Kattappana

ടിക്ടോക്ക് അല്ല:ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ഇൻസ്റ്റഗ്രാം

ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ഇൻസ്റ്റഗ്രാം. ടിക്ക്ടോക്കിനെ മറികടന്നാണ് ഇൻസ്റ്റഗ്രാം ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. 2010ലാണ് ഇൻസ്റ്റഗ്രാം ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടത്. 2023 ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം...

കേരളത്തിന് 19,370 കോടി കടമെടുക്കാനാകില്ല:ആവശ്യം തള്ളി കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 19,370 കോടി കടമെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ന്യൂഡൽഹിയിൽ നടത്തിയ യോഗത്തിലാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി...

ശക്തമായ തിരിച്ചുവരവിൽ ബിറ്റ്കോയിൻ:മൂല്യം 70,000 കടന്നു

ചരിത്രത്തിൽ ആദ്യമായി 70,000 കടന്ന് 70,170.00 ഡോളർ വരെ ഉയർന്ന് ബിറ്റ്കോയിൻ വില. 2022ൽ മൂല്യത്തിൻ്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ നടത്തുന്നത്....

ജിഎസ്ടി കോമ്പോസിഷൻ സ്കീമിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം

2024-25 സാമ്പത്തിക വർഷം മുതൽ ജിഎസ്ടി കോമ്പോസിഷൻ സ്കീമിൽ എൻറോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യാപാരികൾ മാർച്ച് 31-ന് മുമ്പ് അപേക്ഷിക്കണമെന്ന് ജിഎസ്ടി വകുപ്പ്. നിലവിൽ കോമ്പോസിഷൻ സ്കീമിൽ എൻറോൾ ചെയ്തിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല....

ശനിയാഴ്ച അവധി, 17 ശതമാനം ശമ്പള വർധന:ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത

ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉറപ്പു നൽകുന്ന ഉഭയകക്ഷിക്കരാറിൽ ഒപ്പുവച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും. രാജ്യത്തെ ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും വേതനവർധന, പെൻഷൻ, സേവന വ്യവസ്ഥ...

ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായി ടാറ്റ

ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഒന്നാമതായി ടാറ്റ കൺസൾട്ടൻസി സർവീസസ്. തുടർച്ചയായി ഒമ്പതാം വർഷമാണ് ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടികയിൽ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന സ്ഥാനം ടിസിഎസ് സ്വന്തമാക്കുന്നത്....

8 വർഷം കൊണ്ട് കേരള സർക്കാർ ആകെ സൃഷ്ടിച്ചത് 5,839 തൊഴിലുകൾ

കഴിഞ്ഞ 8 വർഷം കൊണ്ട് കേരള സർക്കാർ സൃഷ്ടിച്ചത് ആകെ 5,839 തൊഴിലുകൾ. 2016 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ 5 കോടി രൂപ വിറ്റുവരവുള്ള കമ്പനികളിൽ 1520.69 കോടി രൂപയുടെ നിക്ഷേപം...

കോഫി പ്രേമികളുടെ പ്രിയങ്കരൻ:ലോകത്തിലെ ഏറ്റവും മികച്ച കാപ്പിയുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ ഫിൽട്ടർ കോഫി

'ലോകത്തിലെ മികച്ച 38 കാപ്പികളുടെ' ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ  ഫിൽറ്റർ കോഫി (സൗത്ത് ഇന്ത്യൻ കോഫി). ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്...

ലോക വ്യവസായ ഭൂപടത്തിൽ ഇടം പിടിച്ച വിദ്യാഭ്യാസ സംരംഭകൻ:ഇത് റാന്നിക്കാരൻ സണ്ണി വർക്കിയുടെ കഥ

കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ്-12 വരെയുള്ള സ്കൂളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി, അതാണ് ജെംസ്(GEMS) എഡ്യൂക്കേഷൻ. ജെംസ് എഡ്യൂക്കേഷൻ്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ റാന്നിക്കാരന്റെ കഥയാണിത്.  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകൻ...

ഫോൺ ക്യാമറ ഉപയോഗിച്ച് കണക്കുകൾ ചെയ്യാം:ഉത്തരം ലഭിച്ച വഴികളും ഈ ആപ്പുകൾ വിശദമാക്കും

ഇനി കാല്‍ക്കുലേറ്റര്‍ അല്ല ഫോണ്‍ ക്യാമറ ഉപയോഗിച്ച് കണക്കുകള്‍ ചെയ്യാം. ഫോണിന്റെ ക്യാമറ ഉത്തരം കിട്ടേണ്ട കണക്കിന് മുകളില്‍ പിടിച്ചാൽ മതി. നിമിഷങ്ങൾക്കുള്ളിൽ മൈക്രോസോഫ്റ്റ് മാത് സോള്‍വര്‍ (Math Solver), ഗൂഗിള്‍ ഫോട്ടോമാത്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe