Kattappana

വൻ തിരിച്ചുവരവ്:ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ

ഇന്ത്യൻ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI). 1.71 ലക്ഷം കോടി രൂപയാണ് 2023ൽ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്ക് ഒഴുക്കിയത്. ഡിസംബറിൽ മാത്രം 66,134 കോടി രൂപയുടെ നിക്ഷേപമെത്തി. 2022ൽ...

ഡിസംബര്‍ തിളങ്ങി:ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് ₹13,500 കോടി

2023 ഡിസംബറിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 1.6 ലക്ഷം കോടി ഡോളർ (13,500 കോടി രൂപ). ഇതോടെ 2023ൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് നടത്തിയ മാസമായി ഡിസംബർ മാറി. അമേരിക്കൻ ബഹുരാഷ്ട്ര...

‘അന്ന’:രാജ്യത്തെ ആദ്യ എ.ഐ വെര്‍ച്വല്‍ ബ്രാന്‍ഡ് അംബാസഡറെ അവതരിപ്പിച്ച് ടൈനി മാഫിയ

മാർക്കറ്റിംഗിൽ എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ച് കുട്ടികളുടെ ലക്ഷ്വറി ഫാഷൻ സ്റ്റാർട്ടപ്പ് ആയ ടൈനി മാഫിയ. അന്ന എന്ന എ.ഐ വെർച്വൽ അവതാറിനെയാണ് മലയാളി സ്റ്റാർട്ടപ്പായ ടൈനി മാഫിയ അവതരിപ്പിച്ചത്. കുട്ടികളുടെ ഫാഷൻ...

ഇനി കേരളം മുഴുവൻ ഹെലികോപ്റ്ററിൽ ചുറ്റാം:ഹെലി ടൂറിസത്തിന് തുടക്കമായി

പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഹെലി ടൂറിസം പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. നെടുമ്പാശ്ശേരിയിൽ നടന്ന ചടങ്ങിൽ ഹെലി ടൂറിസത്തിന്റെ ആദ്യ യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പദ്ധതിയ്ക്ക്...

പുതുവത്സരദിനത്തിൽ വിജയക്കുതിപ്പുമായി ഐ.എസ്.ആർ.ഒ:എക്സ്പോസാറ്റ് വിക്ഷേപണം വിജയം

പുതുവത്സരദിനത്തിൽ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹമായ 'എക്സ്പോസാറ്റ്' വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പിഎസ്എൽവി...

2 ലക്ഷം കവിഞ്ഞ് പുതിയ സംരംഭങ്ങൾ:സംരംഭക വർഷം വിജയമെന്ന് മന്ത്രി പി.രാജീവ്

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ...

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ കുതിപ്പ്:ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ. സ്പീഡ് ടെസ്റ്റ് സൈറ്റായ ഊക്ല (Ookla)യുടെ റിപ്പോർട്ട് അനുസരിച്ച് ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങളാണ് ഇന്ത്യ മുകളിലേക്ക് കയറിയത്. നിലവിൽ പത്താം...

ഡെലിവറി ചാർജുകൾക്ക് നികുതി അടയ്‌ക്കണം:സൊമാറ്റോയ്ക്ക് 402 കോടിയുടെ ജിഎസ്ടി നോട്ടീസ്

ജനപ്രിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2019 ഒക്‌ടോബർ 29 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും ഉൾപ്പെടെയുളള തുകയാണിത്. നികുതി...

സംസ്ഥാനത്ത് ഇന്ന് രാത്രി 8 മണി മുതൽ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരം

സംസ്ഥാനത്ത് ഇന്ന്(31-12-2023) രാത്രി എട്ട് മണി മുതല്‍ നാളെ(01-01-2024) പുലര്‍ച്ചെ ആറു മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരം നടത്താൻ സ്വകാര്യ പെട്രോൾ പമ്പുടമകൾ. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന...

സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ 8.2% പലിശ:ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചു

2024 ജനുവരി-മാർച്ച് പാദത്തിലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പ്രഖ്യാപിച്ച് സർക്കാർ. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് ലഭ്യമാകും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പ്രത്യേക ചെറുകിട...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe