Kattappana

കടപ്പത്രങ്ങളിലൂടെ 1,000 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഫിനാൻസ്:വിൽപ്പന അടുത്തയാഴ്ച

ഓഹരിയാക്കി മാറ്റാൻ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ 1,000 കോടി രൂപ സമാഹരിക്കാൻ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ(NBFC) മുത്തൂറ്റ് ഫിനാൻസ്. ജനുവരി 8 മുതൽ 19 വരെയാണ് ഇഷ്യൂ. 60,000 കോടി രൂപയോളം വിപണിമൂല്യമുള്ള...

സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്കെന്ന് ചേര്‍ക്കരുത്:വീണ്ടും മുന്നറിയിപ്പുമായി ആർബിഐ

സഹകരണ ബാങ്കുകൾക്ക് വീണ്ടും റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പ്. ചില സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെയാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും ചില സംഘങ്ങള്‍...

ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും തൊഴിലവസരം:പലസ്തീൻ തൊഴിലാളികളെ വിലക്കി ഇസ്രയേൽ

നിർമ്മാണ സ്ഥലങ്ങളിലേക്ക് പലസ്‌തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്ത് ഇസ്രയേൽ. ശ്രീലങ്കയിലെ റിക്രൂട്ട്മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്. നൂറോളം പേർ ഇതിനോടകം ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും കുറഞ്ഞത് 10,000...

ഉത്പന്ന പാക്കറ്റുകളിൽ യൂണിറ്റ് വിലയും, ഉത്പാദന തീയതിയും നിർബന്ധം:ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ഉത്പന്ന പാക്കറ്റുകളുടെ മുകളിൽ യൂണിറ്റ് വിലയും ഉത്പാദന തീയതിയും രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കി ഉപഭോക്തൃകാര്യ മന്ത്രാലയം. നേരത്തെ ഉത്പാദന തീയതിയോ ഇറക്കുമതി തീയതിയോ അല്ലെങ്കിൽ പാക്കേജിംഗ് തീയതിയോ ഏതെങ്കിലുമൊന്നു മാത്രം തിരഞ്ഞെടുക്കാൻ കമ്പനികൾക്ക് അനുമതിയുണ്ടായിരുന്നു....

തൊഴിലുറപ്പ് വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ മാത്രമെന്ന് കേന്ദ്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(MGNREGS)ക്ക് കീഴിലുള്ള വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ (എ.ബി.പി.എസ്) മാത്രമെന്ന് കേന്ദ്രസർക്കാർ. ഡിസംബർ 31 ആയിരുന്നു വേതനവിതരണം ആധാർ അധിഷ്‌ഠിതമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക്...

സന്ദർശക വിസയിൽ എത്തുന്നവർക്കും തൊഴിലെടുക്കാം:വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ യു.കെ

സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർക്കും ജോലി ചെയ്യാൻ അവസരമൊരുക്കാൻ യു.കെ. ഇതിനായി വിസ നിയമങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തിയേക്കും. യു.കെയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന വ്യക്തികൾക്ക് ബിസിനസ് ക്ലയന്റുമായി ചേർന്ന് പ്രവർത്തിക്കാനും വിദൂര...

കുത്തനെ കൂടി ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത:സമ്പാദ്യങ്ങളിൽ ഇടിവ്

രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് കണക്കുകൾ. 2021-22ൽ മൊത്തം ജി.ഡി.പിയുടെ 3.8 ശതമാനമായിരുന്ന ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത അഥവാ കടം, 2022-23ൽ 5.8 ശതമാനത്തിലേക്ക് കുത്തനെ കൂടി. അതേസമയം, കുടുംബങ്ങളുടെ...

അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടും:സര്‍ക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്

ലഭിക്കാനുള്ള കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സപ്ലൈകോയ്ക്കുളളത്. ക്രിസ്മസ്...

10 ലക്ഷം കടന്ന് ഡിജിറ്റൽ കറൻസി ഇടപാടുകൾ:ലക്ഷ്യം കൈവരിച്ച് റിസർവ് ബാങ്ക്

2023 അവസാനത്തോടെ ദിവസം 10 ലക്ഷം ഇടപാടുകളെന്ന ലക്ഷ്യം കൈവരിച്ച് റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ റീറ്റെയ്ൽ സെഗ്മെന്റ്. ഡിസംബർ 27ന് ഡിജിറ്റൽ കറൻസി ഇടപാടുകൾ 10 ലക്ഷം കടന്നു. ജീവനക്കാർക്കയച്ച വർഷാന്ത്യ...

കേരളത്തിലെ ജി.എസ്.ടി പിരിവിൽ 12% വർധന:ദേശീയതലത്തിൽ ഇടിവ്

ഡിസംബർ മാസം ചരക്ക് സേവന നികുതിയായി (GST) കേരളത്തിൽ നിന്ന് പിരിച്ചെടുത്തത് 2,458 കോടി രൂപ. 2022 ഡിസംബറിലെ 2,185 കോടി രൂപയേക്കാൾ 12 ശതമാനം കൂടുതലാണിത്. 2,515 കോടി രൂപയായിരുന്നു നവംബറിൽ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe