Kattappana

9300 കോടിയുടെ നികുതി വെട്ടിച്ചെന്ന് ഇഡി:ബൈജൂസിന് കാരണം കാണിക്കൽ നോട്ടീസ്

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം...

സൂപ്പർ ക്ലാസ് ബസ്സുകളില്ല:സ്വകാര്യ ബസുകൾ കരാറിനെടുക്കാൻ കെ.എസ്.ആർ.ടി.സി

സ്വകാര്യ ബസുകൾ കരാറിനെടുക്കാൻ കെ.എസ്.ആർ.ടി.സി. അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടിക്കാൻ ബസുകൾ തികയാതെ വന്നതോടെയാണ് തീരുമാനം. ചെന്നൈ, ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സൂപ്പർ ക്ലാസ് സർവീസ് നടത്താൻ വേണ്ടത്ര ബസുകൾ തികയാത്ത അവസ്ഥയാണ്...

ദിവസ വേതനത്തിൽ മുന്നിൽ കേരളം:മധ്യപ്രദേശും, ഗുജറാത്തും ഏറ്റവും പിന്നിൽ

ദിവസ വേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം. 764.3 രൂപയാണ് കേരളത്തിലെ ദിവസക്കൂലി. റിസർവ്വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം മധ്യ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിൽ. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദിവസക്കൂലിയാണ്...

ഉപഭോക്താക്കൾ എന്ത് വാങ്ങണമെന്ന് തീരുമാനിക്കുന്നത് ഇൻസ്റ്റഗ്രാം റീലുകളെന്ന് പഠനം

ആളുകൾ ഏത് സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ വാങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ഇൻസ്റ്റഗ്രാം റീലുകൾ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് സൗന്ദര്യ വർദ്ധക ഉത്പ്പന്ന ഉപഭോക്താക്കൾ ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടാണ് ഉത്പ്പന്നം വാങ്ങിയതെന്ന്...

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്തി. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകൾ ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1000 രൂപയാണ്‌...

ഉത്സവസീസണിൽ നേട്ടമുണ്ടാക്കി ഗിഗ് തൊഴിലാളികൾ:വരുമാനത്തിൽ 48% വർധന

ഈ വർഷത്തെ ഉത്സവസീസണിൽ നേട്ടമുണ്ടാക്കി രാജ്യത്തെ ഗിഗ് (Gig) തൊഴിലാളികൾ. ഉത്സവകാലത്ത് ഓൺലൈൻ ഓഫറുകൾ വർധിച്ചതോടെ ആളുകൾ ഉപഭോഗം കൂട്ടിയതാണ് വരുമാനം ഉയരാൻ കാരണമായത്. ഗിഗ് പ്ലാറ്റ്‌ഫോമായ പിക്ക്‌മൈ വർക്കിന്റെ റിപ്പോർട്ട് അനുസരിച്ച്...

ഇന്ത്യയിലേക്ക് പുതിയ കടൽപ്പാത ഒരുക്കാൻ തായ്‌ലൻഡ്

ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനായി പുത്തൻ കടൽപ്പാത ഒരുക്കാൻ തായ്‌ലൻഡ്. 2,800 കോടി ഡോളർ (ഏകദേശം 2.35 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ 'ലാൻഡ്ബ്രിജ്' (Landbridge Project) പദ്ധതി ആണ് തായ്‌ലൻഡ് ആവിഷ്‌കരിക്കുന്നത്. ഇതിനായി...

കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസികൾ കുറയുന്നു:മുന്നിൽ ഉത്തർപ്രദേശും ബിഹാറും

ഗൾഫ് രാജ്യങ്ങളിൽ ജോലി നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ മറികടന്ന് ഉത്തർപ്രദേശും ബിഹാറും. യു.എ.ഇ ആസ്ഥാനമായുള്ള ഹണ്ടർ എന്ന സംഘടനയുടെ പഠനത്തിലാണ് ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ ഗൾഫ്...

ചരിത്രത്തിലാദ്യം:നാല് ട്രില്യൺ ഡോളർ കടന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നാല് ട്രില്യൺ ഡോളർ (നാല് ലക്ഷം കോടി ഡോളർ) കടന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പക്ഷെ ധനമന്ത്രാലയമോ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ...

സ്കോളർഷിപ്പോടെ പഠിക്കാം:ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ

ഉന്നത പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യ. റഷ്യയിലെ വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe