Kattappana

ബാങ്ക് ജീവനക്കാർക്ക് 17% ശമ്പള വർധന:നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ലഭിക്കും

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്ക് 17% ശമ്പള വർധന നൽകാൻ ധാരണയായി. ബാങ്കുകളുടെ കുട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംയുക്‌ത കുട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും (യുഎഫ്ബിയു) ശമ്പള...

ലോകത്തിലെ ശക്തരായ വനിതകളിൽ നിർമ്മല സീതാരാമൻ:ഇന്ത്യയിൽ നിന്ന് നാലുപേർ

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും. ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർ ഉൾപ്പെട്ട പട്ടികയിലാണ് നിർമ്മല...

സപ്ലൈകോയ്ക്ക് ഇത്തവണ ക്രിസ്മസ് ഫെയറുമുണ്ടാകില്ല:ജനങ്ങൾക്ക് തിരിച്ചടി

സർക്കാർ അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ സപ്ലൈകോയിൽ ഇത്തവണ ക്രിസ്‌മസ് ഫെയറുകൾ ഉണ്ടാകില്ലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിമൂലം പുതിയ ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വെള്ളിച്ചെണ്ണയ്ക്ക് നൽകിയ പർച്ചേസ് ഓർഡർ പണമില്ലാത്തതിനാൽ റദ്ദാക്കുകയും...

126 കോടി രൂപയുടെ നികുതി വെട്ടിപ്പ്:ഹൈ റിച്ച് ഷോപ്പി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ

126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. ഡിസംബർ ഒന്നിനാണ് കേരള ജിഎസ്‍ടി ഇന്റലിജൻസ് വിഭാഗം പ്രതാപനെ...

തൊട്ടാൽ പൊള്ളും:47,000 കടന്ന് സ്വർണവില

കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില സർവകാല റെക്കോർഡിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. 47,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...

സാങ്കേതികമായി വളരുന്ന നഗരം: ‘ഔട്ട്-ഓഫ്-ദി-ബോക്സ്’ പട്ടികയിൽ തിരുവനന്തപുരവും

സാങ്കേതികപരമായി വളർന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ തിരുവനന്തപുരവും. ഭാവിയിൽ ബിസിനസ്സിനും സോഫ്റ്റ്‌വെയർ വികസനത്തിനും മുന്നിട്ട് നിൽക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്സ്’ നഗരങ്ങളുടെ പട്ടികയിൽ ആണ് തിരുവനന്തപുരം ഇടം പിടിച്ചത്. ഗവേഷണ സ്ഥാപനമായ...

ഡീസൽ ബസുകൾ ഇലക്ട്രിക് മോഡിലേക്ക്:പുത്തൻ പരീക്ഷണത്തിന് കെ.എസ്.ആർ.ടി.സി

പുത്തൻ പരീക്ഷണത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ ഡീസൽ ബസ്സുകളെ ഇലക്ട്രിക് മോഡിലേക്ക് മാറ്റാനാണ് തീരുമാനം. സിഎൻജി ഉപയോഗിച്ച് ഓടിക്കുന്നത് ലാഭകരമല്ലെന്ന് കണ്ടതോടെയാണ് നീക്കം. ഓരോ ബസിന്റെയും മാറ്റത്തിന് 20 ലക്ഷം രൂപ വരെയാണ് കോർപ്പറേഷൻ...

ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ശ്രീലങ്കയിൽ താമസിക്കാം

മലേഷ്യയ്ക്ക് പിന്നാലെ ശ്രീലങ്കയിലും ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് താമസിക്കാം. ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്കാണ് 2024 മാർച്ച് 31 മുതൽ 30 ദിവസത്തേക്ക് വിസ സൗജന്യമാക്കിയത്. വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയാണ് ശ്രീലങ്കൻ സർക്കാരിന്റെ ലക്ഷ്യം....

ഫ്രീ വൈഫൈയിൽ ജാഗ്രത വേണം:പൊലീസിന്റെ മുന്നറിയിപ്പ്

പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സുരക്ഷിതമല്ലെന്നതാണ് കാരണം. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുത്....

ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ ഇന്ത്യ:ഉപയോഗിക്കുക തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ

ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ ആഗോള നിർമാതാക്കളെ ക്ഷണിക്കാൻ ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ താത്പര്യമുള്ളവരെയാണ് രാജ്യത്തേക്ക് ക്ഷണിക്കുന്നത്.ലോകത്ത് വളരെ ചുരുക്കം രാജ്യങ്ങൾ മാത്രമാണ് നിലവിൽ ഹൈഡ്രജൻ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe