Kattappana

എതിരാളികളുമായി സഖ്യം:ആമസോണിന്റെ സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാൻ സ്പേസ് എക്സ്

സ്പേസ് എക്സുമായി (SpaceX) കൈകോർക്കാൻ ആമസോൺ (Amazon). ഇലോൺ മസ്കിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ പ്രൊജക്ട് കുയ്പര്‍ ഉപഗ്രഹ നെറ്റ്‌വര്‍ക്കിന് വേണ്ടിയുള്ള മൂന്ന് സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാനാണ് എതിരാളികളായ സ്പേസ് എക്സുമായി ആമസോൺ കൈകോർക്കുന്നത്....

കേരളത്തിൽ നിന്നുള്ള ജി.എസ്.ടി പിരിവിൽ വർധനവ്:നവംബറിൽ കിട്ടിയത് 2,515 കോടി

കേരളത്തിൽ നിന്ന് കഴിഞ്ഞ മാസം ചരക്ക് സേവന നികുതിയായി (GST) പിരിച്ചെടുത്തത് 2,515 കോടി രൂപ. 2022 നവംബറിലെ 2,094 കോടി രൂപയേക്കാൾ 20 ശതമാനം അധികമാണിത്. അതേസമയം, നടപ്പു വർഷം ഏപ്രിൽ-നവംബർ...

നിക്ഷേപം നടത്താൻ ഫിൻ ജി.പി.റ്റി സഹായിക്കും:ഓഹരി നിക്ഷേപം ലളിതമാക്കാൻ മലയാളി സ്റ്റാർട്ടപ്പ്

ആയിരക്കണക്കിന് ഓഹരികളിൽ നിന്ന് ഏറ്റവും മികച്ച നേട്ടം നൽകുന്ന ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുക എന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എന്നാൽ ഇതിനൊരു പരിഹാരമാവുമായി എത്തിയിരിക്കുകയാണ് രണ്ട് യുവ മലയാളി...

സ്വർണവില സർവകാല റെക്കോർഡിൽ:പവന് 600 രൂപയുടെ വർധന

സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന സ്വർണവില ഇന്ന് വീണ്ടും റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന് 46,760 രൂപയാണ് ഇന്നത്തെ വിപണി വില. അമേരിക്കൻ ഫെഡറൽ റിസർവ്...

നിങ്ങൾക്കുമാകാം നൂതന ആശയദാതാവ്:പ്രാദേശിക പ്രശ്‌നപരിഹാരത്തിന് പുത്തൻ പദ്ധതി

നൂതന ആശയ ദാതാവാകാൻ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ വണ്‍ ലോക്കല്‍ ഗവണ്‍മെന്റ്, വണ്‍ ഐഡിയ(OLOI) പദ്ധതിയുടെ ഭാഗമായി പ്രാദേശിക നൂതന ആശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി ആരംഭിച്ചു. ഒരു പ്രാദേശിക പ്രശ്‌നപരിഹാരത്തിനുതകുന്ന സമര്‍ത്ഥമായ ഒരു...

ന്യൂയോർക്കല്ല:ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി സിംഗപ്പൂരും സൂറിച്ചും

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി സിംഗപ്പൂരും സൂറിച്ചും. ന്യൂയോർക്കിനെ മറികടന്നാണ് രണ്ട് നഗരങ്ങളും പട്ടികയിൽ ഒന്നാമതെത്തിയത്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് 2023 റിപ്പോർട്ട് പ്രകാരം, ആഡംബര...

ശമ്പളം കൊടുക്കണം:2,000 കോടി രൂപ മുൻകൂർ വായ്‌പയെടുത്ത് സംസ്ഥാനം

2,000 കോടി രൂപ മുൻകൂർ വായ്‌പയെടുത്ത് സംസ്ഥാന സർക്കാർ. ഇതാദ്യമായാണ് മുൻകൂറായി കേരളം വായ്‌പ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനുമാണ് വായ്പ. 1,500 കോടി രൂപ വായ്‌പയെടുക്കാനായിരുന്നു ആദ്യം...

പ്രവചനങ്ങൾ നിഷ്പ്രഭം: രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.6% വളർച്ച

പ്രവചനങ്ങളെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ ജി.ഡി.പിക്കുതിപ്പ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) രണ്ടാംപാദത്തിൽ (ജൂലൈ- സെപ്റ്റംബർ) 7.6 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ചയാണ്...

ബൈജൂസിന് തിരിച്ചടി:വിപണി മൂല്യം വീണ്ടും വെട്ടിക്കുറച്ച് നിക്ഷേപകർ

എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ച് ആഗോള ടെക് നിക്ഷേപകരായ പ്രോസസ്. 2022 ജൂലൈയിൽ 22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്....

വനിതകൾക്ക് ഡ്രോൺ വാങ്ങാൻ സബ്സിഡി:പദ്ധതിയുമായി കേന്ദ്രം

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് സബ്‌സിഡിയോടെ ഡ്രോൺ വാങ്ങാൻ അവസരം. 1,261 കോടി രൂപയുടെ പദ്ധിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. തിരഞ്ഞെടുക്കുന്ന 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്കാണ് ഡ്രോൺ നൽകുക....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe