Kattappana

കടപ്പത്രങ്ങൾ വഴി ധനസമാഹരണത്തിന് അദാനി പോർട്‌സ്

കടപ്പത്രങ്ങൾ വഴി 5,250 കോടി രൂപയിലധികം സമാഹരിക്കാൻ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ). നിലവിലുള്ള കടത്തിന്റെ റീഫിനാൻസിംഗിനും മൂലധനത്തിനും മറ്റ് പൊതുവായ കോർപ്പറേറ്റ് ആവശ്യത്തിനുമായി ഈ തുക വിനിയോഗിക്കുമെന്ന്...

ആധാര്‍ സൗജന്യമായി പുതുക്കാൻ തിരക്ക് കൂട്ടണ്ട:സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ള വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി.myAadhaar...

ഇന്ത്യൻ സമ്പന്ന പട്ടികയിൽ അസിം പ്രേംജിയെ മറികടന്ന് സാവിത്രി ദേവി ജിൻഡാൽ

രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ സോഫ്റ്റ്‌വെയർ ഭീമനായ വിപ്രോയുടെ മേധാവി അസിം പ്രേംജിയേയും മറികടന്ന് ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമിരറ്റസ് സാവിത്രി ദേവി ജിൻഡാൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആസ്‌തിയിൽ 87% വർധനയാണ് സാവിത്രി...

പണപ്പെരുപ്പം മുകളിലേക്ക്:ആശങ്കപ്പെടുത്തി നവംബറിലെ വർധന

5.55 ശതമാനത്തിലേക്ക് കുതിച്ചുയർന്ന് നവംബറിലെ ഉപഭോക്തൃവില സൂചിക (Retail Inflation). ഒക്ടോബറിൽ ഇത് 5-മാസത്തെ താഴ്‌ചയായ 4.87 ശതമാനമായിരുന്നു. ജനങ്ങളേയും സാമ്പത്തിക ലോകത്തെയും കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് നവംബറിലെ പണപ്പെരുപ്പ...

റിലയൻസും വാൾട്ട് ഡിസ്‌നിയും ലയിക്കുന്നു:ചർച്ചകൾ അവസാനഘട്ടത്തിൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ കമ്പനികളും ലയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ലയനം നടന്നാൽ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ ബിസിനസ് മുകേഷ്...

ചെറുകിട വായ്പകളുടെ ലഭ്യത കുറയും:വലിയ വായ്പകൾ കൂട്ടാൻ ഫിന്‍ടെക് കമ്പനികള്‍

വലിയ വായ്പകളില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫിന്‍ടെക് കമ്പനികള്‍. ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകള്‍ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടപടികള്‍ ആരംഭിച്ചതോടെയാണ് ഈ നീക്കം. ഇതോടെ 50,000 രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ അനുവദിക്കുന്നതില്‍...

കൊക്ക-കോള മദ്യ വിപണിയിലേക്ക്:ഗോവയിലും, മഹാരാഷ്ട്രയിലും ‘ലെമൺ-ഡൗ’ ലഭ്യം

ആദ്യമായി ആഭ്യന്തര മദ്യ വിപണിയിൽ പ്രവേശിച്ച് പ്രമുഖ ശീതളപാനീയ ബ്രാൻഡായ കൊക്ക-കോള. 'ലെമൺ-ഡൗ' (Lemon-Dou) എന്ന റെഡി-ടു-ഡ്രിങ്ക് മദ്യോത്പന്നം പരീക്ഷണാടിസ്ഥാനത്തിൽ ഗോവ, മഹാരാഷ്ട്ര വിപണികളിലാണ് ആദ്യം അവതരിപ്പിക്കുക. വോഡ്‌കയും നാരങ്ങയും ഒത്തുചേർന്ന ഉത്പന്നത്തിന്...

സവാരിയും, ഡി.ജെ നൈറ്റും:ന്യൂഇയർ അടിച്ചുപൊളിക്കാൻ കെ.എസ്.ആർ.ടി.സിയുടെ പാക്കേജുകൾ

ബജറ്റ് ടൂറിസത്തിന് കീഴിൽ യാത്രക്കാർക്ക് കിടിലൻ പുതുവത്സര യാത്രാ പാക്കേജുകൾ അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി. പാലക്കാട് കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽ നിന്ന് രണ്ട് വ്യത്യസ്‌ത ന്യൂ ഇയർ പാക്കേജുകളാണ് ആരംഭിക്കുന്നത്. രണ്ട് നേരത്തെ...

എയർഇന്ത്യ എക്സ്പ്രസിന്റെ പുത്തൻ സർവീസ്:തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂറിൽ കോഴിക്കോടെത്താം

തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ കൊണ്ട് കോഴിക്കോട് എത്താം. ഡിസംബർ 14 മുതൽ പുതിയ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർഇന്ത്യ എക്സ്പ്രസ്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവീസ്. തലസ്ഥാന...

വിദേശ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി:ഫീസ് കുത്തനെ കൂട്ടാൻ കാനഡ

ജനുവരി മുതൽ ഫീസ് കുത്തനെ കൂട്ടാൻ കാനഡ. അടുത്ത വർഷം മുതൽ കാനഡയിൽ പഠിക്കാനാഗ്രഹിക്കുന്നവർ ജീവിതച്ചെലവിനായി 20,635 കനേഡിയൻ ഡോളർ (12,66,476 രൂപ) അക്കൗണ്ടിൽ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇത് 10,000...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe