Kattappana

ഇന്ത്യക്കാരുടെ ബാങ്കിലെ നിക്ഷേപങ്ങൾ കുറയുന്നു:സമ്പാദ്യ ശീലത്തില്‍ മാറ്റം വന്നെന്ന് കണക്കുകൾ

ഇന്ത്യക്കാരുടെ ബാങ്കില്‍ പണം നിക്ഷേപിക്കുന്ന സമ്പാദ്യ ശീലത്തില്‍ മാറ്റം വന്നതായി കണക്കുകള്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ ജിഡിപിയുടെ 7.1 ശതമാനം സംഭാവന ചെയ്തിരുന്ന ബാങ്ക് സേവിംഗ്സ് 2023 ആയപ്പോഴേക്കും 5.1 ശതമാനമായി...

വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ:ഇക്കുറി 800 കോടി

സാമ്പത്തികച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഇക്കുറി 800 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനുള്ള ലേലം ജനുവരി 9ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊല്യൂഷൻ സംവിധാനമായ ഇ-കുബേറിൽ (E-Kuber) നടക്കും. കഴിഞ്ഞ ഡിസംബർ...

ശമ്പളത്തോടുകൂടി ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാം:പുതിയ പദ്ധതി പ്രഖ്യാപിച്ച് പോർച്ചുഗൽ

വിദേശ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പഠനകാലയളവിൽ തന്നെ ശമ്പള ബോണസ് നേടാവുന്ന പദ്ധതി പ്രഖ്യാപിച്ച് പോർച്ചുഗീസ് സർക്കാർ. സെപ്റ്റംബറിൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിരുന്നു. ഡിസംബർ 28ന് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച...

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ:അംബാനിയെ മറികടന്ന് ഗൗതം അദാനി

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന പട്ടം പിടിച്ചെടുത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയാണ് അദാനി മറികടന്നത്. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരന്മാരുടെ സൂചികയിൽ നിലവിൽ 12-ാം...

ഇന്ത്യന്‍ ബാങ്കുകളുടെ 25% വിദേശ ശാഖകൾക്ക് പൂട്ടുവീണു; പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് തിരിച്ചടിയായി

ഇന്ത്യൻ ബാങ്കുകളുടെ (സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ) വിദേശ ശാഖകളിൽ 25 ശതമാനവും അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 2019 മാർച്ച് 31 വരെ 152 വിദേശ ശാഖകളാണ് ഇന്ത്യൻ ബാങ്കുകൾക്ക് ഉണ്ടായിരുന്നത്....

വെളുത്തുള്ളിക്ക് റെക്കോർഡ് വില:ഉത്പാദനത്തെ ബാധിച്ചത് കാലാവസ്ഥാ വ്യതിയാനം

കുതിച്ചുയർന്ന് വെളുത്തുള്ളി വില. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഒരു കിലോ വെളുത്തുള്ളിക്ക് 250 മുതൽ 350 രൂപ വരെയാണ് വില. കഴിഞ്ഞ ഏതാനും ആഴ്ച‌കളായി വെളുത്തുള്ളി വില ദിവസവും ഉയരുകയാണ്. വെളുത്തുള്ളിയുടെ ലഭ്യത...

പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് പൈറോലിസിസ് എണ്ണ: മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരവുമായി റിലയൻസ്

പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പല പാളികളുള്ള പ്ലാസ്റ്റിക്കും ഉപയോഗ ശേഷം പൈറോലിസിസ് എണ്ണയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഗുജറാത്തിലെ ജാം...

ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ യുഎഇ:ഇന്ത്യൻ കർഷകരെ നിയമിക്കും

ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിന് കൃഷി വ്യാപകമാക്കാൻ ഒരുങ്ങി യു.എ.ഇ. ഇതിനായി ഇന്ത്യയിൽ നിന്നടക്കമുള്ള കർഷകരെ കണ്ടെത്തി രാജ്യത്തെത്തിക്കും. 2051നകം സ്വയംപര്യാപ്‌തത നേടുകയാണ് ലക്ഷ്യം. മരുഭൂമിയിലും കൃഷി വിജയിപ്പിച്ച ഇസ്രായേലിന്റെ മാതൃകയാണ് യു.എ.ഇ പിന്തുടരുന്നത്. ആദ്യഘട്ടത്തിൽ...

ചെറുകിട വ്യവസായികൾക്ക് കൂടുതൽ വായ്പ നൽകിയത് എൻബിഎഫ്സികൾ:ബാങ്കുകളെക്കാള്‍ മൂന്നിരട്ടി ധനസഹായം

സൂക്ഷ്‌മ ചെറുകിട ഇടത്തരം കമ്പനികൾക്ക് (എം.എസ്.എം.ഇ) ധനസഹായത്തിനായി ബാങ്കുകളെക്കാൾ സമീപിക്കാൻ കഴിയുന്നത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയാണെന്ന് (എൻ.ബി.എഫ്.സി.കൾ) റിസർവ് ബാങ്ക് റിപ്പോർട്ട്. ബാങ്കുകളെക്കാൾ 3 ഇരട്ടി വായ്‌പകളാണ് എൻ.ബി.എഫ്.സികൾ എം.എസ്.എം.ഇകൾക്ക് നൽകിയത്....

വർക്കേഷനുമായി ദക്ഷിണ കൊറിയ:ജോലിയും ചെയ്യാം, വെക്കേഷനും ആസ്വദിക്കാം

വിദേശികൾക്കായി ഓഫീസുകൾ ഒഴിവാക്കിയുള്ള വർക്കേഷൻ സമ്പ്രദായവുമായി ദക്ഷിണ കൊറിയ. വർക്കും വെക്കേഷനും ഒരുമിച്ച് കൊണ്ടുപോകുന്ന സൗകര്യമാണ് വർക്കേഷൻ. ഇതിന്റെ ഭാഗമായി വിദേശികൾക്ക് അവരുടെ മാതൃരാജ്യത്ത് ജോലി നിലനിർത്തിക്കൊണ്ട് രണ്ട് വർഷം വരെ കൊറിയയിൽ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe