Kattappana

ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാം:ഇളവുമായി മലേഷ്യ

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാൻ മലേഷ്യ. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം കൂടുതൽ...

നിക്ഷേപത്തിൽ 507 കോടി നഷ്ടം:പേടിഎം ഓഹരികള്‍ വിറ്റഴിച്ച് വാറന്‍ ബഫറ്റിന്റെ ബെർക്ക്‌ഷയർ ഹാത്ത്വേ

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷനിലെ 2.46 ശതമാനം ഓഹരികൾ വിറ്റഴിച്ച് പ്രമുഖ നിക്ഷേപകനും ശതകോടിശ്വരനുമായ വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷയർ ഹാത്ത്വേ. 1,371 കോടി രൂപയ്ക്ക് പേയ്‌റ്റിഎമ്മിന്റെ 1.56 കോടിയിലധികം ഓഹരികളാണ്...

തൊഴിൽ നൈപുണ്യം ഉറപ്പാക്കും:ജർമൻ കമ്പനി ഡി സ്പേസുമായി കരാർ ഒപ്പിട്ട് അസാപ് കേരള

അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ജർമൻ കമ്പനി ഡി സ്പേസിൽ ജോലി ഉറപ്പ്. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള ഇതുസംബന്ധിച്ച കരാർ ഡി‌സ്പേസുമായി ഒപ്പുവച്ചു....

ജോലി ചെയ്യുക മാത്രമല്ല ജീവിതലക്ഷ്യം:ആഴ്ചയിൽ മൂന്ന് ദിവസം മതി ജോലിയെന്ന് ബിൽ ഗേറ്റ്സ്

ഒരു വ്യക്തിയുടെ ജീവിതലക്ഷ്യം ജോലി ചെയ്യുക എന്നത് മാത്രമല്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. അതിനാൽ ആഴ്‌ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്യുന്ന ഒരു സമൂഹം ഉണ്ടാകുകയാണെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം...

റോള്‍സ് റോയ്സും, റേഞ്ച് റോവറുമടക്കം സ്വന്തമാക്കാം:ആഡംബര വാഹനങ്ങൾ ലേലം ചെയ്യാൻ സർക്കാർ

സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ആഡംബര വാഹനങ്ങൾ ലേലം ചെയ്യാനൊരുങ്ങി സർക്കാർ. പ്രമുഖ വ്യവസായികളിൽ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുക്കാൻ ആൾമാറാട്ടം നടത്തിയ കുറ്റത്തിന് ഡൽഹി ജയിലിൽ...

ആധാർ സൗജന്യമായി പുതുക്കാം:പരാതികൾ ഫയൽ ചെയ്യാനും അവസരം

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ കാര്‍ഡ് എടുത്ത പിന്നീട് ഇതുവരെ പ്രമാണരേഖകള്‍ പുതുക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ആവശ്യമെങ്കില്‍ അവരുടെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ. ഡിസംബർ 14 വരെ ആധാർ സൗജന്യമായി പുതുക്കാം....

പി.എം കിസാൻ യോജന വഴിയുള്ള സഹായത്തുക കൂട്ടാനൊരുങ്ങി കേന്ദ്രം

ചെറുകിട കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കുന്നതിന് ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ യോജന) പദ്ധതിയിലെ സഹായത്തുക കൂട്ടാനൊരുങ്ങി കേന്ദ്രംസർക്കാർ. നിലവിലെ 6,000 രൂപയിൽ നിന്ന് 7,500 രൂപയായി...

ഫ്രീയല്ല:ഇടപാടുകൾക്ക് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ

ഇടപാടുകൾക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. പേടിഎം,...

ഡാറ്റാ ലംഘനം:താജ് ഹോട്ടൽസ് ഗ്രൂപ്പിന്റെ 1.5 ദശലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

താജ് ഹോട്ടൽസ് ഗ്രൂപ്പിന്റെ 15 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ വിലാസങ്ങൾ, അംഗത്വ ഐ.ഡികൾ, മൊബൈൽ നമ്പറുകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് ചോർന്നത്. വിവരങ്ങൾ ചോർന്നതിന് പിന്നാലെ 'Dnacookies' എന്ന...

കള്ളപ്പണം വെളുപ്പിക്കൽ:ക്രിപ്റ്റോകറൻസി ഭീമൻ ബിനാൻസിന്റെ സ്ഥാപകൻ പുറത്ത്

നിയമ ലംഘനം നടത്തിയതായും കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് ബിനാൻസിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി സ്ഥാപകൻ ചാങ്പെങ് ഷാവോ. നിയമ ലംഘനത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസിന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe