്ങി ജർമ്മനി. തൊഴിൽ, ഭാഷാപരിജ്ഞാനം എന്നിവയിൽ മുന്നിലുള്ള മലയാളി നഴ്‌സുമാർക്ക് ഇതൊരു സുവർണാവസരമാണെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ ജർമ്മനിയിലേക്ക് പോകാൻ സഹായിക്കുന്ന മികച്ചൊരു പദ്ധതിയാണ് ട്രിപ്പിൾ...

രാജ്യത്ത് കാപ്പി പ്രേമികളുടെ എണ്ണം കൂടുന്നു:1000 പുതിയ സ്റ്റോറുകള്‍ തുറക്കാൻ സ്റ്റാര്‍ബക്സ്

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആയിരം സ്റ്റോറുകള്‍ തുറക്കാൻ സ്റ്റാര്‍ബക്സ്. രാജ്യത്ത് കാപ്പി പ്രേമികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആഗോള കോഫി ഭീമന്‍ സ്റ്റാര്‍ബക്സിന്‍റെ ഈ തീരുമാനം. ചൂടു പാല്‍ ചായയില്‍ നിന്നും...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe