Kattappana

പിഴ കണക്കുകൾ പുറത്ത്:ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും ആർബിഐ ചുമത്തിയത് 40.39 കോടി

2022-23 സാമ്പത്തിക വർഷത്തിൽ, ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയത് 40.39 കോടി രൂപയുടെ പിഴ. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി...

സ്വിഗ്ഗിയുടെ ‘പോക്കറ്റ് ഹീറോ’ ഓഫർ:60% ഡിസ്‌കൗണ്ടിൽ ഇഷ്ട ഭക്ഷണം മുന്നിൽ

ഉപയോക്താക്കൾക്ക് വൻ ഓഫറുമായി സ്വിഗ്ഗി. പോക്കറ്റ് ഹീറോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കേജ് വഴി 60 ശതമാനത്തോളം ഡിസ്‌കൗണ്ടിൽ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്യാം. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്...

സെബി അനുമതി നൽകി:ഐപിഒ നടത്താൻ പോപ്പുലർ വെഹിക്കിൾസ്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന് പ്രാരംഭ ഓഹരി വിൽപ്പന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (Sebi)....

അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 42,270 കോടി

ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളിൽ വർധന. 42,270 കോടി രൂപയാണ് അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത്. 28 ശതമാനമാണ് വർധന. മുൻ വർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ 32,934 കോടി രൂപയായിരുന്നു. 36,185...

മുന്നിൽ ഇന്ത്യ തന്നെ:തുടർച്ചയായി ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം

തുടർച്ചയായി ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടവുമായി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കനുസരിച്ച് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത്. എക്കാലത്തെയും റെക്കോഡ്...

സ്വകാര്യ ട്യൂഷനുകൾ നിയമവിധേയമാക്കി യു.എ.ഇ:മലയാളികളടക്കമുള്ള അധ്യാപകർക്ക് ഗുണം ചെയ്യും

സ്വകാര്യ ട്യൂഷനുകൾ ഔദ്യോഗികമായി നിയമവിധേയമാക്കി യു.എ.ഇ. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അധ്യാപകരെ അനുവദിക്കുന്ന പുതിയ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യൻ അധ്യാപകർക്ക് ഇത് ഗുണകരമാകും....

2,000ത്തിൽ അധികം തൊഴിലവസരങ്ങളുമായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ്

രാജ്യത്തുടനീളം വിവിധ തസ്‌തികകളിലേക്ക് 2,000ൽ അധികം ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ്. സെയിൽസ് മാനേജർമാർ, മാർക്കറ്റിംഗ് മാനേജർമാർ, റീജിയണൽ മാനേജർമാർ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ആപ്പിൽ:കെ-സ്‌മാർട്ട് ജനുവരി 1 മുതൽ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ മൊബൈൽ ആപ്പിൽ. കെ-സ്‌മാർട്ട് എന്ന് അറിയപ്പെടുന്ന ഓൺലൈൻ സംവിധാനം 2024 ജനുവരി ഒന്ന് മുതൽ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍...

ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം:പെന്റഗണിനെ പിന്നിലാക്കി സുറത്ത് ഡയമണ്ട് ബോഴ്‌സ്

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സുറത്ത് ഡയമണ്ട് ബോഴ്‌സ് ഓഫീസിന്റെ ഉദ്ഘാടനം ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. വലുപ്പത്തിൽ അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിനെയാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഓഫീസ് പിന്നിലാക്കിയത്....

വ്യവസായങ്ങൾ പൂട്ടിക്കെട്ടി സംരംഭകർ: സംസ്ഥാനത്ത് രണ്ടു വർഷത്തിനിടെ പൂട്ടിയത് 1500 ലധികം ഫാക്ടറികൾ

സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സിന്റെ കണക്കു പ്രകാരം ഈ സാമ്പത്തിക വർഷം മാത്രം സംസ്ഥാനത്ത് പൂട്ടിയത് 864 ചെറുകിട ഫാക്ടറികൾ. മുൻ സാമ്പത്തിക വർഷം 707 ഫാക്ടറികൾ പ്രവർത്തനം നിർത്തിയിരുന്നു. കടക്കെണി, മാനേജ്‌മെന്റ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe