Kattappana

സുരക്ഷയും ലഭ്യതയും വർധിപ്പിക്കും:8,000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ 8,000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. ചരക്കുകൾക്കും സേവനങ്ങൾക്കുമായി ട്രിപ്പുകളുടെ എണ്ണവും ട്രെയിനുകളുടെ ലഭ്യതയും വർധിപ്പിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്...

ഗൂഗിൾ സെർച്ചിൽ മുന്നിൽ ഓണസദ്യയും മാങ്ങാ അച്ചാറും

ഏറ്റവും അധികം ജനങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞ വിഷയങ്ങളിൽ ഓണസദ്യയും മാങ്ങാ അച്ചാറും. ഗൂഗിൾ ഇന്ത്യ പുറത്തുവിട്ട 2023ൽ ജനങ്ങൾ ഏറ്റവും കൂടുതൽ തിരഞ്ഞ 10 കാര്യങ്ങളുടെ പട്ടികയിലാണ് ഓണസദ്യ എവിടെ കിട്ടുമെന്ന ചോദ്യവും...

രാജ്യത്തെ 95 ശതമാനം പേർക്കും ലൈഫ് ഇൻഷ്വറൻസില്ല:നാഷണൽ ഇൻഷ്വറൻസ് അക്കാഡമി റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ 144 കോടി ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ഇൻഷ്വറൻസ് പരിരക്ഷയില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ 95 ശതമാനം പേർക്കും ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയില്ലെന്നാണ് നാഷണൽ ഇൻഷ്വറൻസ് അക്കാഡമിയുടെ റിപ്പോർട്ട്. ജനസംഖ്യയുടെ 73 ശതമാനം പേർക്ക് ആരോഗ്യ...

വൻ ഡിമാൻഡ്:രാജ്യത്ത് ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപനയിൽ 15% വർധന

രാജ്യത്ത് ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപനയിലുണ്ടായത് 15% വർധന. ഉപയോഗിച്ച വൻ ബ്രാൻഡ് ചെരുപ്പുകളുടെ വിൽപന ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് യുവതലമുറയാണ്. ഓൺലൈനിൽ തുടങ്ങിയ കച്ചവടം ഇന്ന് പലയിടത്തും കടകളായും മാറിയിരിക്കുന്നു....

വൻ സുരക്ഷാ ഭീഷണി:സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍

രാജ്യത്തെ സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടി) ആണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്ര...

കേരളത്തിന് ആശ്വാസം:വെട്ടിക്കുറച്ച 3140 കോടി കൂടി കടമെടുക്കാം

കിഫ്ബി, കെഎസ്എസ്പിഎൽ എന്നിവ എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ നടപടി മരവിപ്പിച്ച് കേന്ദ്രം. 3140 കോടി രൂപയായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം...

ആധാർ സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കിയാൽ 50,000 രൂപ പിഴ

ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയാൽ ഇനി പിടി വീഴും. അമിത ഫീസ് വാങ്ങുന്നതായി കണ്ടെത്തിയാൽ ഓപ്പറേറ്ററെ പിരിച്ചുവിടുമെന്നും അവരെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി...

ഗുജറാത്തിൽ 3,000 കോടിയുടെ നിക്ഷേപത്തിന് കൊക്ക കോള

ഗുജറാത്തിൽ വൻ നിക്ഷേപത്തിന് കൊക്ക കോള. 3,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കൊക്ക കോളയുടെ ബോട്ടിലിംഗ് വിഭാഗമായ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ്(എച്ച്സിസിബി) പദ്ധതിയിടുന്നത്. ഇന്ത്യയിലെ പാനീയ നിർമ്മാതാക്കളായ കൊക്ക കോള...

കുറഞ്ഞ ചെലവിൽ എ.സി ലോ ഫ്ളോർ:കെ.എസ്.ആർ.ടി.സി ജനത ബസുകൾ വിജയം

കുറഞ്ഞ ചെലവിൽ എ.സി ലോ ഫ്ളോർ എന്ന ആശയത്തിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി ജനത ബസ് വിജയം. നിലവിൽ മൂന്ന് ബസുകളാണ് ജനത സർവീസായി പ്രവർത്തിക്കുന്നത്. കൊല്ലത്തു നിന്ന് സർവീസ് നടത്തുന്ന രണ്ട് ബസുകളും...

പെറ്റുകളോടുള്ള പ്രിയം കൂടുന്നു:ഇന്ത്യയിൽ നടക്കുന്നത് 890 മില്യൺ ഡോളറിന്റെ പെറ്റ് ബിസിനസ്

ഇന്ത്യയിലെ പെറ്റ് ഡോഗുകളുടെ എണ്ണത്തിൽ വൻ വർധന. ഡേറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്ക് അനുസരിച്ച് 2018 ൽ 1.94 കോടി ആയിരുന്ന പെറ്റ് ഡോഗുകൾ ഇന്ന് 3.1 കോടി ആയി വളർന്നു. ഇന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe