Kattappana

70,000 കടന്ന് സെൻസെക്സ്:ചരിത്രത്തിലാദ്യം

ചരിത്ര നേട്ടത്തിൽ സെൻസെക്സ്. ആദ്യമായി സെൻസെക്സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചത്. ശക്തമായ സാമ്പത്തിക സൂചകങ്ങൾ, അസംസ്‌കൃത...

കടുത്ത സാമ്പത്തിക പ്രതിസന്ധി:ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌

ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനക്കാർ നൽകേണ്ട നിർബന്ധിത സേവന സമയം കമ്പനി വെട്ടികുറച്ചത്. എക്സിക്യൂട്ടീവുകൾ, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന ലെവൽ 1, ലെവൽ 2,...

സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം ഇടിഞ്ഞു:ഫണ്ടിംഗിൽ ഇന്ത്യ 5-ാം സ്ഥാനത്ത്

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായത്തിൽ വൻ ഇടിവ്. 2023ൽ ധനസഹായം 72% ഇടിഞ്ഞ് 700 കോടി ഡോളറായി. ഇതോടെ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ആഗോളതലത്തിൽ 4-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 5-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുൻ വർഷം...

അദാനിയെ വീഴ്ത്തി ഐ.ടി.സി:എഫ്.എം.സി.ജി വിൽപ്പനയിൽ ഒന്നാമത്

രാജ്യത്തെ ഭക്ഷ്യമേഖലയിലെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്.എം.സി.ജി) നിർമ്മാതാക്കളായി ഐ.ടി.സി. സെപ്‌തംബറിൽ അവസാനിച്ച ഒമ്പത് മാസ കാലയളവിൽ 17,100 കോടി രൂപയുടെ ഭക്ഷ്യ എഫ്.എം.സി.ജി വിൽപ്പനയാണ് ഐ.ടി.സി രേഖപ്പെടുത്തിയത്....

നിയമങ്ങൾ കടുപ്പിക്കും:കുടിയേറ്റക്കാരെ കുറയ്ക്കാനൊരുങ്ങി ഓസ്ട്രേലിയ

കുടിയേറ്റക്കാരെ കുറയ്ക്കാൻ കർശന ചട്ടങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഓസ്ട്രേലിയ. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് ജനസംഖ്യ കൂടാനും പണപ്പെരുപ്പം വർധിക്കാനും വഴിയൊരുക്കിയതോടെ ഓസ്ട്രേലിയൻ സർക്കാർ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്‌ചയോടെ...

കരുത്തോടെ എം.ആർ.എഫ്:വിപണിമൂല്യം 50,000 കോടി പിന്നിട്ടു

50,000 കോടി പിന്നിട്ട് രാജ്യത്തെ ഏറ്റവും വിലയുള്ള ഓഹരിയായ എം.ആർ.എഫിന്റെ വിപണിമൂല്യം. എൻ.എസ്.ഇയിലെ കണക്കുപ്രകാരം 50,045.48 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. എക്കാലത്തെയും ഉയരമായ 1.18 ലക്ഷം രൂപയിലാണ് ഓഹരി വില. ഇന്ത്യയിലെ ടയർ...

കുതിപ്പിന് താത്കാലിക വിരാമം:സ്വർണ വിലയിൽ കനത്ത ഇടിവ്

റെക്കോർഡ് ഉയർച്ചയ്ക്ക് പിന്നാലെ കനത്ത ഇടിവ് നേരിട്ട് സ്വർണവില. ഈ മാസം നാലിന് ചരിത്രത്തിലാദ്യമായി പവൻ വില 47,000 രൂപ കടന്ന് 47,080 രൂപയിലെത്തിയിരുന്നു. 5,885 രൂപയായിരുന്നു അന്ന് ഗ്രാം വില. ഇന്ന്...

യുപിഐ പണമിടപാട് പരിധി ഉയർത്തി:ഇനി 5 ലക്ഷം രൂപ വരെ അയക്കാം

യുപിഐ പണമിടപാട് പരിധി ഉയർത്തി ആർബിഐ. നിലവില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി പരമാവധി അയക്കാന്‍ സാധിക്കുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്...

റിപ്പോ നിരക്കിൽ മാറ്റമില്ല:വളർച്ചാ അനുമാനം ഉയർത്തി റിസർവ് ബാങ്ക്

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിർത്തി റിസർവ് ബാങ്ക്. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും കണക്കിലെടുത്താണ് തീരുമാനം. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ ജിഡിപി 7.6 ശതമാനമാണ് രേഖപ്പെടുത്തിയത്. നടപ്പ്...

ആഗോളതലത്തിൽ രണ്ടാമത്: സോളാർ വൈദ്യുത ഉത്പാദനത്തിൽ നേട്ടവുമായി അദാനി ഗ്രീൻ എനർജി

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോളാർ വൈദ്യുത ഉത്പാദകരായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. ശുദ്ധ ഊർജവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനമായ മെർകോം ക്യാപിറ്റൽ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്. പുനരുപയോഗ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe