Kattappana

ചെറിയ വീടുകളുടെ കെട്ടിട നികുതി ഒഴിവാക്കി സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും കോർപറേഷനുകളിലും ഉൾപ്പെട്ട 645 ചതുരശ്ര അടി (60 ചതുരശ്ര മീറ്റർ) വരെ വിസ്തൃതിയുള്ള ഭവനങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ. ഏപ്രിൽ 1 മുതൽ മുൻകാല...

ക്രിസ്‌മസ് ഫെയർ നടത്താൻ സപ്ലൈകോ:ഇത്തവണ 6 ജില്ലകളിൽ മാത്രം

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഡിസംബർ 21ന് ക്രിസ്‌മസ് ഫെയറുകൾ ആരംഭിക്കാൻ സപ്ലൈകോ. ഇത്തവണ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ആറ് ജില്ലകളിൽ മാത്രമാകും ക്രിസ്‌മസ് ഫെയർ. അരിയും പലവ്യഞ്ജനങ്ങളുമുൾപ്പെടെയുള്ള സാധനങ്ങൾ...

ബിരിയാണി തന്നെ മുന്നിൽ:സ്വിഗ്ഗിയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം

2023ൽ സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഒന്നാമതെത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത്...

കാന്തല്ലൂരിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്യാൻ ലെനോവോ

ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നതിന് കാന്തല്ലൂരിന് ഡിജിറ്റൽ-സാങ്കേതിക സഹായം നൽകാൻ ടെക്നോളജി കമ്പനിയായ ലെനോവോ (Lenovo). പ്രാദേശികമായി ലഭിക്കുന്ന 6 തരം ചെറുധാന്യങ്ങൾ കൃഷി ചെയ്യാനാണ് പിന്തുണ നൽകുക. ചെറുധാന്യങ്ങൾ കൃഷി ചെയ്യാനും വിപണിയുണ്ടാക്കാനും...

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വ്യാപകമാക്കാൻ എയ്സ്മണി:ഇസാഫുമായി കരാർ ഒപ്പുവച്ചു

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ പ്രമുഖ ഫിൻടെക് സ്ഥാപനമായ റേഡിയന്റ് എയ്സ്മണി. ഇതിന്റെ ഭാഗമായി തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കുമായി റേഡിയന്റ്റ് എയ്സ്മണി കരാർ ഒപ്പുവച്ചു. കേരളം,...

അതിവേഗം മുന്നേറുന്നു:കേന്ദ്രത്തിന്റെ ലോജിസ്റ്റിക്സ് പട്ടികയിൽ തിളങ്ങി കേരളം

ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കുന്ന ലോജിസ്റ്റിക്സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്സ് (LEADS)-2023 റിപ്പോർട്ടിൽ, തീരദേശ സംസ്ഥാനങ്ങളുടെ (Coastal Group) പട്ടികയിൽ 'അതിവേഗം മുന്നേറുന്നവയുടെ' (Fast Movers) പട്ടികയിൽ ഇടം പിടിച്ച്...

ചന്ദ്രനിലെ പാറക്കഷണങ്ങൾ ഭൂമിയിലെത്തിക്കാൻ ഐഎസ്ആർഒ

ചന്ദ്രനിൽ നിന്ന് പാറക്കഷണങ്ങൾ കൊണ്ടുവരാൻ ഐഎസ്ആർഒ (ISRO). ചാന്ദ്രയാൻ-3 മിഷന്റെ വിജയത്തെ കുറിച്ച് രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ സംസാരിക്കുന്നതിനിടെ ഇസ്റോ ചീഫ് എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിലെ പാറക്കഷണം കൊണ്ടുവരുന്നതിനുള്ള ദൗത്യം...

എൻ.ഡി.ടി.വിക്ക് പിന്നാലെ ഐ.എ.എൻ.എസും:ഇന്ത്യൻ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കാൻ അദാനി

എൻ.ഡി.ടി.വിക്ക് പിന്നാലെ മറ്റൊരു മാധ്യമസ്ഥാപത്തിന്റെ കൂടി ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ (IANS) 50.50% ഓഹരിയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വർക്ക് വാങ്ങിയത്. ഐ.എ.എൻ.എസിന്റെ മാനേജ്മെന്റ്...

മികച്ച നേട്ടം സ്വന്തമാക്കാം:സ്വർണ ബോണ്ടിന്റെ വില പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ട് നിക്ഷേപ പദ്ധതിയുടെ വില പ്രഖ്യാപിച്ചു. നടപ്പുവർഷത്തെ (2023-24) സോവറീൻ ഗോൾഡ് ബോണ്ട് മൂന്നാം സീരീസിൽ ഗ്രാമിന് 6,199 രൂപയാണ് വില. റിസര്‍വ്...

ഇറക്കുമതിയിലും കയറ്റുമതിയിലും ഇടിവ്:രാജ്യത്തിന്റെ വ്യാപാര കമ്മി കുറഞ്ഞു

രാജ്യത്തിന്റെ വാണിജ്യാധിഷ്‌ഠിത കയറ്റുമതിയിൽ ഇടിവ്. നവംബറിൽ കയറ്റുമതി 2.8 ശതമാനം താഴ്ന്ന‌് 3,390 കോടി ഡോളറിലെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. 2022 നവംബറിൽ 3,489 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം. ഇറക്കുമതി ചെലവ് 5,580...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe