Kattappana

കിൻഫ്ര വ്യവസായ പാർക്കിൽ വൻ തീ പിടുത്തം

കൊച്ചി: കളമശ്ശേരി കിൻഫ്ര വ്യവസായ പാർക്കിൽ വൻ തീ പിടുത്തം. വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന സുഗന്ധദ്രവ്യ കമ്പനിയായ ഗ്രീൻലീഫിലാണ് തീ പിടുത്തമുണ്ടായത്. ബുധനാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. തീപിടുത്തം ഉണ്ടാവുമ്പോൾ ജോലിക്കാർ ഉണ്ടായിരുന്നെങ്കിലും...

നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി, വായ്പ പലിശ കുറച്ചു: പുതിയ നിരക്കുമായി സഹകരണ ബാങ്കുകൾ

സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജിയണല്‍ റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങളിലെയും നിക്ഷേപങ്ങളുടെ...

പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം.

കാറില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതു സംബന്ധിച്ച കരട് രേഖ ഈ മാസം തന്നെ കേന്ദ്രം പുറത്തിറക്കും.പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള 'ത്രീ...

വ്യാപാരികള്‍ക്കായി ഇന്‍സ്റ്റബിസ് ബാങ്കിങ് ആപ്പുമായി ഐസിഐസിഐ

വ്യാപാരികള്‍ക്കായി ഇന്‍സ്റ്റബിസ് എന്ന ബാങ്കിങ് ആപ്പ് പുറത്തിറക്കി ഐസിഐസിഐ ബാങ്ക്. മറ്റു ബാങ്കുകളുടെ ഉപയോക്താക്കള്‍ക്കും ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകുമെന്ന് ബാങ്ക് വ്യക്തമാക്കി.പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, സ്‌റ്റേഷണറി സ്‌റ്റോറുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ...

വിവാദത്തിന് പിന്നാലെ കേസും: ത്രിവര്‍ണപതാക വിഷയത്തില്‍ കുരുങ്ങി ആമസോണ്

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ത്രിവര്‍ണ പതാക പതിച്ച ഉത്പന്നങ്ങള്‍ തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പനയ്ക്ക് വച്ച ആമസോണിനെതിരെ ഭോപ്പാലില്‍ മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാദരക്ഷകളിലടക്കം ത്രിവര്‍ണ പതാക ആലേഖനം ചെയ്ത്...

എയര്‍ഇന്ത്യ നാളെ മുതല്‍ ടാറ്റയ്ക്ക്

പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ നാളെ ടാറ്റ ഗ്രൂപ്പിന് കൈമാറും. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ലേലത്തില്‍ 18000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ജനുവരി 20ലെ...

സുന്ദര്‍ പിച്ചയ്ക്കും സത്യ നദെല്ലയ്ക്കും പദ്മഭൂഷണ്‍

ഇന്ത്യന്‍ വംശജരായ ബിസിനസ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍ സുന്ദര്‍ പിച്ചയ്ക്കും സത്യ നദെല്ലയ്ക്കും രാജ്യത്തെ മൂന്നാമത് പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍. വാണിജ്യ, വ്യവസായ രംഗത്തെ സംഭാവനകള്‍ക്കാണ് ഇരുവരെയും രാജ്യം പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.  സുന്ദര്‍...

വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് പദ്മഭൂഷണ്

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സുപ്രധാന പങ്കു വഹിച്ച വാക്‌സിന്‍ നിര്‍മാണ കമ്പനി ഉടമകള്‍ക്ക് പദ്മഭൂഷണ്‍ നല്‍കി ആദരിച്ച് രാജ്യം.  ഇന്ത്യയില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ ആഭ്യന്തരമായി വികസിപ്പിച്ച സെറം ഇന്‍സ്റ്റിയൂട്ട് ഉടമ സൈറസ് പൂനവാലയ്ക്കും...

ഐഒസിക്ക് ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്‌പ്ലേസ് പുരസ്‌കാരം

2021ലെ ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്‌പ്ലേസ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. മികച്ച തൊഴില്‍ദാതാക്കള്‍ക്കായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്‍കിട വ്യവസായ വിഭാഗത്തിലാണ് ഐഒസി അവാര്‍ഡ് നേടിയത്. നവംബറില്‍ നടന്ന ഒമ്പതാമത് ഗ്ലോബല്‍ ഹെല്‍ത്തി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe