Kattappana

മോട്ടറോള എഡ്ജ് 30 ആദ്യവിൽപ്പന ഇന്ന് മുതൽ

മോട്ടറോള എഡ്ജ് 30യുടെ ആദ്യവിൽപ്പന ഇന്ന് മുതൽ ആരംഭിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോട്ടറോള എഡ്ജ് 20ന്റെ പിൻഗാമിയാണ് ഈ സ്മാർട്ട്ഫോൺ. വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണെന്ന പ്രത്യകതയും ഇതിനുണ്ട്. ഇന്ത്യയിൽ...

അഭിമാനമാണ് കാമാക്ഷിയിലെ ഈ വനിതാ സംരംഭകര്‍

പെണ്ണിനും പ്രകൃതിക്കും ഗുണം മാത്രം ചെയ്യുന്ന ഒരു സംരംഭം അതാണ് കാമാക്ഷി പഞ്ചായത്തിലെ നാല് കുടുംബശ്രീ പ്രവര്‍ത്തകര്‍ കണ്ട സ്വപ്‌നം. ആ സ്വപനം പിന്നീട് ഹൈജീനിക്‌സ് സേഫ്റ്റി ക്ലോത്ത് നാപ്കിനുകളായി പരിണമിച്ചു.ഒറ്റത്തവണ മാത്രം...

23ാം വയസ്സില്‍ തുടങ്ങിയ സംരംഭത്തില്‍ നിന്ന് ഒടുവില്‍ അങ്കിതി പുറത്ത്

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് സിലിംഗോയില്‍ നിന്ന് ഇന്ത്യന്‍ വംശജയും സിഇഒയുമായ അങ്കിതി ബോസിനെ പുറത്താക്കി. സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയെന്ന് ആരോപിച്ചാണ് 23-ാം വയസ്സില്‍ അങ്കിതി തുടങ്ങിയ സംരംഭത്തില്‍ നിന്ന്...

ട്രൂകോളറിന് മുട്ടന്‍ പണിവരുന്നു

ന്യൂഡല്‍ഹി: മൊബൈല്‍ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റ ഉടമ ആരെന്ന് അറിയാനായി ഇനി ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമില്ല. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍...

മികച്ച പ്രകടനം കാഴ്ചവച്ച് വിഗാർഡ്

2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 89.58 കോടി രൂപ സംയോജിത അറ്റാദായം നേടി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 68.39 കോടി രൂപയായിരുന്നതിൽ 31 ശതമാനമാണ് വര്‍ധന. നാലാം പാദത്തില്‍...

പെട്രോള്‍, ഡീസല്‍ വില കുറച്ച് സംസ്ഥാന സര്‍ക്കാരും

കേന്ദ്രത്തിന് പിന്നാലെ ഇന്ധന വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാരും. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പണപ്പെരുപ്പത്തെ തുടര്‍ന്ന്...

4500 രൂപ മുടക്കില്‍ 10 കോടി മുദ്ര വായ്പ: സംരംഭകരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

സംരംഭകത്വത്തിലേക്ക് കടക്കാനാഗ്രഹിക്കുന്നവരെ ഇന്ന് ഏറെ സഹായിക്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി മുദ്ര യോജന. എന്നാല്‍, ഇത്തരക്കാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പ് വ്യാപകമാകുകയാണ്. 4500 രൂപ പ്രോസസിങ് ഫീസ് മാത്രം മുടക്കിക്കൊണ്ട് 10 കോടി രൂപ...

ഹിന്ദുസ്ഥാന്‍ സിങ്കിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം

ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിയില്‍ അവശേഷിക്കുന്ന മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 37000 കോടി രൂപ മൂല്യമുള്ള 29.54 ശതമാനം ഓഹരിയാണ് ഹിന്ദുസ്ഥാന്‍ സിങ്കില്‍ സര്‍ക്കാരിനുള്ളത്.2002ല്‍ സര്‍ക്കാര്‍ വിറ്റഴിച്ച 26...

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലേ? പണി വരുന്നുണ്ട്…

2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത നികുതി ദായകര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ലഭിക്കുന്ന വരുമാനങ്ങളില്‍ ചിലതിന് ഉയര്‍ന്ന ടിഡിഎസ് (ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്) ബാധകമാകും. ഉയര്‍ന്ന...

സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാരുമായി ബന്ധിപ്പിക്കും: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതു വഴി സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ആശയങ്ങളും സൊലൂഷനുകളും സര്‍ക്കാരിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe