Kattappana

ലക്ഷ്യം വെച്ചതിനേക്കാൾ കൂടുതൽ ഐഫോൺ ഉത്പാദനം:ഇന്ത്യയിൽ ഒന്നാമനായി ആപ്പിൾ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ആപ്പിൾ (Apple) കഴിഞ്ഞ വർഷം ഇന്ത്യയിൽ നിർമിച്ചത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഐഫോണുകൾ (iPhones). നികുതിയും മറ്റ് രാജ്യങ്ങളിലെ ഡീലർമാർജിനുമടക്കം ചേർക്കുമ്പോൾ മൂല്യം ഏകദേശം...

2023ൽ തിളങ്ങി മ്യൂച്വൽ ഫണ്ട് വ്യവസായം:മൊത്തം ആസ്‌തി 50.78 ലക്ഷം കോടി

2023ൽ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്‌ത ആസ്‌തിയിൽ ഉണ്ടായത് 10.9 ലക്ഷം കോടി രൂപയുടെ വർധന. 2022ലെ തിളക്കം മങ്ങിയ പ്രകടനത്തിന് ശേഷം 2023ൽ മികച്ച തിരിച്ചുവരവാണ് മ്യൂച്വൽ ഫണ്ട് വ്യവസായം നടത്തിയത്....

ടാറ്റ 70,000 കോടി, വിന്‍ഫാസ്റ്റ് ഓട്ടോ 16,000 കോടി:തമിഴ്നാട്ടിൽ നിക്ഷേപ പെരുമഴ

നിക്ഷേപ സംഗമത്തിൽ വൻതോതിൽ നിക്ഷേപ വാഗ്ദാനങ്ങൾ സ്വന്തമാക്കി തമിഴ്‌നാട്. ജനുവരി 7ന് ആരംഭിച്ച തമിഴ്‌നാട് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ്-2024ന്റെ (TNGIM-2024) ആദ്യദിനത്തില്‍ തന്നെ നൂറിലധികം ധാരണാപത്രങ്ങളിലൂടെ 5.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ...

കറന്റ് ബില്ലടയ്ക്കാൻ ഇനി ഓഫീസിൽ പോകണ്ട:കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വീട്ടിലെത്തും

കാനറാ ബാങ്കുമായി സഹകരിച്ച് വൈദ്യുതി ബിൽ വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ അടയ്ക്കാവുന്ന പദ്ധതി നടപ്പാക്കാൻ കെ.എസ്.ഇ.ബി. ഇത് സംബന്ധിച്ച ധാരണാപത്രം കെ.എസ്.ഇ.ബിയും കാനറാ ബാങ്കും ഒപ്പുവച്ചു. കാനറാ ബാങ്കിന്റെ സഹായത്തോടെ 5,300ഓളം ആൻഡ്രോയിഡ്...

കേരളത്തിന്റെ ഇന്ധന നികുതി വരുമാനത്തിൽ വർധന:നടപ്പ് വർഷം ആദ്യ പകുതിയിൽ നേടിയത് 5,219 കോടി

നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) ആദ്യപകുതിയിൽ (ഏപ്രിൽ -സെപ്റ്റംബർ) പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപനയിലൂടെ നികുതി വരുമാനമായി കേരള സർക്കാർ സ്വന്തമാക്കിയത് 5,219 കോടി രൂപ. 2022-23ലെ സമാനകാലത്ത് 5,137 കോടി രൂപയായിരുന്നു വരുമാനം....

കറന്റ് ബില്ലെന്ന പേരിൽ വ്യാജ സന്ദേശം:ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

കറന്റ് ബില്ലാണെന്ന പേരിൽ വ്യാജ എസ്.എം.എസുകളും വാട്‌സാപ്പ് സന്ദേശങ്ങളും വ്യാപകം. ജാഗ്രത കാട്ടിയില്ലെങ്കിൽ തട്ടിപ്പുകൾക്ക് ഇരയായേക്കും. സന്ദേശങ്ങളിലെ മൊബൈൽ നമ്പറുമായി ഉപയോക്താക്കൾ യാതൊരു കാരണവശാലും ബന്ധപ്പെടരുത്. ബിൽ അടയ്ക്കുന്നത് സംബന്ധിച്ച് സംശയം ഉളവാക്കുന്ന...

സ്വർണവിലയിൽ ഇടിവ് തുടരുന്നു: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ജനുവരി രണ്ടിന് പവന് 47,000 രൂപയായിരുന്ന സ്വർണ്ണ വില ഇന്നുള്ളത് 46,240 രൂപയിലാണ്. ആറ് ദിവസത്തിനിടെ 660 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നുമാത്രം പവന് 160 രൂപയും...

തൊഴിലുറപ്പ് വേതനം ഉറപ്പാക്കും:വീണ്ടും പണം അനുവദിക്കാൻ കേന്ദ്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി (MGNREGS) 12,000-14,000 കോടി രൂപ കൂടി അനുവദിക്കാൻ കേന്ദ്രം. ഈ സാമ്പത്തിക വർഷത്തേക്ക് അധികമായി അനുവദിച്ച 16,000 കോടി രൂപ തീരാറായ സാഹചര്യത്തിലാണ് വീണ്ടും തുക...

കോടിയും കടന്ന് കുതിക്കുന്നു:വിപണിയിൽ തരംഗമായി മില്‍മയുടെ ചോക്ലേറ്റ് ഉത്പന്നങ്ങള്‍

വിപണിയിൽ തരംഗം തീര്‍ത്ത് മില്‍മ പുറത്തിറക്കിയ ഡെലിസ ഡാര്‍ക്ക് ചോക്ലേറ്റും ചോക്കോഫുള്‍ സ്നാക്ക്ബാറും. രണ്ടു മാസം കൊണ്ട് വന്‍ ജനപ്രീതിയാണ് മില്‍മയുടെ പുതിയ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ നേടിയത്. കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ ഡാര്‍ക്ക്...

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ രാജാവ് മാരുതി സുസുക്കി തന്നെ:ടോപ് 10ൽ ഏഴും മാരുതി മോഡലുകൾ

2023ലും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന പട്ടം നിലനിർത്തി മാരുതി. കഴിഞ്ഞവർഷം പുതുതായി നിരത്തിലെത്തിയ ടോപ് 10 കാറുകളിൽ ഏഴും മാരുതി സുസുക്കിയുടെ മോഡലുകളാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ രണ്ട് മോഡലുകളും, ഹ്യൂണ്ടായിയുടെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe