രാജ്യത്തുടനീളമുള്ള ട്രെയിൻ സർവീസുകൾ നിർത്തുമെന്ന ഭീഷണിയുമായി റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയനുകൾ. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോയിൻ്റ് ഫോറത്തിന് കീഴിൽ ചേർന്ന റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിരവധി യൂണിയനുകളാണ് ഈ...
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ (ഡിയർനെസ്സ് അലവൻസ്) 4% വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനെറ്റ് തീരുമാനം. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വര്‍ധന നിലവിൽ വരും. ഒപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി...
തൃശൂർ സ്വദേശി മനോജ് ചാക്കോ നയിക്കുന്ന 'ഫ്ളൈ91' (Fly91) വിമാനക്കമ്പനിക്ക് സർവീസുകൾ ആരംഭിക്കാൻ അനുമതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റാണ് (ADC) കമ്പനി സ്വന്തമാക്കിയത്. കിംഗ്‌ഫിഷർ...
ഫോബ്സ് മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ചൈനീസ് സംരംഭകൻ. ഇന്റർനെറ്റിന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തി സഹസ്രകോടികളുടെ ഉടമയായ അമ്പത്തൊൻപതുകാരൻ. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഉത്പന്ന വിപണന സ്‌ഥാപനമായ 'ആലിബാബ'യുടെ സ്‌ഥാപകനും...
2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കാൻ ഐഎസ്ആർഒ. നിലയത്തിന്റെ ആദ്യ മൊഡ്യൂളുകൾ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് അറിയിച്ചു.
ബഹിരാകാശ...
തങ്ങളുടെ ആദ്യ ജനറേറ്റീവ് AI ടീച്ചറായ ഐറിസിനെ അവതരിപ്പിച്ച് കേരളം. മേക്കർലാബ്‌സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഐറിസ് വികസിപ്പിച്ചത്. തിരുവനന്തപുരത്തെ കടുവായിലുള്ള കെടിസിടി ഹയർസെക്കൻഡറി സ്കൂളിൽ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാർത്ഥികൾക്ക്...
ക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി റിസർവ് ബാങ്ക്. ക്രെഡിറ്റ് കാർഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റ് നെറ്റ്‌വർക്കുകൾ തിരഞ്ഞെടുക്കാനുള്ള...
കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ ഉത്തരവിടുമെന്ന് സുപ്രീം കോടതി. ശമ്പളം, ക്ഷേമപെൻഷൻ തുടങ്ങിയവയുടെ വിതരണത്തിന് പണമില്ലാതെയും ട്രഷറിക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ കേരളത്തിന് ആശ്വാസമാകുന്നതാണ് കോടതിയുടെ ഉത്തരവ്. മൊത്തം 26,000...
ബിസ്ക്കറ്റുകൾ കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു കമ്പനി. റോഡുവക്കിലെ പെട്ടിക്കടകളിൽ മുതൽ വമ്പൻ ഹൈപ്പർ മാർക്കറ്റിലെ ബിസ്ക്‌കറ്റ് കൂട്ടങ്ങൾക്കിടയിൽ വരെ സ്ഥിരം സാന്നിധ്യമായ ഒരു ബ്രാൻഡ്. പാർലേ ജി എന്നാൽ ഇന്ത്യക്കാർക്ക് വെറും...
ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ വലച്ച് റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്നു. സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ റെക്കോഡ് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപ വർധിച്ച് വില 5,970 രൂപയായി. പവന്...